അശ്ലീല പരസ്യം! സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറി; നടി പണത്തിനായി ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങള്‍ നശിപ്പിക്കുകയാണെന്ന് ഹിന്ദുയുവവാഹിനി

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് ന​ഗ​ര​ത്തി​ൽ സ​ണ്ണി ലി​യോ​ണി​നെ മോ​ഡ​ലാ​ക്കി അ​വ​ത​രി​പ്പി​ച്ച കോ​ണ്ടം ക​ന്പ​നി​യു​ടെ പ​ര​സ്യ​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​വാ​ദം ശ​ക്ത​മാ​യ​തോ​ടെ, ഗു​ജ​റാ​ത്തി​ൽ പ​ലേ​ട​ത്തും സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തൊ​ട്ടു​മു​ൻ​പാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡി​ലെ പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ഹൈ​ന്ദ​വ​സം​ഘ​ട​ന​യാ​യ ഹി​ന്ദു​യു​വ​വാ​ഹി​നി​യും കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സും രം​ഗ​ത്തു​വ​ന്ന​ത്.

സ​ണ്ണി ലി​യോ​ണ്‍ ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ പ​ണ​ത്തി​നാ​യി ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹി​ന്ദു​യു​വ​വാ​ഹി​നി കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​ര​സ്യ​ബോ​ർ​ഡ് മാ​റ്റ​ണ​മെ​ന്നും കോ​ണ്ടം ക​ന്പ​നി​ക്കും അ​തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യ സ​ണ്ണി ലി​യോ​ണി​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​വ​കു​പ്പ് മ​ന്ത്രി രാം​വി​ല്ല്വാ​സ് പാ​സാ​ന് പ​രാ​തി ന​ൽ​കി.

Related posts