Skip to content
Tuesday, September 8, 2026
Recent posts
  • കൈ ​വി​റയൽ-പാ​ർ​ക്കി​ൻ​സോ​ണി​സം ത​ന്നെ​യാ​ണോ?
  • സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്നു, പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല: ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം
  • തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സ്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ വി​റ്റു
  • നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ചാ​ടാ​ൻ ഭ​യം; പ്ര​ചോ​ദ​ന​മാ​യി നാ​ട്ടു​കാ​ർ; കു​രു​ന്നി​ന്‍റെ ഭ​യം മാ​റ്റി​യ 'ടെ​ക്സ​സ്' സം​ഭ​വം വൈ​റ​ൽ !
  • റീ​ൽ​സി​നാ​യി കാ​ണി​ച്ച അ​ഭ്യാ​സ​പ്ര​ക​ട​നം തി​രി​ച്ച​ടി​യാ​യി! 30 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ചാ​ടി; യു​പി​യി​ൽ നി​ന്നു​ള്ള യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: account hacking

ഭാ​ര്യ​യാ​യി കൂ​ടെ ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാ മാ​സ​വും 25 ല​ക്ഷം അ​ക്കൗ​ണ്ടി​ലെ​ത്തും ! വ്യ​വ​സാ​യി​യു​ടെ വാ​ഗ്ദാ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ന​ടി നീ​തു…

Tuesday May 2, 2023Tuesday May 2, 2023 Rashtra Deepika

2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗ​രം മ​സാ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് നീ​തു ച​ന്ദ്ര. പി​ന്നാ​ലെ ഓ​യ് ല​ക്കി ല​ക്കി ഓ​യ് എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ന​ടി അ​ടു​ത്ത​കാ​ല​ത്ത് സി​നി​മ​യി​ല്‍ ന​ടി അ​ത്ര സ​ജീ​വം അ​ല്ല. 2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കുഛ് ​ല​വ് ജൈ​സാ എ​ന്ന ചി​ത്ര​മാ​ണ് അ​വ​ര​ഭി​ന​യി​ച്ച് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ന​ടി ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ സി​നി​മാ​ലോ​ക​ത്തെ ആ​കെ ഞെ​ട്ടി​ക്കു​ക​യാ​ണ്. മാ​സം തോ​റും ശ​മ്പ​ളം ത​ന്നാ​ല്‍ ഭാ​ര്യ​യാ​യി കൂ​ടെ ക​ഴി​യാ​മോ എ​ന്ന് ത​ന്നോ​ട് ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി ചോ​ദി​ച്ചു എ​ന്നാ​ണ് നീ​തു ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ഹം​ഗാ​മ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നീ​തു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. വി​വാ​ഹ അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി ത​ന്നെ സ​മീ​പി​ച്ച​ത് ഒ​രു വ​ലി​യ വ്യ​വ​സാ​യി​യാ​ണ് എ​ന്ന് നീ​തു പ​റ​ഞ്ഞു. അ​യാ​ളു​ടെ പേ​ര് പ​റ​യാ​ന്‍ താ​ന്‍ ത​യ്യാ​റ​ല്ല എ​ന്നും ത​ന്നെ…

Read More
Today’S Specialaccount hacking, neethu chandra, wifeLeave a comment

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വില്‍പനയ്ക്ക്! പ്രതിഫലമായി ഈടാക്കുന്നത് ആയിരങ്ങള്‍; പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകള്‍

Monday April 17, 2017Monday April 17, 2017 Support

ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് വിവരങ്ങള്‍ വില്പനയ്ക്ക്. ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാന്‍ ചെലവാക്കേണ്ടത് പത്തോ, ഇരുപതോ പൈസമാത്രം. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള എണ്‍പതുകാരിയുടെ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. ഇവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് 1.46 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകാര്‍ക്ക് വില്‍ക്കുന്ന പ്രമുഖനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപില്‍നിന്ന് ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് കണ്ടെടുത്തത്. കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, ജനന തിയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് ഇയാള്‍ ശേഖരിച്ച് കൈമാറുന്നത്. ഇതോടൊപ്പം ക്രഡിറ്റ് ലിമിറ്റ്, കാര്‍ഡ് ഉടമയുടെ വരുമാനം എന്നിവയും വിവിധ സംസ്ഥാനങ്ങള്‍ തിരിച്ച് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ സോഷ്യല്‍മീഡിയ ആക്ടിവിറ്റി, വിസിറ്റിങ് കാര്‍ഡുകള്‍, ഡീമാറ്റ് അക്കൗണ്ട്…

Read More
Today’S Specialaccount hacking

Rashtra Deepika ePaper







RD Special

  • Saturday August 22, 2026 Rashtra Deepika 0

    ആ​ഫ്രി​ക്ക​യി​ലെ അ​തി​ശ​യ വാ​ന​ര​ൻ കോം​ഗോ​യി​ൽ​നി​ന്ന് പു​തി​യ കു​ര​ങ്ങു​വ​ർ​ഗം..!

    ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പു​ത​ന്നെ; ഒ​രു​പ​ക്ഷേ നാ​മാ​വ​ശേ​ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള, അ​പൂ​ർ​വ​ജീ​വി​വ​ർ​ഗം! ആ​ഫ്രി​ക്ക​യി​ലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം! വം​ശ​മ​റ്റു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർ​വ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​വാ​ന​ര​കു​ടും​ബ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. വി​സ്മ​യ​ങ്ങ​ളു​ടെ മ​ഹാ​ഭൂ​ഖ​ണ്ഡ​മാ​യ ആ​ഫ്രി​ക്ക​യി​ലെ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യു​ടെ നി​ബി​ഡ​വ​ന​ങ്ങ​ളി​ലാ​ണ് അ​പൂ​ർ​വ വാ​ന​ര​കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​ത​മാ​യി മാ​റി​യ ക​ണ്ടെ​ത്ത​ൽ അ​ഫ്രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ അ​ഞ്ചാ​മ​ത്തെ കു​ര​ങ്ങു​വ​ർ​ഗ​മാ​ണി​ത്....
    RD Special 
  • Friday August 21, 2026 Rashtra Deepika 0

    നാ​നെ​ഘാ​ട്ട് മ​ല​മ്പാ​ത ഒ​രു കാ​ഴ്ച​വി​സ്മ​യം

    മ​ഹാ​രാ​ഷ്‌ട്രയി​ലെ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളി​ല്‍ കൊ​ങ്ക​ണ്‍​തീ​ര​ത്തി​നും ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​ക്കും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന...
    RD Special 
  • Thursday August 20, 2026 Rashtra Deepika 0

    അ​മേ​രി​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി 450 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​തി​ഥി; കൈ​മാ​റി​യ​ത് അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ൾ!

    2024 ജൂ​ലൈ 16ന് ​ആ​ണ്, ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ, ആ...
    RD Special 
  • Wednesday August 19, 2026 Rashtra Deepika 0

    ഖ​ൽ​ബി​ല് തേ​നൊ​ഴു​ക​ണ കോ​യി​ക്കോ​ട്…. രു​ചി​യു​ടെ മൊഞ്ചുള്ള നാട്ടിലേക്ക് വി​ട്ടോ​ളീ…

    ക​ട​ലി​ന്‍റെ​യും ക​പ്പ​ലി​ന്‍റെ​യും ക​ച്ച​വ​ട​ത്തി​ന്‍റെ​യും സ​ഹ​സ്രാ​ബ്‌​ദ ച​രി​ത്ര​ത്തി​നൊ​പ്പം അ​വി​സ്മ​ര​ണീ​യ​മാ​ണ് കോ​ഴി​ക്കോ​ട​ന്‍ രു​ചി​വൈ​വി​ധ്യം....
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Tuesday September 8, 2026 Rashtra Deepika 0

    കൈ ​വി​റയൽ-പാ​ർ​ക്കി​ൻ​സോ​ണി​സം ത​ന്നെ​യാ​ണോ?

    “കൈ ​വി​റ​യ്ക്കു​ന്നു… “ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ പ​തു​ക്കെ​യാ​കു​ന്നു…”“എ​ഴു​ത്ത് ചെ​റു​താ​കു​ന്നു…” “ശ​ബ്ദം കു​റ​ഞ്ഞു​വ​രു​ന്നു…” ഇ​തെ​ല്ലാം പ്രാ​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക മാ​റ്റ​ങ്ങ​ളാ​യി ക​രു​തി അ​വ​ഗ​ണി​ക്കേ​ണ്ട​തി​ല്ല. ല​ക്ഷ​ണ​ങ്ങ​ളെ നേ​ര​ത്തെ...
    Health 
  • Tuesday September 8, 2026 Rashtra Deepika 0

    സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്നു, പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല: ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ പാ​യ വി​രി​ച്ച് കി​ട​പ്പു​സ​മ​രം ന​ട​ത്തി വീ​ട്ട​മ്മ. കു​ന്ന​ത്തു​ചി​റ ഡി​വി​ഷ​നി​ല്‍ അ​ടു​ക്ക​ത്ത് ലൈ​നി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന...
    Top News 
  • Tuesday September 8, 2026 Rashtra Deepika 0

    തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സ്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ വി​റ്റു

    കൊ​ച്ചി: തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​നീ​ഷ് (20) സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി​യ​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി. കേ​സി​ല്‍ നേ​ര​ത്തെ...
    Loud Speaker 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes