ബേ​സി​ലി​നെ നാ​യ​ക​നാ​ക്കി ടോ​വി​നോ നി​ർ​മി​ക്കു​ന്ന ‘മ​ര​ണ​മാ​സ്’; ടൈ​റ്റി​ൽ പോ​സ്റ്റ​ർ പുറത്ത്

ന​വാ​ഗ​ത​നാ​യ ശി​വ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത് ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് മ​ര​ണ​മാ​സ്. യു​വ​താ​രം ടോ​വി​നോ തോ​മ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ര​ണ​മാ​സി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ടോ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ൻ​സും വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ടോ​വി​നോ തോ​മ​സ്, ടി​ങ്സ്റ്റ​ൻ തോ​മ​സ്, ത​ൻ​സീ​ർ സ​ലാം എ​ന്നി​വ​രാ​ണ്. ഇ​മ്തീ​യാ​സ് ഖ​ദീ​റാ​ണ് കോ ​പ്രൊ​ഡ്യൂ​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ഗോ​കു​ൽ​നാ​ഥ്‌.

രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ജു സ​ണ്ണി, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. സി​ജു സ​ണ്ണി​യാ​ണ് ക​ഥ, സം​വി​ധാ​യ​ക​ൻ ശി​വ​പ്ര​സാ​ദും സി​ജു സ​ണ്ണി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നീ​ര​ജ് ര​വി ഛായാ​ഗ്ര​ഹ​ണ​വും, ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മ്യൂ​സി​ക്-​ജ​യ് ഉ​ണ്ണി​ത്താ​ൻ,വ​രി​ക​ൾ-​മൂ​സി​ൻ പെ​രാ​രി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നെ​ർ-​മാ​ന​വ് സു​രേ​ഷ്, കോ​സ്റ്റും-​മാ​ഷ​ർ ഹം​സ, മേ​ക്ക​പ്-​ആ​ർ ജി ​വ​യ​നാ​ട​ൻ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് മി​ക്സ്-​വി​ഷ്ണു ഗോ​വി​ന്ദ്, വി ​എ​ഫ് എ​ക്സ്-​എ​ഗ് വൈ​റ്റ് വി ​എ​ഫ് എ​ക്സ്,ഡി ​ഐ -ജോ​യ്ന​ർ തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ- എ​ൽ​ദോ സെ​ൽ​വ​രാ​ജ്, സ്റ്റ​ണ്ട് -ക​ലൈ കി​ങ്സ​ൺ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ഉ​മേ​ഷ്‌ രാ​ധാ​കൃ​ഷ്ണ​ൻ, ബി​നു നാ​രാ​യ​ൻ,സ്റ്റി​ൽ​സ്-​ഹ​രി​കൃ​ഷ്ണ​ൻ, ഡി​സൈ​ൻ -സ​ർ​ക്കാ​സ​നം, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് -വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment