ബാ​ബു ആ​ന്‍റ​ണി-സു​രേ​ഷ് ബാ​ബു കൂ​ട്ടു​കെ​ട്ട് വീ​ണ്ടും

എ ​വി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​ബ്ര​ഹാം വ​ർ​ഗീസ് നി​ർ​മിച്ച് ടി.എസ് സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന ഹൊ​റ​ർ, ഫാ​ന്‍റ​സി ത്രി​ഡി ചി​ത്ര​ത്തി​ൽ പ​വ​ർ​സ്റ്റാ​ർ ബാ​ബു ആ​ന്‍റ​ണി ക​ത്ത​നാ​രാ​കു​ന്നു. ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ട ിൽ ​ജീ​വി​ച്ചി​രു​ന്നു​വെ​ന്നു ച​രി​ത്രം പ​റ​യു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന മാ​ന്ത്രി​ക​നാ​യ പു​രോ​ഹി​ത​ന്‍റെ ജീ​വി​ത ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ചക​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളും അ​തി​ജീ​വ​ന​ങ്ങ​ളു​മാ​ണ് ക​ഥ.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും സ്വി​ച്ചോ​ണും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. ബാ​ന​ർ എ ​വി പ്രൊ​ഡ​ക്ഷ​ൻ​സ്, സം​വി​ധാ​നം ടി.എ​സ് സു​രേ​ഷ്ബാ​ബു, നി​ർ​മാ​ണം -എ​ബ്ര​ഹാം വ​ർ​ഗീ​സ്, ഛായാ​ഗ്ര​ഹ​ണം -സെ​ന്തി​ൽ​കു​മാ​ർ, ര​ച​ന -ഷാ​ജി നെ​ടു​ങ്ക​ല്ലേ​ൽ, പ്ര​ദീ​പ് ജി ​നാ​യ​ർ, എ​ഡി​റ്റിം​ഗ് -ക​പി​ൽ കൃ​ഷ്ണ, റീ ​റെ​ക്കോ​ർ​ഡിം​ഗ് -എ​സ് പി ​വെ​ങ്കി​ടേ​ഷ്, കോ​ഡ​യ​റ​ക്ട​ർ റ്റി ​-എ​സ് സ​ജി, സ​പ്പോ​ർ​ട്ടിം​ഗ് ഡ​യ​റ​ക്ട​ർ -ബി​ജു കെ, ​ച​മ​യം -പ​ട്ട​ണം റ​ഷീ​ദ്, ക​ല -ബോ​ബ​ൻ, കോ​സ്റ്റ്യും​സ് -നാ​ഗ​രാ​ജ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ -എ​സ് മു​രു​ക​ൻ അ​രോ​മ, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ്റി ​എ​സ് രാ​ജു, അ​സ്‌​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് വൈ​ശാ​ഖ് ശ്രീ​ന​ന്ദ​നം, സ​ന്തോ​ഷ് വേ​താ​ളം, ത്രിഡി പ്രോ​ജ​ക്ട് ഡി​സൈ​ന​ർ ജീ​മോ​ൻ പു​ല്ലേ​ലി, പി ​ആ​ർ ഒ ​–വാ​ഴൂ​ർ ജോ​സ്, അ​ജ​യ് തു​ണ്ടത്തി​ൽ.

-അ​ജ​യ് തു​ണ്ടത്തി​ൽ

Related posts

Leave a Comment