18-ാം വ​യ​സ്സി​ല്‍ ര​ഹ​സ്യ​വി​വാ​ഹ​വും 19-ാം വ​യ​സ്സി​ല്‍ ദു​രൂ​ഹ​മ​ര​ണ​വും ! 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​വും ദി​വ്യ​യു​ടെ ചി​ത്രം സൂ​ക്ഷി​ച്ച് ഭ​ര്‍​ത്താ​വ്

ഇ​ന്ത്യ​ന്‍ യു​വ​ത​യു​ടെ നെ​ഞ്ചി​ലേ​ക്ക് ജ്വ​ലി​ക്കു​ന്ന സൗ​ന്ദ​ര്യ​വു​മാ​യി ഉ​ദി​ച്ചു​യ​ര്‍​ന്ന താ​ര​മാ​യി​രു​ന്നു അ​ന്ത​രി​ച്ച ദി​വ്യ ഭാ​ര​തി. ന​ടി ശ്രീ​ദേ​വി​യു​മാ​യു​ണ്ടാ​യി​രു​ന്ന രൂ​പ​സാ​ദൃ​ശ്യം വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ ആ​ളു​ക​ളെ ദി​വ്യ​യി​ലേ​ക്കാ​ക​ര്‍​ഷി​ച്ചു. സൗ​ന്ദ​ര്യം കൊ​ണ്ടും അ​ഭി​ന​യ ചാ​തു​ര്യം കൊ​ണ്ടും ശ്രീ​ദേ​വി​യ്‌​ക്കൊ​ത്ത പ​ക​ര​ക്കാ​രി​യാ​യി​രു​ന്നു ദി​വ്യ. എ​ന്നാ​ല്‍ കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട​ര്‍​ന്ന് ജീ​വി​ത​ത്തി​ല്‍ നി​ന്ന് കൊ​ഴി​ഞ്ഞു പോ​കാ​നാ​യി​രു​ന്നു ദി​വ്യ​യു​ടെ വി​ധി. ഇ​ന്നും ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് ദി​വ്യ ഭാ​ര​തി​യു​ടെ മ​ര​ണം. 1993 ല്‍ ​ത​ന്റെ 19ാം വ​യ​സ്സി​ലാ​ണ് ദി​വ്യ ഭാ​ര​തി മ​രി​ക്കു​ന്ന​ത്. അ​ഞ്ചാം നി​ല​യി​ലെ ഫ്‌​ലാ​റ്റി​ല്‍ നി​ന്ന് വീ​ണാ​യി​രു​ന്നു മ​ര​ണം. ന​ടി വീ​ണ​താ​ണോ ആ​രെ​ങ്കി​ലും ത​ള്ളി​യി​ട്ട​താ​ണോ എ​ന്ന അ​ഭ്യൂ​ഹം ഏ​റെ നാ​ള്‍ നി​ല​നി​ന്നു. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി ദി​വ്യ ഭാ​ര​തി​യു​ടെ മ​ര​ണം നി​ല​നി​ന്നു. 1998ഓ​ടെ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചു. പ​ക്ഷെ ദു​രൂ​ഹ​ത​ക​ള്‍ ഇ​ന്നും തു​ട​രു​ന്നു. 16-ാം വ​യ​സ്സി​ല്‍ അ​ഭി​ന​യ ജീ​വി​തം തു​ട​ങ്ങി​യ ദി​വ്യ മൂ​ന്ന് വ​ര്‍​ഷം മാ​ത്ര​മേ ക​രി​യ​റി​ല്‍ നി​ന്നു​ള്ളൂ.…

Read More