മൂന്നു വിവാഹം കഴിച്ചയാള്‍! ബിരുദ വിദ്യാര്‍ഥിനിയായ യുവതി ബസ് ജീവനക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടി; ബന്ധുക്കള്‍ രക്ഷപെടുത്തി വരുന്നവഴി യുവതി ആറ്റില്‍ ചാടി; പത്തനംതിട്ടയില്‍ നടന്ന സംഭവം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: വി​വാ​ഹ​ത​ട്ടി​പ്പു വീ​ര​നാ​യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ മോ​ചി​പ്പി​ച്ച് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​ക​വെ പു​ഴ​യി​ൽ ചാ​ടി. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ന്നും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ യു​വ​തി​യെ പി​ന്നീ​ട് പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ന്ന​ലെ കൈ​പ്പ​ട്ടൂ​ർ പാ​ല​ത്തി​ൽ നി​ന്നു അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്കു ചാ​ടി​യ​ത്.

പു​ഴ​യോ​ര​ത്തെ തി​ട്ട​യി​ൽ പി​ടി കി​ട്ടി​യ യു​വ​തി​യെ അ​ച്ഛ​നും ബ​ന്ധു​വും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​ന്പാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ യു​വ​തി ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ കാ​മു​ക​നോ​ടൊ​പ്പം പോ​യ​താ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത തി​ട​നാ​ട് പോ​ലീ​സ് കൊ​ടൈ​ക്ക​നാ​ലി​ൽ നി​ന്ന് യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി​യോ​ടൊ​പ്പെ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​യൂ​ബ് (28) നേ​ര​ത്തെ മൂ​ന്നു വി​വാ​ഹം ക​ഴി​ച്ച ആ​ളാ​ണെ​ന്നും ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഇ​ക്കാ​ര്യം യു​വ​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി അ​യൂ​ബി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും യു​വ​തി​യെ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ ആ​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഇ​ന്ന​ലെ അ​ച്ഛ​നും ബ​ന്ധു​വും എ​ത്തി. ഇ​വ​ർ കാ​റി​ൽ പോ​ക​വെ കൈ​പ്പ​ട്ടൂ​ർ പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി ഛർ​ദി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് കാ​ർ നി​ർ​ത്തി​ക്കു​ക​യും ആ​റ്റി​ലേ​ക്കു ചാ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ച്ഛ​നും ബ​ന്ധു​വും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ചു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി യു​വ​തി​യെ വ​നി​ത ഹെ​ൽ​പ് ലൈ​നി​ലും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലു​മാ​ക്കി.

Related posts