പ​ക​ൽ ചൂ​ട് കൂ​ടു​ന്നു; കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ , ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം;മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ൽ സ​മ​യ​ത്ത് താ​പ​നി​ല കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. 11 മു​ത​ൽ മൂ​ന്നു വ​രെ നേ​രി​ട്ട് വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നീ​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ , ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ നി​ർ​ദേ​ശ​മു​ണ്ട്

Related posts

Leave a Comment