ക​ണ്ണ് ചു​വ​പ്പി​ച്ച്, കൈ​ലി മു​ണ്ടു​ടു​ത്ത് വ​ശ​പ്പി​ശ​കാ​യി ഒ​രാ​ള്‍ വേ​ലി​ക്ക​രി​കി​ല്‍ നി​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു ! സെ​റ്റി​ല്‍ ക​ണ്ട​യാ​ളെ​ക്കു​റി​ച്ച് ബി​ന്ദു പ​ണി​ക്ക​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ബി​ന്ദു പ​ണി​ക്ക​ര്‍. കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലും സ്വ​ഭാ​വ ന​ടി​യാ​യു​മെ​ല്ലാം പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​രം മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നി​ന്റെ സെ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ഴ​ത്തെ ത​ന്റെ അ​നു​ഭ​വം ബി​ന്ദു അ​ടു​ത്തി​ടെ ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ക​യു​ണ്ടാ​യി കു​ഞ്ഞി​ക്കൂ​ന​ന്‍ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ബി​ന്ദു പ​ണി​ക്ക​ര്‍ ആ​ണ്. ദി​ലീ​പ്, ന​വ്യ നാ​യ​ര്‍, മാ​ന്യ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി. ഒ​രു ദി​വ​സം ന​വ്യ​യും ഒ​ത്തു​ള്ള ഒ​രു ഷോ​ട്ട് എ​ടു​ക്ക​വേ ബി​ന്ദു തീ​ര്‍​ത്തും പ​ന്തി​കേ​ടാ​യി ഒ​രാ​ള്‍ സെ​റ്റി​ന്റെ കോ​ണി​ല്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ടു ഒ​രാ​ള്‍ ക​ണ്ണ് ചു​വ​പ്പി​ച്ച്, കൈ​ലി മു​ണ്ടു​ടു​ത്ത് വേ​ലി​ക്ക​രി​കി​ല്‍ നി​ല്‍​ക്കു​ന്നു. ഷോ​ട്ട് എ​ടു​ത്തു തി​രി​ച്ചു വ​രു​മ്പോ​ഴും അ​യാ​ള്‍ അ​വി​ടെ നി​ന്നും നോ​ക്കു​ന്നു. ര​ണ്ടാ​മ​തും പോ​യി വ​ന്ന​പ്പോ​ള്‍ അ​യാ​ള്‍ അ​വി​ടെ ത​ന്നെ നി​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു ‘വ​ശ​പി​ശ​കാ​യി’ ക​ണ്ട​യാ​ള്‍ സാ​യ് കു​മാ​ര്‍ ആ​ണെ​ന്ന് ബി​ന്ദു പ​ണി​ക്ക​ര്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ പി​ന്നെ​യും…

Read More

ക​ല്യാ​ണി അ​ഭി​ന​യ ലോ​ക​ത്ത് എ​ത്തു​മോ ? ഒ​ടു​വി​ല്‍ തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ബി​ന്ദു​പ​ണി​ക്ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​ണ് ബി​ന്ദു പ​ണി​ക്ക​രും സാ​യ് കു​മാ​റും. ഏ​റെ​ക്കാ​ലം ഒ​രു​മി​ച്ച് താ​മ​സി​ച്ച​തി​ന് ശേ​ഷം 2019 ഏ​പ്രി​ല്‍ 10 നാ​ണു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. 2009 ല്‍ ​തു​ട​ങ്ങി​യ സാ​യ്കു​മാ​റി​ന്റെ വി​വാ​ഹ​മോ​ച​ന കേ​സ് 2017 ലാ​ണ് അ​വ​സാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു പ​ണി​ക്ക​രു​ടെ ആ​ദ്യ​വി​വാ​ഹം 1997ലാ​യി​രു​ന്നു ന​ട​ന്ന​ത്. ആ ​ബ​ന്ധ​ത്തി​ല്‍ ഒ​രു മ​ക​ളു​മു​ണ്ട്. ക​ല്യാ​ണി എ​ന്നാ​ണ് പേ​ര്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ​ല്ലാം ഒ​ത്തി​രി സ​ജീ​വ​മാ​യ ക​ല്യാ​ണി അ​മ്മ​യു​ടെ പാ​ര​മ്പ​ര്യം പി​ന്തു​ട​ര്‍​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തു​മോ എ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​രു​ടെ ഈ ​സം​ശ​യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് ബി​ന്ദു പ​ണി​ക്ക​ര്‍. മ​ക​ള്‍ ഇ​പ്പോ​ള്‍ പ​ഠി​ക്കു​ക​യാ​ണെ​ന്നും ഡി​ഗ്രി ക​ഴി​ഞ്ഞു​വെ​ന്നും വി​ദേ​ശ​ത്താ​ണെ​ന്നും വീ​ണ്ടും അ​വി​ടെ പ​ഠി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ങ്ങോ​ട്ടേ​ക്ക് ത​ന്നെ പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഓ​രോ​രു​ത്ത​ര്‍​ക്കും ഓ​രോ ആ​ഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കു​മ​ല്ലോ എ​ന്നും ബി​ന്ദു പ​ണി​ക്ക​ര്‍ പ​റ​യു​ന്നു. അ​വി​ടെ നി​ന്നും പ​ഠ​നം…

Read More

അ​തൊ​ക്കെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ക്കേ​ണ്ട​താ​കാം ! വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ക ആ​ണെ​ങ്കി​ല്‍ എ​ല്ലാം പ​റ​യാ​മെ​ന്ന് സാ​യ്കു​മാ​ര്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് സാ​യ്കു​മാ​ര്‍. സി​ദ്ധി​ഖ് ലാ​ലി​ന്റെ റാം​ജി​റാ​വും സ്പീ​ക്കി​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ എ​ത്തി​യ താ​രം നാ​യ​ക​നാ​യും വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യു​മെ​ല്ലാം മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത സി​നി​മാ നാ​ട​ക ന​ട​ന്‍ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ന്‍ നാ​യ​രു​ടെ മ​ക​നാ​യ സാ​യ്കു​മാ​ര്‍ ഇ​പ്പോ​ഴും സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​ണ്. അ​തേ സ​മ​യം ഇ​പ്പോ​ള്‍ ത​ന്റെ ര​ണ്ടാം വി​വാ​ഹ​ത്തെ കു​റി​ച്ചും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സാ​യ്കു​മാ​ര്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ആ​ദ്യ വി​വാ​ഹ​ത്തെ കു​റി​ച്ചും ന​ടി ബി​ന്ദു പ​ണി​ക്ക​രു​മാ​യു​ള്ള ര​ണ്ടാം വി​വാ​ഹ ജീ​വി​ത​ത്തെ കു​റി​ച്ചും ചോ​ദി​ച്ച​പ്പോ​ള്‍ ഉ​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സാ​യ് കു​മാ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​തി​നെ പ​റ്റി സം​സാ​രി​ക്കേ​ണ്ട​തി​ല്ല. അ​തി​നെ​പ്പ​റ്റി പ​റ​യു​ന്ന​തി​ല്‍ വി​ഷ​മ​മു​ണ്ടാ​യി​ട്ടൊ​ന്നു​മ​ല്ല. ഞാ​ന്‍ മു​ഖാ​ന്ത​രം മ​റ്റൊ​രാ​ള്‍ വി​ഷ​മി​ക്കു​ന്ന​ത് താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ണ് സം​സാ​രി​ക്ക​ണ്ട എ​ന്ന് പ​റ​ഞ്ഞ​ത്. പ​റ​യു​മ്പോ​ള്‍ പോ​ളി​ഷ് ചെ​യ്ത് പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​താ​ണ് എ​ന്റെ കു​ഴ​പ്പം. ഞാ​ന്‍ ഉ​ള്ള​ത്…

Read More

ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍ ! ബിന്ദു എന്റെ അനുജത്തിയാണെന്ന് സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല; തുറന്നു പറഞ്ഞ് ബിന്ദു പണിക്കര്‍…

നടി ബിന്ദു പണിക്കറും നടന്‍ സായ്കുമാറും തമ്മിലുള്ള വിവാഹം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹിതരാവാനുള്ള സാഹചര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബിന്ദു പണിക്കര്‍ ഇപ്പോള്‍. 2010 ഏപ്രില്‍ 10നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും ആരോടും ഒന്നും ഒളിച്ചിട്ടില്ലെന്നും ബിന്ദു പറയുന്നു. ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. .’ബിജുവേട്ടന്‍ മരിച്ചിട്ടു ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആയിടെ സായിയേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങള്‍ ഒരേ കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്‌നമായി പറഞ്ഞു പരത്തി. എന്നാല്‍ ഞങ്ങള്‍ അന്ന് അതൊന്നും കാര്യമാക്കിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും…

Read More