ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ള്‍ അ​ധ്യാ​പ​ക​ന്‍..! വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: തൃ​പ്പൂ​ണി​ത്ത​റ​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ള്‍ അ​ധ്യാ​പ​ക​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ദി​വ​സം കൊച്ചിൽ സ്വകാര്യ ബ​സ് സ​മ​ര​മാ​യ​തി​നാ​ല്‍ അ​ധ്യാ​പ​ക​നൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​ത്.

മ​ട​ങ്ങി​വ​രു​മ്പോ​ള്‍ ഇ​യാ​ള്‍ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ തൃ​പ്പൂ​ണി​ത്ത​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്‌​കൂ​ളി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യ പ​ട്ടി​മ​റ്റം സ്വ​ദേ​ശി കി​ര​ണ്‍ ആ​ണ് കേ​സി​ലെ പ്ര​തി.

കി​ര​ണ്‍ ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment