പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ യു​വാ​വി​ന്റെ സാ​ഹ​സം ! 100 അ​ടി ഉ​യ​ര​മു​ള്ള മൊ​ബൈ​ലി​ല്‍ ക​യ​റി; വീ​ഡി​യോ വൈ​റ​ല്‍…

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ മൊ​ബൈ​ല്‍ ട​വ​റി​ല്‍ ക​യ​റി​യി​രു​ന്ന് യു​വാ​വി​ന്റെ സാ​ഹ​സം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​ല്‍​ന​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ വ​ഴ​ക്കി​ട്ട് സ്വ​ന്തം വീ​ട്ടി​ല്‍ പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ യു​വാ​വ് നൂ​റ​ടി നീ​ള​മു​ള്ള ട​വ​റി​ല്‍ ക​യ​റി ഇ​രി​യ്ക്കു​ക​യാ​യി​രു​ന്നു. ജാ​ല്‍​ന​യി​ലെ ദ​ഭാ​ഡി ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഗ​ണ്‍​പ​ത് ബ​ക​ല്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി ഇ​രി​പ്പു​റ​പ്പി​ച്ച​ത്. താ​നു​മാ​യി വ​ഴ​ക്കി​ട്ട് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ല്‍ തി​രി​കെ പോ​യെ​ന്നും ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു ബ​ക​ലി​ന്റെ ആ​വ​ശ്യം. വ​ഴ​ക്കി​ന് ശേ​ഷം മ​ദ്യ​പി​ച്ച ബ​ക​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ വ​ലി​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് മ​ണി​ക്കൂ​റോ​ള​മാ​ണ് യു​വാ​വ് ട​വ​റി​ന് മു​ക​ളി​ലി​രു​ന്ന​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ര്‍ ബ്രി​ഗേ​ഡും ചേ​ര്‍​ന്ന് അ​നു​ന​യി​പ്പി​ച്ച് ട​വ​റി​ല്‍ നി​ന്നും താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം വി​ട്ട​യ​ച്ചു. എ​ന്താ​യാ​ലും ഒ​രു വ​ല്ലാ​ത്ത സാ​ഹ​സം ത​ന്നെ​യെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്.

Read More

എ​ന്റെ ഭാ​ര്യ​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍ എ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യി​രു​ന്ന​ത് ! താ​ന്‍ പു​ലി​വാ​ലു പി​ടി​ച്ച​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ന്‍ മാ​ധ​വ​ന്‍…

ഇ​ന്ത്യ​യെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള ന​ട​നാ​ണ് ആ​ര്‍ മാ​ധ​വ​ന്‍. തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച അ​പൂ​ര്‍​വം ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് താ​രം. മി​ന്ന​ലെ, അ​ലൈ​പാ​യു​തെ, റ​ണ്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ മാ​ധ​വ​ന്‍ഒ​രു കാ​ല​ത്ത് സി​നി​മ​യി​ലെ ചോ​ക്ലേ​റ്റ് ബോ​യ് ആ​യി​രു​ന്നു. പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു താ​രം. പി​ന്നീ​ട് ഹി​ന്ദി സീ​രി​യ​ല്‍ രം​ഗ​ത്ത് എ​ത്തു​ക​യും അ​വി​ടെ നി​ന്നും ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് ആ​യി സി​നി​മ​യി​ല്‍ എ​ത്തു​ക​യു​മാ​യി​രു​ന്നു. 2000ല്‍ ​മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത അ​ലൈ​പ്പാ​യു​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റി താ​രം ഇ​ന്ത്യ​യി​ല്‍ ഒ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്തു. 2001 ല്‍ ​ഗൗ​തം വാ​സു​ദേ​വേ മേ​നോ​ന്റെ മി​ന്ന​ലെ താ​ര​ത്തെ സൂ​പ്പ​ര്‍ താ​ര​മാ​ക്കി മാ​റ്റി. മി​ന്ന​ലൈ​യി​ലെ വ​സീ​ഗ​ര എ​ന്ന ഗാ​ന​വും രം​ഗ​വും ഇ​ന്ത്യ മു​ഴു​വ​ന്‍ ത​രം​ഗ​മാ​യി മാ​റി. പി​ന്നീ​ട് തെ​ന്നി​ന്ത്യ​യു​ടെ ചോ​ക്ക​ളേ​റ്റ് നാ​യ​ക​നാ​യി അ​റി​യ​പ്പെ​ടു​ന്ന മാ​ധ​വ​ന്‍ ത​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള പ്രൊ​ജ​ക്ട് പൂ​ര്‍​ത്തി​യാ​ക്കി…

Read More

ഭ​ര്‍​ത്താ​വി​ന് അ​വി​ഹി​ത​ബ​ന്ധം ! കാ​മു​കി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ന്‍; ഒ​ടു​വി​ല്‍ സം​ഭ​വി​ച്ച​ത്…

ഭ​ര്‍​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ര്‍​ത്തു​ന്നു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്ന യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ഭാ​ര്യ അ​റ​സ്റ്റി​ല്‍. ഹൈ​ദ​രാ​ബാ​ദി​നു സ​മീ​പം കൊ​ണ്ടാ​പു​രി​ലെ ശ്രീ​റാം​ന​ഗ​ര്‍ കോ​ള​നി​യി​ലാ​ണു സം​ഭ​വം. ക്വ​ട്ടേ​ഷ​ന്‍ പ്ര​കാ​രം യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി അ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ അ​ഞ്ചം​ഗ ഗു​ണ്ടാ സം​ഘ​വും പി​ടി​യി​ലാ​യി. മേ​യ് 26-ാം തി​യ​തി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗാ​യ​ത്രി എ​ന്ന യു​വ​തി​യാ​ണ് ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്തി​ന്റെ സു​ഹൃ​ത്താ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത​ത്. ഭ​ര്‍​ത്താ​വു​മാ​യി ഇ​വ​ര്‍​ക്ക് ര​ഹ​സ്യ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗാ​യ​ത്രി ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ സ​മീ​പി​ച്ച​ത്. യു​പി​എ​സ്സി പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗാ​യ​ത്രി​യു​ടെ ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്തും യു​വ​തി​യും സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. ഇ​വ​ര്‍ ഇ​ട​യ്ക്കി​ടെ ശ്രീ​കാ​ന്തി​നെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ 2021 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ 2022 ഫെ​ബ്രു​വ​രി വ​രെ ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ക്കു​ക​യും ചെ​യ്തു. ശ്രീ​കാ​ന്തും യു​വ​തി​യും ത​മ്മി​ല്‍ ര​ഹ​സ്യ ബ​ന്ധ​മു​ണ്ടെ​ന്ന് ഗാ​യ​ത്രി​ക്കു സം​ശ​യ​മു​ദി​ച്ച​തോ​ടെ രം​ഗം വ​ഷ​ളാ​യി. ശ്രീ​കാ​ന്തും…

Read More

ഭാ​ര്യ ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി ! പ​രാ​തി​യു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍…

ഭാ​ര്യ ആ​ദ്യ​ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വു​മാ​യി മു​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​സ്പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​റാം ആ​ണ് ഭാ​ര്യ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍​നി​ന്ന് 20,000 രൂ​പ​യു​മാ​യി ഭാ​ര്യ ബ​ബ്ലി​യും ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​നും മു​ങ്ങി​യെ​ന്നാ​ണ് ഇ​ന്ദ്ര​റാ​മി​ന്റെ ആ​രോ​പ​ണം. 11 വ​ര്‍​ഷം മു​മ്പാ​ണ് ഇ​ന്ദ്ര​റാ​മും ബ​ബ്ലി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ദ്ര​റാ​മി​നൊ​പ്പം ജീ​വി​തം ആ​രം​ഭി​ച്ച​തോ​ടെ ബ​ബ്ലി​യെ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ആ​ദ്യ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​ന്ദ്ര​റാ​മു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ബ​ബ്ലി​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി ബ​ബ്ലി​യു​ടെ ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ന്‍ വീ​ട്ടി​ല്‍ വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന ഈ ​മ​ക​നെ​യാ​ണ് ഭാ​ര്യ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​ണ​വു​മാ​യാ​ണ് വീ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​തെ​ന്നും ഇ​ന്ദ്ര​റാം പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ന്ദ്ര​റാ​മി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ടൈം​സ് നൗ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read More

അ​ന്ന് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് അ​മ്മാ​യി​യ​പ്പ​ന്‍ ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സാ​ധ​നം ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി ! ആ​സി​ഫ് അ​ലി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്കാ​നും ന​ട​നു ക​ഴി​ഞ്ഞു. ആ​സി​ഫ് അ​ലി​യെ പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭാ​ര്യ സ​മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ക​യാ​ണ് താ​രം. നാ​യ​ക​നാ​യും വി​ല്ല​നാ​യും കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​ന്‍ ആ​സി​ഫ് ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​തേ സ​മ​യം വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ കു​ളി​പ്പി​ക്കു​ന്ന​ത് മു​ത​ല്‍ എ​ല്ലാ കാ​ര്യ​ത്തി​നും പി​ള്ളേ​ര്‍​ക്ക് ഡാ​ഡ് മ​തി​യെ​ന്നാ​ണ് ഒ​രു മാ​സി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​സി​ഫി​ന്റെ ഭാ​ര്യ സ​മ പ​റ​യു​ന്ന​ത്. ഭാ​ര്യ​യെ​ക്കു​റി​ച്ച് ആ​സി​ഫ് പ​റ​യു​ന്ന​തി​ങ്ങ​നെ…​ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക​ല്ല, ര​ണ്ട് തെ​മ്മാ​ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് സ​മ വ​ന്ന​തെ​ന്ന് വാ​പ്പ പ​റ​യാ​റു​ള്ള​ത്. ഞാ​നും അ​നി​യ​നും പു​റ​ത്ത് പോ​യാ​ല്‍ വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ള്‍ എ​ന്നെ കൃ​ത്യ​മാ​യി ലൊ​ക്കേ​റ്റ് ചെ​യ്യു​ന്ന​ത് സ​മ​യാ​ണ്. അ​വ​ള​റി​യാ​തെ ഞാ​ന്‍ എ​വി​ടെ​യും പോ​കി​ല്ല. എ​ന്നോ​ട് ചോ​ദി​ക്കാ​ന്‍…

Read More

സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്ന കാ​ര്യം ഒ​ളി​ച്ചു​വെ​ച്ചു ! ഹ​ണി​മൂ​ണി​ന് ‘കൂ​ട്ടു​കാ​ര​നെ’ ഒ​പ്പം കൂ​ട്ടി; യു​വാ​വി​ന് ഭാ​ര്യ​യു​ടെ വ​ക എ​ട്ടി​ന്റെ പ​ണി…

സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്ന വി​വ​രം ത​ന്നി​ല്‍ നി​ന്ന് മ​റ​ച്ചു വ​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​ട​തി​യു​ടെ ന​ട​പ​ടി. ഭ​ര്‍​ത്താ​വി​ന്റെ പ്ര​വൃ​ത്തി പ്ര​ഥ​മ​ദൃ​ഷ്ട്യാ വ​ഞ്ച​ന​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ കൂ​ട്ടു​കാ​ര​നൊ​പ്പം ‘മ​ധു​വി​ധു’ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ന​വി മും​ബൈ സ്വ​ദേ​ശി മു​പ്പ​തു​കാ​രി​യാ​യ യു​വ​തി​യെ സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഇ​വ​ര്‍ വി​വാ​ഹി​ത​രാ​യി. ഭ​ര്‍​ത്താ​വ് സ്വ​വ​ര്‍​ഗ അ​നു​രാ​ഗി​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സ്സി​ലാ​യെ​ന്നും ത​ന്റെ വ​ഞ്ചി​ച്ചെ​ന്നും ആ​രോ​പി​ച്ച് ഭാ​ര്യ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​യി ഇ​യാ​ള്‍ ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യി ഭാ​ര്യ ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വി​ന്റെ വാ​ട്ട്‌​സ​ആ​പ്പ് മെ​സേ​ജു​ക​ളി​ല്‍​നി​ന്നും ഫോ​ണി​ലെ വി​ഡി​യോ​യി​ല്‍​നി​ന്നു​മാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭാ​ര്യ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ത​നി​ക്കു നേ​രെ ക​ത്തി വീ​ശി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​നു മു​മ്പാ​യി, വ്യാ​ജ​മാ​യ എം​പ്ലോ​യ്മ​ന്റെ ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ത​ന്നെ കാ​ണി​ച്ചി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു.…

Read More

ആ​രെ​യും അ​റി​യി​ക്കാ​തെ സൈ​നി​ക​ന്‍ നാ​ട്ടി​ലെ​ത്തി ! ഭാ​ര്യ​യെ അം​ഗ​ന്‍​വാ​ടി​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ച ശേ​ഷം നാ​ട്ടു​കാ​രു​ടെ മു​മ്പി​ലി​ട്ട് വെ​ടി​വെ​ച്ചു…

ഗു​ജ​റാ​ത്തി​ല്‍ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ഭാ​ര്യ​യെ വെ​ടി​വെ​ച്ച് സൈ​നി​ക​ന്‍. അം​ഗ​ന്‍​വാ​ടി​യി​ല്‍ നി​ന്ന് പു​റ​ത്തേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ച ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വെ​ച്ച​ത്. തു​ട​യി​ല്‍ വെ​ടി​യേ​റ്റ യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജു​ന​ഗ​ഡി​ലാ​ണ് സം​ഭ​വം. അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ സ്മി​ത​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​തി​യെ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ത​വ​ണ വെ​ടി​വ​ച്ച​തി​ന് പു​റ​മേ തോ​ക്കി​ന്റെ കു​ഴ​ല്‍ ജീ​വ​ന​ക്കാ​രി​യു​ടെ പ​രി​ക്കേ​റ്റ കാ​ലി​ല്‍ കു​ത്തി​യി​റ​ക്കി​യ​താ​യും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. അം​ഗ​ന്‍​വാ​ടി​യി​ല്‍ നി​ന്ന് മു​ടി​യി​ല്‍ കു​ത്തി​പ്പി​ടി​ച്ചാ​ണ് സൈ​നി​ക​ന്‍ പു​റ​ത്തേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ച​ത്. മീ​റ​റ്റി​ലെ ആ​ര്‍​മി മെ​ഡി​ക്ക​ല്‍ കോ​ര്‍​പ്പ്സി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​നീ​ഷ് പ​ട്ടേ​ലാ​ണ് പി​ടി​യി​ലാ​യ​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കാ​തെ​യാ​ണ് ഇ​യാ​ള്‍ മീ​റ​റ്റി​ല്‍ നി​ന്ന് ജു​ന​ഗ​ഡി​ല്‍ എ​ത്തി​യ​ത്. കൂ​ടാ​തെ അ​വ​ധി​ക്ക് ഇ​യാ​ള്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു​മി​ല്ല. സൈ​നി​ക​ന്റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന തോ​ക്ക് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. 2014ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഡ​ല്‍​ഹി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് മ​നീ​ഷ് പ​ട്ടേ​ലും സ്മി​ത​യും പ​തി​വാ​യി വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.…

Read More

27 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരികെയെത്തിയപ്പോള്‍ ഭാര്യ ബന്ധുവിന്റെ മകന്റെ ഒപ്പം പോയി ! മക്കള്‍ക്കും വേണ്ട; ചങ്കു തകര്‍ക്കും രാജേന്ദ്രന്റെ ജീവിതം…

ഗതികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളില്‍ പോയി പണിയെടുക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഗള്‍ഫില്‍ താമസിക്കുന്ന മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ അപൂര്‍വമാണ്. ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന ഓരോ വ്യക്തിയ്ക്കും തങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ബാധ്യതകള്‍ക്കു പിന്നാലെ ഒഴുക്കി അവര്‍ വാര്‍ധക്യത്തിലേക്കെത്തുമ്പോഴാവും ഗള്‍ഫില്‍ നിന്നു മടങ്ങുക. നാട്ടില്‍ ഭാര്യയും മക്കളും സുഖമായി ജീവിക്കുന്നുള്ളതാണ് അവരുടെ ആശ്വാസം.ഭാര്യയെയും മക്കളെയും ഒരു നിമിഷം പോലും ഓര്‍ക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. എന്നാല്‍ പ്രവാസ ലോകത്ത് വര്‍ഷങ്ങളോളം നിന്ന് നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും പലപ്പോഴും തിരിഞ്ഞു നോക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാസാമാസം ശമ്പളത്തിന് മുക്കാല്‍പങ്കും അയച്ചുകൊടുത്തു. അങ്ങനെ നാട്ടിലെത്തിയപ്പോള്‍ അയാള്‍ അറിഞ്ഞത് ഭാര്യ മറ്റൊരാളുടെ കൂടെ പൊറുതി തുടങ്ങിയെന്ന്. ഇത് രാജേന്ദ്രന്റെ കഥയാണ്…25 വര്‍ഷം മുമ്പാണ്…

Read More

ഇന്‍ജെക്റ്റ് ചെയ്യുമ്പോള്‍ കുറച്ച് നേരത്തേക്ക് വലിയ വേദനയാണ് ! ഏറെ കാലത്തെ പരിശ്രമത്തിന് ശേഷം കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് നിരഞ്ജനും ഭാര്യയും…

മലയാളി മിനിസ്‌ക്രീന്‍ പ്രേമികളുടെ പ്രിയതാരമാണ് നടന്‍ നിരഞ്ജന്‍. ഇപ്പോള്‍ നടനും ഭാര്യ ഗോപികയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. ഏറെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നായിരുന്നു മകന് ഇവര്‍ നല്‍കിയ പേര്. ഇപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നന്‍സി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്. ആ കാലഘട്ടം ഒക്കെ വേദനകളും പരീഷക്ഷണങ്ങും നിറഞ്ഞിരിരുന്നത് ആയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗര്‍ഭിണിയാവുന്നതിന് ചികിത്സ നടത്തിയതിനെ കുറിച്ച് ഇരുവരും പറയുന്നത്. നിരഞ്ജന്റെ വാക്കുകള്‍ ഇങ്ങനെ…മാസത്തില്‍ ഇരുപത് ദിവസം ഒക്കെ ഡോസ് കൂടി ഇന്‍ജെക്ഷന്‍സ് എടുത്തിരുന്നു. ഒരുദിവസം ഞാന്‍ റൂമില്‍ ചെന്ന സമയത്ത് അവള്‍ പൊള്ളല്‍ ഏറ്റത് പോലെ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ എനിക്കിതിന് സാധിക്കുന്നില്ല.…

Read More

നവവരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ! ഭര്‍ത്താവ് പ്രകൃതി വിരുദ്ധത്തിന്റെയും ലൈംഗികവൈകൃതങ്ങളുടെയും അടിമയെന്ന് ഭാര്യ…

മലപ്പുറം കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ വഴിത്തിരിവ്. മര്‍ദ്ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഭര്‍ത്താവിനെതിരേ പീഡനക്കേസ് നല്‍കിയിട്ടും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും തന്റെ പിതാവ് അടക്കമുളളവരെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്തലാഖ് ചൊല്ലാന്‍ ആവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ട്പോയി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉര്‍പ്പെടെയുളളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് കളളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കി. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കി പോലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരേ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് 44 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്.…

Read More