Skip to content
Tuesday, September 8, 2026
Recent posts
  • കൈ ​വി​റയൽ-പാ​ർ​ക്കി​ൻ​സോ​ണി​സം ത​ന്നെ​യാ​ണോ?
  • സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്നു, പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല: ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം
  • തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സ്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ വി​റ്റു
  • നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ചാ​ടാ​ൻ ഭ​യം; പ്ര​ചോ​ദ​ന​മാ​യി നാ​ട്ടു​കാ​ർ; കു​രു​ന്നി​ന്‍റെ ഭ​യം മാ​റ്റി​യ 'ടെ​ക്സ​സ്' സം​ഭ​വം വൈ​റ​ൽ !
  • റീ​ൽ​സി​നാ​യി കാ​ണി​ച്ച അ​ഭ്യാ​സ​പ്ര​ക​ട​നം തി​രി​ച്ച​ടി​യാ​യി! 30 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ചാ​ടി; യു​പി​യി​ൽ നി​ന്നു​ള്ള യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: neethu chandra

ഭാ​ര്യ​യാ​യി കൂ​ടെ ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാ മാ​സ​വും 25 ല​ക്ഷം അ​ക്കൗ​ണ്ടി​ലെ​ത്തും ! വ്യ​വ​സാ​യി​യു​ടെ വാ​ഗ്ദാ​ന​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ന​ടി നീ​തു…

Tuesday May 2, 2023Tuesday May 2, 2023 Rashtra Deepika

2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗ​രം മ​സാ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ ന​ടി​യാ​ണ് നീ​തു ച​ന്ദ്ര. പി​ന്നാ​ലെ ഓ​യ് ല​ക്കി ല​ക്കി ഓ​യ് എ​ന്ന സി​നി​മ​യി​ലൂ​ടെ ബോ​ളി​വു​ഡി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ന​ടി അ​ടു​ത്ത​കാ​ല​ത്ത് സി​നി​മ​യി​ല്‍ ന​ടി അ​ത്ര സ​ജീ​വം അ​ല്ല. 2011ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കുഛ് ​ല​വ് ജൈ​സാ എ​ന്ന ചി​ത്ര​മാ​ണ് അ​വ​ര​ഭി​ന​യി​ച്ച് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ന​ടി ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ സി​നി​മാ​ലോ​ക​ത്തെ ആ​കെ ഞെ​ട്ടി​ക്കു​ക​യാ​ണ്. മാ​സം തോ​റും ശ​മ്പ​ളം ത​ന്നാ​ല്‍ ഭാ​ര്യ​യാ​യി കൂ​ടെ ക​ഴി​യാ​മോ എ​ന്ന് ത​ന്നോ​ട് ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി ചോ​ദി​ച്ചു എ​ന്നാ​ണ് നീ​തു ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ഹം​ഗാ​മ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നീ​തു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. വി​വാ​ഹ അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി ത​ന്നെ സ​മീ​പി​ച്ച​ത് ഒ​രു വ​ലി​യ വ്യ​വ​സാ​യി​യാ​ണ് എ​ന്ന് നീ​തു പ​റ​ഞ്ഞു. അ​യാ​ളു​ടെ പേ​ര് പ​റ​യാ​ന്‍ താ​ന്‍ ത​യ്യാ​റ​ല്ല എ​ന്നും ത​ന്നെ…

Read More
Today’S Specialaccount hacking, neethu chandra, wifeLeave a comment

Rashtra Deepika ePaper







RD Special

  • Saturday August 22, 2026 Rashtra Deepika 0

    ആ​ഫ്രി​ക്ക​യി​ലെ അ​തി​ശ​യ വാ​ന​ര​ൻ കോം​ഗോ​യി​ൽ​നി​ന്ന് പു​തി​യ കു​ര​ങ്ങു​വ​ർ​ഗം..!

    ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പു​ത​ന്നെ; ഒ​രു​പ​ക്ഷേ നാ​മാ​വ​ശേ​ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള, അ​പൂ​ർ​വ​ജീ​വി​വ​ർ​ഗം! ആ​ഫ്രി​ക്ക​യി​ലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം! വം​ശ​മ​റ്റു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർ​വ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​വാ​ന​ര​കു​ടും​ബ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. വി​സ്മ​യ​ങ്ങ​ളു​ടെ മ​ഹാ​ഭൂ​ഖ​ണ്ഡ​മാ​യ ആ​ഫ്രി​ക്ക​യി​ലെ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യു​ടെ നി​ബി​ഡ​വ​ന​ങ്ങ​ളി​ലാ​ണ് അ​പൂ​ർ​വ വാ​ന​ര​കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​ത​മാ​യി മാ​റി​യ ക​ണ്ടെ​ത്ത​ൽ അ​ഫ്രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ അ​ഞ്ചാ​മ​ത്തെ കു​ര​ങ്ങു​വ​ർ​ഗ​മാ​ണി​ത്....
    RD Special 
  • Friday August 21, 2026 Rashtra Deepika 0

    നാ​നെ​ഘാ​ട്ട് മ​ല​മ്പാ​ത ഒ​രു കാ​ഴ്ച​വി​സ്മ​യം

    മ​ഹാ​രാ​ഷ്‌ട്രയി​ലെ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളി​ല്‍ കൊ​ങ്ക​ണ്‍​തീ​ര​ത്തി​നും ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​ക്കും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന...
    RD Special 
  • Thursday August 20, 2026 Rashtra Deepika 0

    അ​മേ​രി​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി 450 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​തി​ഥി; കൈ​മാ​റി​യ​ത് അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ൾ!

    2024 ജൂ​ലൈ 16ന് ​ആ​ണ്, ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ, ആ...
    RD Special 
  • Wednesday August 19, 2026 Rashtra Deepika 0

    ഖ​ൽ​ബി​ല് തേ​നൊ​ഴു​ക​ണ കോ​യി​ക്കോ​ട്…. രു​ചി​യു​ടെ മൊഞ്ചുള്ള നാട്ടിലേക്ക് വി​ട്ടോ​ളീ…

    ക​ട​ലി​ന്‍റെ​യും ക​പ്പ​ലി​ന്‍റെ​യും ക​ച്ച​വ​ട​ത്തി​ന്‍റെ​യും സ​ഹ​സ്രാ​ബ്‌​ദ ച​രി​ത്ര​ത്തി​നൊ​പ്പം അ​വി​സ്മ​ര​ണീ​യ​മാ​ണ് കോ​ഴി​ക്കോ​ട​ന്‍ രു​ചി​വൈ​വി​ധ്യം....
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Tuesday September 8, 2026 Rashtra Deepika 0

    കൈ ​വി​റയൽ-പാ​ർ​ക്കി​ൻ​സോ​ണി​സം ത​ന്നെ​യാ​ണോ?

    “കൈ ​വി​റ​യ്ക്കു​ന്നു… “ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ പ​തു​ക്കെ​യാ​കു​ന്നു…”“എ​ഴു​ത്ത് ചെ​റു​താ​കു​ന്നു…” “ശ​ബ്ദം കു​റ​ഞ്ഞു​വ​രു​ന്നു…” ഇ​തെ​ല്ലാം പ്രാ​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക മാ​റ്റ​ങ്ങ​ളാ​യി ക​രു​തി അ​വ​ഗ​ണി​ക്കേ​ണ്ട​തി​ല്ല. ല​ക്ഷ​ണ​ങ്ങ​ളെ നേ​ര​ത്തെ...
    Health 
  • Tuesday September 8, 2026 Rashtra Deepika 0

    സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്നു, പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല: ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ പാ​യ വി​രി​ച്ച് കി​ട​പ്പു​സ​മ​രം ന​ട​ത്തി വീ​ട്ട​മ്മ. കു​ന്ന​ത്തു​ചി​റ ഡി​വി​ഷ​നി​ല്‍ അ​ടു​ക്ക​ത്ത് ലൈ​നി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന...
    Top News 
  • Tuesday September 8, 2026 Rashtra Deepika 0

    തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സ്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ വി​റ്റു

    കൊ​ച്ചി: തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​നീ​ഷ് (20) സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി​യ​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി. കേ​സി​ല്‍ നേ​ര​ത്തെ...
    Loud Speaker 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes