ഇ​ന്ന​ലെ അ​യ്യ​പ്പ​ന്‍, ഇ​ന്ന് ഗ​ണ​പ​തി,നാ​ളെ കൃ​ഷ്ണ​ന്‍, മ​റ്റ​ന്നാ​ള്‍ ശി​വ​ന്‍ ! അ​വ​സാ​നം നി​ങ്ങ​ളും മി​ത്താ​ണെ​ന്ന് പ​റ​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍

ഇ​ന്ന​ലെ അ​യ്യ​പ്പ​ന്‍ മി​ത്താ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ന് ഗ​ണ​പ​തി, നാ​ളെ കൃ​ഷ്ണ​ന്‍, മ​റ്റ​ന്നാ​ള്‍ ശി​വ​ന്‍, ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് അ​വ​സാ​നം നി​ങ്ങ​ള്‍ മി​ത്താ​ണെ​ന്ന് പ​റ​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍. വി​നാ​യ​ക ച​തു​ര്‍​ത്ഥി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​ന്‍. ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം അ​വ​രു​ടെ പേ​ടി​യാ​ണെ​ന്നും അ​വ​ര്‍ ഒ​ട്ടും ന​ട്ടെ​ല്ലി​ല്ലാ​ത്ത ആ​ള്‍​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. താ​നൊ​രു വി​ശ്വാ​സി​യാ​ണ് കു​റ​ച്ച് സെ​ന്‍​സി​റ്റീ​വും ആ​ണ് താ​ന്‍ മ​ന​സ്സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന ദൈ​വം ഇ​ല്ല, മി​ത്ത് ആ​ണെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ര്‍​ക്കും ഒ​രു വി​ഷ​മ​വു​മി​ല്ല. ഉ​ണ്ണി പ​റ​യു​ന്നു. താ​ന്‍ അ​ട​ക്ക​മു​ള്ള ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്ന​മെ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍ ന​മു​ക്കി​തൊ​ക്കെ ഒ​കെ ആ​ണ്. ഈ ​സ​മൂ​ഹ​ത്തി​ല്‍ ന​മ്മു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് നി​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ആ​ര്‍​ക്കും എ​ന്ത് അ​ഭി​പ്രാ​യ​വും പ​റ​യാം. പ​ക്ഷേ ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഇ​ത് പ​റ​യു​ന്ന​ത്, ആ​രാ​ണി​തൊ​ക്കെ കേ​ട്ടി​രി​ക്കു​ന്ന​ത്…

Read More

ഈ ഗാനം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ! ‘സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ’ എന്ന അനശ്വര ഗാനം വന്ന വഴിയെക്കുറിച്ച് രാജീവ് ആലുങ്കല്‍…

മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. ഇനി ഭക്തമനസ്സുകളില്‍ ശരണമന്ത്രങ്ങള്‍ മുഴങ്ങും. നാവുകളില്‍ അയ്യപ്പ ഭക്തിഗാനങ്ങളും. ശബരിമല ശ്രീ ധര്‍മശാസ്താവിനെക്കുറിച്ച് ശ്രീ എം ജി ശ്രീകുമാര്‍ പാടിയ സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ എന്ന ഗാനം ഏറെ ജനപ്രിയമാണ്. ഈ മണ്ഡലകാലത്തില്‍ ഈ ഗാനം പിറന്ന വഴിയെക്കുറിച്ച് തുറന്നു പറയുകയാണ് ഗാനം എഴുതിയ രാജീവ് ആലുങ്കല്‍.

Read More