കാ​ര്യം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ ബി​ജെ​പി നേ​താ​വി​ന്‍റെ ക​ത്തു​വേ​ണമെന്ന് സു​രേ​ഷ് ഗോ​പി എം​പി



തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സു​രേ​ഷ് ഗോ​പി എം​പി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക​ത്തു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ താ​ൻ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​ക്കൊ​ടു​ക്കു​ക​യു​ള്ളു​വെ​ന്നാ​ണു സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന​ത്.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക​ത്തു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ താ​ൻ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​ക്കൊ​ടു​ക്കു​ക​യു​ള്ളു. ഓ​ഫി​സി​ൽ വ​രു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​റി​ല്ല- തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ 21 മു​ത​ൽ 30 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്നും സു​രേ​ഷ് ഗോ​പി അ​വ​കാ​ശ​പ്പെ​ട്ടു.

Related posts

Leave a Comment