കോ​ഴി പ്രേ​മി​ക​ൾക്കായി പുതിയ സംരംഭം; സ്പൈസി മെനുവിനൊപ്പം ഹോട്ട് ഫോട്ടോയും; ചിക്ക ലോക്കയിൽ വൈവിധ്യ രുചി വിളമ്പി സണ്ണി ലിയോൺ

പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ൺ പു​തി​യ റ​സ്റ്റോ​റ​ന്‍റ് തു​ട​ങ്ങി​യ വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചി​ക്ക ലോ​ക്ക എ​ന്നാ​ണ് റെ​സ്റ്റോ​റ​ന്‍റി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 2നാ​ണ് ചി​ക്ക ലോ​ക്ക ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്കാ​യി തു​റ​ന്ന​ത്. ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വേ​ബ​റി​നൊ​പ്പ​മാ​ണ് ചി​ക്ക ലോ​ക്ക​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് താ​രം എ​ത്തി​യ​ത്.

നോ​യി​ഡ​യി​ലാ​ണ് താ​രം പു​തി​യ റ​സ്റ്റോ​റ​ന്‍റ് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​വി​ടു​ത്തെ വി​ഭ​വ​ങ്ങ​ളേ​റെ​യും കോ​ഴി പ്രേ​മി​ക​ളെ ഉ​ദ്ദേ​ശി​ട്ടു​ള്ള​വ​യാ​ണ്. ന​ല്ല എ​രി​വി​ൽ കി​ട്ടു​ന്ന ബേ​സി​ൽ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ, ചി​ക്ക​ൻ കീ​മ, പാ​ർ​സി മ​ട്ട​ൻ, മ​ട്ട​ൻ മെ​ഷ്‌​വി ക​ബാ​ബ് അ​ങ്ങ​നെ പോ​കു​ന്നു ചി​ക്ക​ ലോ​ക്ക​യി​ലെ മെ​നു.

nw18

സ​ണ്ണി ലി​യോ​ണി​ന്‍റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് സ്പൈ​സി മെ​നു കാ​ർ​ഡി​ലും കൊ​ടു​ത്തി​ട്ടു​ള്ള​ത്. വ​ൻ ആ​രാ​ധ​ക വൃ​ന്ദ​ങ്ങ​ളു​ള്ള​ത് സ​ണ്ണി ലി​യോ​ണി​ന് ബി​സി​ന​സി​ൽ ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

nw18hindi

Related posts

Leave a Comment