Skip to content
Tuesday, July 1, 2025
Recent posts
  • അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി
  • 140 വ​ർ​ഷം മു​ൻ​പ് മു​ങ്ങി​യ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി
  • നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ര്‍​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം; പാ​ക് പൗ​ര​ൻ പി​ടി​യി​ൽ
  • കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്
  • ബ്രേ​ക്കെ​ടു​ത്ത​പ്പേ​ൾ ഗ​ര്‍​ഭി​ണി​യാ​യെ​ന്നു പ​റ​ഞ്ഞു; മെ​ഷീ​നോ റോ​ബോ​ര്‍​ട്ടോ പോ​ലെ ജോ​ലി ചെ​യ്യു​ന്ന ശീ​ല​മി​ല്ലെ​ന്ന് നി​ത്യാ മേ​നോ​ന്‍
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: account hacking

ഭാ​ര്യ​യാ​യി കൂ​ടെ ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാ മാ​സ​വും 25 ല​ക്ഷം അ​ക്കൗ​ണ്ടി​ലെ​ത്തും ! വ്യ​വ​സാ​യി​യു​ടെ വാ​ഗ്ദാ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ന​ടി നീ​തു…

Tuesday May 2, 2023Tuesday May 2, 2023 Rashtra Deepika

2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗ​രം മ​സാ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് നീ​തു ച​ന്ദ്ര. പി​ന്നാ​ലെ ഓ​യ് ല​ക്കി ല​ക്കി ഓ​യ് എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ന​ടി അ​ടു​ത്ത​കാ​ല​ത്ത് സി​നി​മ​യി​ല്‍ ന​ടി അ​ത്ര സ​ജീ​വം അ​ല്ല. 2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കുഛ് ​ല​വ് ജൈ​സാ എ​ന്ന ചി​ത്ര​മാ​ണ് അ​വ​ര​ഭി​ന​യി​ച്ച് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ന​ടി ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ സി​നി​മാ​ലോ​ക​ത്തെ ആ​കെ ഞെ​ട്ടി​ക്കു​ക​യാ​ണ്. മാ​സം തോ​റും ശ​മ്പ​ളം ത​ന്നാ​ല്‍ ഭാ​ര്യ​യാ​യി കൂ​ടെ ക​ഴി​യാ​മോ എ​ന്ന് ത​ന്നോ​ട് ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി ചോ​ദി​ച്ചു എ​ന്നാ​ണ് നീ​തു ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ഹം​ഗാ​മ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നീ​തു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. വി​വാ​ഹ അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി ത​ന്നെ സ​മീ​പി​ച്ച​ത് ഒ​രു വ​ലി​യ വ്യ​വ​സാ​യി​യാ​ണ് എ​ന്ന് നീ​തു പ​റ​ഞ്ഞു. അ​യാ​ളു​ടെ പേ​ര് പ​റ​യാ​ന്‍ താ​ന്‍ ത​യ്യാ​റ​ല്ല എ​ന്നും ത​ന്നെ…

Read More
Today’S Specialaccount hacking, neethu chandra, wifeLeave a comment

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍പനയ്ക്ക്! പ്രതിഫലമായി ഈടാക്കുന്നത് ആയിരങ്ങള്‍; പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകള്‍

Monday April 17, 2017Monday April 17, 2017 Support

ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് വിവരങ്ങള്‍ വില്പനയ്ക്ക്. ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാന്‍ ചെലവാക്കേണ്ടത് പത്തോ, ഇരുപതോ പൈസമാത്രം. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള എണ്‍പതുകാരിയുടെ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. ഇവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് 1.46 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകാര്‍ക്ക് വില്‍ക്കുന്ന പ്രമുഖനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപില്‍നിന്ന് ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് കണ്ടെടുത്തത്. കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, ജനന തിയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് ഇയാള്‍ ശേഖരിച്ച് കൈമാറുന്നത്. ഇതോടൊപ്പം ക്രഡിറ്റ് ലിമിറ്റ്, കാര്‍ഡ് ഉടമയുടെ വരുമാനം എന്നിവയും വിവിധ സംസ്ഥാനങ്ങള്‍ തിരിച്ച് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ സോഷ്യല്‍മീഡിയ ആക്ടിവിറ്റി, വിസിറ്റിങ് കാര്‍ഡുകള്‍, ഡീമാറ്റ് അക്കൗണ്ട്…

Read More
Today’S Specialaccount hacking

Rashtra Deepika ePaper



ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക






RD Special

  • Friday June 27, 2025 Rashtra Deepika 0

    നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…

    കൊ​യി​ലാ​ണ്ടി: ജീ​വി​ത യാ​ത​ന​ക​ള്‍​ക്കി​ട​യി​ല്‍ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ഊ​ടും പാ​വു​മി​ട്ട് അ​മ്പ​ത്ത​ഞ്ചു​കാ​രി വീ​ട്ട​മ്മ നെ​യ്‌​തെ​ടു​ത്ത ബാ​ല്യ​കാ​ല സ്വ​പ്നം ഇ​നി കൈ​യെ​ത്തും ദൂ​രെ. ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ളി വീ​ട്ടി​ല്‍ പ​ത്മി​നി​യാ​ണ് ആ​യു​സി​ന്‍റെ പാ​തി പി​ന്നി​ടു​മ്പോ​ഴും പാ​തി​വ​ഴി​യി​ല്‍ കൈ​വി​ട്ടു​പോ​യ ത​ന്‍റെ പ​ഠ​ന​മോ​ഹം മു​റു​കെ പി​ടി​ച്ച് വി​ജ​യ പീ​ഠ​ത്തി​ലേ​ക്കു​ള്ള പ​ട​വു​ക​ളേ​റു​ന്ന​ത്. കു​ടും​ബ പ്രാ​രാ​ബ്ധ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ത്മി​നി നേ​ടി​യെ​ടു​ത്ത​ത് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ല്‍​എ​ല്‍​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഉ​ജ്വ​ല വി​ജ​യ​മാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തെ ഇ​ല്ലാ​യ്മ​ക​ള്‍​ക്കി​ട​യി​ലും പ​ത്മി​നി...
    RD Special 
  • Saturday June 21, 2025 Rashtra Deepika 0

    ആ​റ​ളം ചി​ത്ര​ശ​ല​ഭക്കൂടാ​രം

    ക​ണ്ണും മ​ന​സും കു​ളി​ര​ണി​യ​ഴി​ച്ച വി​വി​ധ വ​ർ​ണങ്ങ​ളി​ൽ ചി​റ​ക​ടി​ച്ചു പ​റ​ക്കു​ന്ന നൂ​റാ​യി​രം...
    RD Special 
  • Thursday May 29, 2025 Rashtra Deepika 0

    മ​ഴ​ക്കാ​ലം ഇ​പ്പോ​ൾ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ലം; മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് അ​ല​ര്‍​ട്ടു​ക​ൾ; ശ്ര​ദ്ധി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാം

    റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക്...
    RD Special Top News 
  • Tuesday April 22, 2025 Rashtra Deepika 0

    ലോ​ക​ത്തേ​യും സ​ഭ​യെ​യും വി​സ്മ​യി​പ്പി​ച്ച വ​ലി​യ മു​ക്കു​വ​ൻ

    2013 മാ​ർ​ച്ച് 13ന് ​ന​ട​ന്ന കോ​ണ്‍​ക്ലേ​വി​ൽ അ​ഞ്ചാം വ​ട്ട വോ​ട്ടെ​ടു​പ്പി​ലാ​ണ്...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Monday June 30, 2025 Rashtra Deepika 0

    അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി

    ടെ​ൽ അ​വീ​വ്: ​അ​ഴി​മ​തി​ക്കേ​സി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന വി​ചാ​ര​ണ ജ​റൂ​സ​ലെം ജി​ല്ലാ കോ​ട​തി റ​ദ്ദാ​ക്കി. സു​ര​ക്ഷാ, ന​യ​ത​ന്ത്ര കാ​ര​ണ​ങ്ങ​ൾ...
    NRI 
  • Monday June 30, 2025 Rashtra Deepika 0

    140 വ​ർ​ഷം മു​ൻ​പ് മു​ങ്ങി​യ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി

    ല​ണ്ട​ൻ: 140 വ​ര്‍​ഷം മു​ൻ​പ് ക​ട​ലി​ൽ മു​ങ്ങി​പ്പോ​യ ബ്രി​ട്ടീ​ഷ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി. 1888ല്‍ ​ഒ​രു ജ​ർ​മ​ന്‍ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ട​ലാ​ഴ​ങ്ങ​ളി​ൽ...
    NRI 
  • Monday June 30, 2025 Rashtra Deepika 0

    നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ര്‍​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം; പാ​ക് പൗ​ര​ൻ പി​ടി​യി​ൽ

    ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് പൗ​ര​ൻ പി​ടി​യി​ൽ. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​വാ​ദി​ക​ളെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​രി​ഫ്...
    NRI 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes