അ​വ​ര്‍​ക്കൊ​ക്കെ കാ​വ​ലാ​യി ഉ​ണ്ടാ​ക​ണം


കേ​ര​ള​ത്തി​ലെ നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ള്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് കാ​വ​ല്‍ എ​ന്ന സി​നി​മ. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച വി​സ്മ​യ, ഉ​ത്ത​ര എ​ന്നി​വ​രെ പോ​ലെ ഒ​രു​പാ​ടു​പേ​ര്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്.

ഇ​വ​രെ​യെ​ല്ലാം സം​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍ അ​വ​ര്‍​ക്കൊ​ക്കെ കാ​വ​ലാ​യി ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം.

സി​നി​മ സ​മൂ​ഹ​ത്തി​ല്‍ വ​ള​രെ​യ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഒ​രു ക​ല​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കാ​വ​ല്‍ അ​വ​ര്‍​ക്കു പ്ര​തീ​ക്ഷ ന​ല്‍​കും. -സു​രേ​ഷ് ഗോ​പി

Related posts

Leave a Comment