സിനിമയിൽ വന്നില്ലായിരുന്നങ്കിൽ, പുറത്തായിരുന്നേനെ; തന്നെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തിന്‍റെ പേര് പറഞ്ഞ് സിന്ദ്ര

ക​ലാ​പ​ര​മാ​യി ആ​ദ്യ​മേ താ​ൽ​പ​ര്യം എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ൽ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പു​റ​ത്ത് എ​വി​ടെ എ​ങ്കി​ലും സെ​റ്റി​ൽ‍​ഡ് ചെ​യ്തേ​നെ.

എ​ന്‍റെ കൂ​ടെ പ​ഠി​ച്ച പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും പു​റ​ത്താ​ണ്. ഇ​ൻ​ഡ്സ്ട്രി​യി​ൽ ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. പെ​ട്ടെ​ന്ന് എ​നി​ക്ക് ഒ​രാ​ളു​ടെ പേ​ര് പ​റ​യാ​ൻ ട​ഫ് ആ​ണ്.

ഓ​രോ​രു​ത്ത​രെ​യും ഓ​രോ ത​ര​ത്തി​ലാ​ണ് ന​മ്മ​ൾ ക​ണ​ക്ട് ചെ​യ്യു​ക. ചി​ല ആ​ൾ​ക്കാ​രു​ടെ കൂ​ടെ ന​മ്മ​ൾ യാ​ത്ര ചെ​യ്യും. ചി​ല ആ​ളു​ക​ളു​ടെ കൂ​ടെ ന​മ്മ​ൾ വ​ർ​ക്ക് ചെ​യ്യും

. ഒ​രാ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​ൻ ആ​ണെ​ങ്കി​ൽ മാ​ള​വി​ക എ​ന്‍റെ ക്ലോ​സ് ഫ്ര​ണ്ട് ആ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് കാ​ടു​ക​ളി​ലോ​ട്ട് യാ​ത്ര ചെ​യ്യാ​റു​ണ്ട്. എ​ന്നെ ന​ന്നാ​യി സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സു​ഹൃ​ത്ത് ആ​ണ്. -ശ്രി​ന്ദ

Related posts

Leave a Comment