ഇ​ന്ന​ലെ അ​യ്യ​പ്പ​ന്‍, ഇ​ന്ന് ഗ​ണ​പ​തി,നാ​ളെ കൃ​ഷ്ണ​ന്‍, മ​റ്റ​ന്നാ​ള്‍ ശി​വ​ന്‍ ! അ​വ​സാ​നം നി​ങ്ങ​ളും മി​ത്താ​ണെ​ന്ന് പ​റ​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍

ഇ​ന്ന​ലെ അ​യ്യ​പ്പ​ന്‍ മി​ത്താ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ന് ഗ​ണ​പ​തി, നാ​ളെ കൃ​ഷ്ണ​ന്‍, മ​റ്റ​ന്നാ​ള്‍ ശി​വ​ന്‍, ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് അ​വ​സാ​നം നി​ങ്ങ​ള്‍ മി​ത്താ​ണെ​ന്ന് പ​റ​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍. വി​നാ​യ​ക ച​തു​ര്‍​ത്ഥി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​ന്‍. ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം അ​വ​രു​ടെ പേ​ടി​യാ​ണെ​ന്നും അ​വ​ര്‍ ഒ​ട്ടും ന​ട്ടെ​ല്ലി​ല്ലാ​ത്ത ആ​ള്‍​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. താ​നൊ​രു വി​ശ്വാ​സി​യാ​ണ് കു​റ​ച്ച് സെ​ന്‍​സി​റ്റീ​വും ആ​ണ് താ​ന്‍ മ​ന​സ്സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന ദൈ​വം ഇ​ല്ല, മി​ത്ത് ആ​ണെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ര്‍​ക്കും ഒ​രു വി​ഷ​മ​വു​മി​ല്ല. ഉ​ണ്ണി പ​റ​യു​ന്നു. താ​ന്‍ അ​ട​ക്ക​മു​ള്ള ഹി​ന്ദു വി​ശ്വാ​സി​ക​ളു​ടെ പ്ര​ശ്ന​മെ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍ ന​മു​ക്കി​തൊ​ക്കെ ഒ​കെ ആ​ണ്. ഈ ​സ​മൂ​ഹ​ത്തി​ല്‍ ന​മ്മു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് നി​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ആ​ര്‍​ക്കും എ​ന്ത് അ​ഭി​പ്രാ​യ​വും പ​റ​യാം. പ​ക്ഷേ ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഇ​ത് പ​റ​യു​ന്ന​ത്, ആ​രാ​ണി​തൊ​ക്കെ കേ​ട്ടി​രി​ക്കു​ന്ന​ത്…

Read More

ര​ണ്ടു മാ​സം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ശു​പ​ത്രി​യു​ടെ സീ​ലിം​ഗു​ക​ള്‍ അ​ട​ര്‍​ന്നു വീ​ണു ! ഗ​ണേ​ഷ് കു​മാ​ര്‍ ഡോ​ക്ട​ര്‍​മാ​രോ​ടു ചൂ​ടാ​യ അ​തേ ആ​ശു​പ​ത്രി…

വൃ​ത്തി​യി​ല്ലാ​യ്മ​യു​ടെ പേ​രി​ല്‍ കെ.​ബി.​ഗ​ണേ​ശ് കു​മാ​ര്‍ എം​എ​ല്‍​എ, ജീ​വ​ന​ക്കാ​രെ ശ​കാ​രി​ച്ച പ​ത്ത​നാ​പു​ര​ത്തെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ സീ​ലിം​ഗു​ക​ള്‍ അ​ട​ര്‍​ന്നു​വീ​ണു. ത​ല​വൂ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട​ത്തി​ന്റെ സീ​ലിം​ഗു​ക​ളാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. കെ.​ബി ഗ​ണേ​ശ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് രോ​ഗി​ക​ളാ​രും പ​രി​സ​ര​ത്ത് ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി പ​ല ത​വ​ണ സ​ന്ദ​ര്‍​ശി​ച്ച ഗ​ണേ​ശ് കു​മാ​ര്‍ ഒ​രി​ക്ക​ല്‍ ആ​ശു​പ​ത്രി വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ടി​ട്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ശ​കാ​രി​ച്ച​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ‘നി​ര്‍​മ്മി​തി’​ക്കാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വേ​ദി​യി​ലി​രി​ക്കെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ളെ ഗ​ണേ​ശ്…

Read More

ഗണേഷ് കുമാര്‍ സരിതയെ പീഡിപ്പിച്ചതിന് തെളിവ് ! ശക്തമായ ആരോപണവുമായി ബിജു രാധാകൃഷ്ണന്‍; എന്നാല്‍ അതിനെ പീഡനമെന്നു വിളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു സരിത

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സരിതാ എസ്. നായരെ പീഡിപ്പിച്ചതിന്റെ തെളിവായി സി.ഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍…

Read More

ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്തു; സഹായിക്കാന്‍ വന്ന ഗണേഷിന്റെ വാക്കുകള്‍ തകര്‍ത്തത് ദിലീപിന്റെ ജാമ്യമോഹങ്ങള്‍; ഇനി ആ വാക്കുകള്‍ പ്രോസിക്യൂഷന്റെ കൈയ്യിലെ ആയുധമാകും

കൊച്ചി: ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുമെന്നു കേട്ടിട്ടില്ലേ, ദിലീപിന്റെ കാര്യത്തില്‍ ഗണേശ്് കുമാര്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചത് അതാണ്. വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്ന പോലെ ഗണേശിന്റെ വായില്‍ നിന്നും വന്ന ഉദ്ധരണികള്‍ തകര്‍ത്തു കളഞ്ഞത് ജാമ്യം ലഭിക്കുമെന്ന ദിലീപിന്റെ മോഹമാണ്. പ്രോസിക്യൂഷന് ദിലീപിനെ അടിക്കാന്‍ ഒരു വടികൂടിയായി ഗണേശിന്റെ വാക്കുകള്‍. തെളിവു നശിപ്പിക്കും എന്നു പറഞ്ഞാണല്ലോ ദിലീപിനേ ജയിലില്‍ ഇട്ടിരിക്കുന്നത്.അതിനു ജാമ്യം കിട്ടണോ? ജയിലില്‍ കിടന്നും വേണേല്‍ തെളിവു നശിപ്പിക്കാമല്ലോ, സാക്ഷികളേ സ്വാധിനിക്കാമല്ലോ? ഇതായിരുന്നു ഗണേഷിന്റെ കമന്റ്. ദിിലീപിന് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷനു പിടിവള്ളിയായതും ഈ സിനിമാ മോഡല്‍ ഡയലോഗുകളാണ്. ജയിലില്‍ കിടക്കുമ്പോഴും ദിലീപ് ശക്തനാണെന്നും ജാമ്യം കിട്ടിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത് ഈ സംഭവമായിരുന്നു. പോലീസിനെ പേടിച്ച് ആരും ദിലീപിനെ കാണാന്‍ വരാതിരിക്കരുതെന്നും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവര്‍ നന്ദി പ്രകടിപ്പിക്കേണ്ട സമയമാണിതെന്നുമായിരുന്നു…

Read More

സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് പിണറായിയെ നിരാശനാക്കി; ഇടതു ജനപ്രതിനിധികള്‍ പോലും എത്തിയില്ല; ഇതു കൊണ്ടൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് തുറന്നടിച്ച് പിണറായി

  കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്. ” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു…

Read More