അയ്യോ ഞാനങ്ങനെ പറയുവോ! പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചതിന്‍റെ കുഴപ്പം; വി​വാ​ദ പ്ര​സ്താ​വ​ന മാ​റ്റി​പ്പി​ടി​ച്ച് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ- ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റി​ന് വി​നോ​ദ​നി​കു​തി കൂ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍.

സാ​ധാ​ര​ണ​ക്കാ​ര​ന് ക​ളി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഉ​ദേ​ശി​ച്ച​ത്. അ​ല്ലാ​തെ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ പോ​കേ​ണ്ട എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റേ​ത് ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്കാ​ണ്. അ​തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന് ക​ളി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഉ​ദേ​ശി​ച്ച​ത്. പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment