തി​ള​ങ്ങി ശ്രീ​ലീ​ല; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

കി​സ് (2019) എ​ന്ന ക​ന്ന​ട​ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് ശ്രീ​ലീ​ല. 2022ല്‍ ​പെ​ല്ലി സാ​ണ്ട എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും തു​ട​ക്കം കു​റി​ച്ചു.

Sreeleela in a green saree at Guntur Kaaram pre-release event! – South  India Fashion

പി​ന്നാ​ലെ ര​വി​തേ​ജ നാ​യ​ക​നാ​യ ധ​മാ​ക്ക​യി​ലും ശ്രീ​ലീ​ല നാ​യ​ക​യാ​യി. കേ​വ​ലം ഈ ​ര​ണ്ടു സി​നി​മ​ക​ളി​ലൂ​ടെ മാ​ത്രം തെ​ലു​ങ്കി​ലെ താ​ര​മാ​യി ശ്രീ​ലീ​ല മാ​റി. അ​ല്ലു അ​ര്‍​ജു​ന്‍, വി​ജ​യ് ദേ​വ്ര​കൊ​ണ്ട, പ​വ​ന്‍ ക​ല്യാ​ണ്, മ​ഹേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി. നാ​യ​ക​ന്മാ​രും നി​ര്‍​മാ​താ​ക്ക​ളും ഇ​പ്പോ​ള്‍ ശ്രീ​ലീ​ല​യെ ത​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലേ​ക്ക് ശി​പാ​ര്‍​ശ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍.

Sreeleela in a green saree at Guntur Kaaram pre-release event! – South  India Fashion in 2024 | Saree, Indian beauty saree, India fashion

അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ തെ​ലു​ങ്ക് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ശ്രീ​ലീ​ല എം​ബി​ബി​എ​സ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​നു ര​ണ്ടു മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണു​ള്ള​ത്. ന​ടി​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Guntur Kaaram Actress Sreeleela Green Saree Stills

Related posts

Leave a Comment