സിനിമയിൽ വന്നില്ലായിരുന്നങ്കിൽ, പുറത്തായിരുന്നേനെ; തന്നെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തിന്‍റെ പേര് പറഞ്ഞ് സിന്ദ്ര

ക​ലാ​പ​ര​മാ​യി ആ​ദ്യ​മേ താ​ൽ​പ​ര്യം എ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ൽ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പു​റ​ത്ത് എ​വി​ടെ എ​ങ്കി​ലും സെ​റ്റി​ൽ‍​ഡ് ചെ​യ്തേ​നെ. എ​ന്‍റെ കൂ​ടെ പ​ഠി​ച്ച പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളും പു​റ​ത്താ​ണ്. ഇ​ൻ​ഡ്സ്ട്രി​യി​ൽ ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. പെ​ട്ടെ​ന്ന് എ​നി​ക്ക് ഒ​രാ​ളു​ടെ പേ​ര് പ​റ​യാ​ൻ ട​ഫ് ആ​ണ്. ഓ​രോ​രു​ത്ത​രെ​യും ഓ​രോ ത​ര​ത്തി​ലാ​ണ് ന​മ്മ​ൾ ക​ണ​ക്ട് ചെ​യ്യു​ക. ചി​ല ആ​ൾ​ക്കാ​രു​ടെ കൂ​ടെ ന​മ്മ​ൾ യാ​ത്ര ചെ​യ്യും. ചി​ല ആ​ളു​ക​ളു​ടെ കൂ​ടെ ന​മ്മ​ൾ വ​ർ​ക്ക് ചെ​യ്യും . ഒ​രാ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​ൻ ആ​ണെ​ങ്കി​ൽ മാ​ള​വി​ക എ​ന്‍റെ ക്ലോ​സ് ഫ്ര​ണ്ട് ആ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് കാ​ടു​ക​ളി​ലോ​ട്ട് യാ​ത്ര ചെ​യ്യാ​റു​ണ്ട്. എ​ന്നെ ന​ന്നാ​യി സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സു​ഹൃ​ത്ത് ആ​ണ്. -ശ്രി​ന്ദ

Read More

അമ്മയിലും ഇല്ല വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലും ഇല്ല;ശ്രിന്ദ ഹാപ്പിയാണ്; എന്തു കൊണ്ട് താന്‍ സ്വതന്ത്ര്യയായി നില്‍ക്കുന്നുവെന്ന് ശ്രിന്ദ വെളിപ്പെടുത്തുന്നു

ഫോര്‍ ഫ്രണ്ട്സ്, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ സിനിമകളിലൂടെ വരവറിയിച്ച ശ്രിന്ദ 1983 എന്ന ചിത്രത്തിലൂടെയാണ് മലയാളി മനസ്സുകളില്‍ ഇടം പിടിച്ചത്. 1983 എന്ന നിവിന്‍ പോളി ചിത്രത്തില്‍ മേക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന് ചോദിക്കുന്ന ശ്രിന്ദയെ സിനിമാ പ്രേമികള്‍ക്കൊന്നും മറക്കാന്‍ കഴിയില്ല. ഏത് ചെറിയ വേഷമെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റുക എന്നത് ശ്രിന്ദയുടെ പ്രത്യേക കഴിവ് തന്നെയാണ്. ഒട്ടുമിക്ക സിനിമകളിലും നായികയ്‌ക്കൊപ്പം നില്‍ക്കുന്ന വേഷമാണ് ശ്രിന്ദയെ തേടിയെത്തുന്നത്. ജീവിതത്തിലായാലും സിനിമയിലായാലും എന്തു തിരഞ്ഞെടുക്കണമെന്ന് വ്യക്തതയുണ്ടെന്ന് ശ്രിന്ദ പറയുന്നു. ഇപ്പോളിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ശ്രിന്ദയ്ക്ക് സിനിമയില്‍ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഒരു മാസികക്ക് നല്‍കുന്ന അഭിമുഖത്തില്‍ ശ്രിന്ദ തുറന്ന് പറയുകയും ചെയ്യുന്നു. പുറത്ത് നില്‍ക്കുന്നവര്‍ സിനിമ വലിയ പ്രശ്‌നമുള്ള ഏരിയയാണെന്ന് പറയും, എന്നാല്‍…

Read More