രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ൻ വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ർ​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍; അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ

ഷാ​ർ​ജ: ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ൻ മു​ന്നി​ൽ നി​ന്നും ന​യി​ച്ച​ത് വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ർ​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍ ആ​ണ്. ഈ ​വി​ജ​യ​ത്തി​ൽ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച് കേ​ര​ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ എ​ത്തി. ഫേ​സ്ബു​ക്കി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന പോ​സ്റ്റ്. സ​ഞ്ജു​വി​ന്‍റെ മി​ക​വി​ൽ രാ​ജ​സ്ഥാ​ൻ. 16 റ​ണ്‍ ജ​യം എ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് അ​ടി​യി​ൽ കാ​യി​ക പ്രേ​മി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ​ഞ്ജു​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി […]

യുവതാരങ്ങളുടെ അഭാവം ചെന്നൈയെ അപകടത്തിലാക്കും: ഗാവസ്‌കർ

ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 3 കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും വിപണിമൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നാണ്. എന്നാൽ, ഇത്തവണ യുവതാരങ്ങളുടെ അഭാവം ഐപിഎലിൽ ചെന്നൈക്കു ക്ഷീണം ചെയ്യുമെന്ന് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെട്ടു. സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവർ ടൂർണമെന്റിനു മുൻപ് പിൻവാങ്ങിയത് ടീമിന് കനത്ത തിരിച്ചടിയായെന്നു സി‌എസ്‌കെയുടെ സാധ്യതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കവേ ഗവാസ്‌കർ പറഞ്ഞു. “റെയ്‌നയുടെയും ഹർഭജന്റെയും അഭാവം […]

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ദാ​ശി​വ് രാ​വോ​ജി പാ​ട്ടീ​ൽ അ​ന്ത​രി​ച്ചു

മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ദാ​ശി​വ് രാ​വോ​ജി പാ​ട്ടീ​ൽ (86) അ​ന്ത​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പു​രി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ത്യ​യ്ക്കാ​യി ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. പാ​ട്ടീ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ബി​സി​സി​ഐ അ​നു​ശോ​ചി​ച്ചു. 1952-1964 കാ​ല​ഘ​ട്ട​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​യി 36 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ള്ള മീ​ഡി​യം പേ​സ​റാ​യി​രു​ന്നു പാ​ട്ടീ​ൽ.

ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ൽ യു​എ​സ് ഓ​പ്പ​ണ്‍ ഡൊ​മി​നി​ക് തീ​മി​ന്

  ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ടൈ​ബ്രേ​ക്ക​റി​ലൂ​ടെ കി​രീ​ട​മു​യ​ർ​ത്തി ഓ​സ്ട്രി​യ​ൻ താ​രം ഡൊ​മി​നി​ക് തീം. ​തീ​മി​ന്‍റെ ആ​ദ്യ ഗ്രാ​ന്‍റ്സ്ലാം കി​രീ​ട​മാ​ണി​ത്. അ​ഞ്ച് സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ​വ​റേ​വി​നോ​ട് ആ​ദ്യ ര​ണ്ട് സെ​റ്റ് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷ​മാ​ണ് ഡൊ​മി​നി​ക് തീം ​തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. 71 വ​ർ​ഷ​ത്തി​ന് ശേ​ഷം ഫൈ​ന​ലി​ൽ ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ൾ കൈ​വി​ട്ട ശേ​ഷം തി​രി​ച്ചു​വ​ന്ന് യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യാ​യി ഡൊ​മി​നി​ക് തീം ​മാ​റു​ക​യും ചെ​യ്തു. സ്കോ​ർ […]

മടങ്ങിവരവിന് ഒരുങ്ങി യുവരാജ്; ആഗ്രഹം പഞ്ചാബിനുവേണ്ടി കളിക്കാൻ

  ച​ണ്ഡി​ഗ​ഡ് (പ​ഞ്ചാ​ബ്): ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ത​യാ​റെ​ടു​ത്ത് മു​ൻ ഇ​ന്ത്യ​ൻ താ​രം യു​വ​രാ​ജ് സിം​ഗ്. പ​ഞ്ചാ​ബി​നാ​യി യു​വ​രാ​ജ് പാ​ഡ് അ​ണി​ഞ്ഞേ​ക്കും. മ​ട​ങ്ങി​വ​ര​വി​ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​റി​യി​ച്ച് ബി​സി​സി​ഐ​ക്ക് യു​വി ക​ത്ത് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​ക്കും സെ​ക്ര​ട്ട​റി ജെ​യ് ഷാ​യ്ക്കു​മാ​ണ് യു​വി ക​ത്ത് അ​യ​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ബി​ഗ് ബാ​ഷ് ലീ​ഗി​ലൂ​ടെ യു​വി ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ തി​രു​ച്ചു​വ​ര​വി​ന് ബി​സി​സി​ഐ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഞ്ചാ​ബി​നാ​യി മാ​ത്ര​മെ ക​ളി​ക്കൂ​വെ​ന്നും, വി​ദേ​ശ ഓ​ഫ​റു​ക​ൾ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ബി​സി​സി​ഐ​ക്ക് അ​യ​ച്ച ക​ത്തി​ൽ […]

ഇ​ത് ച​രി​ത്രം; രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നൂ​റു ഗോ​ൾ തി​ക​ച്ച് റൊ​ണാ​ൾ​ഡോ

  സ്റ്റോ​ക്ക്ഹോം: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണോ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം രാ​ജ്യ​ത്തി​ന് വേ​ണ്ടി നൂ​റു ഗോ​ളു​ക​ൾ നേ​ടു​ന്ന​ത്.സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഹാ​ഫ് ടൈ​മി​ന് തൊ​ട്ടു മു​മ്പ് കി​ട്ടി​യ ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യി വ​ല​യി​ൽ എ​ത്തി​ച്ചാ​ണ് താ​രം നൂ​റു ഗോ​ൾ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 2-0ന് ​പോ​ർ​ച്ചു​ഗ​ൽ ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​ഗോ​ൾ നേ​ടി​യ​തും റോ​ണോ ആ​യി​രു​ന്നു. 72-ാം […]

New Arrivals

Indian Cricket

World Sports