മു​മ്പ് ഹോ​മോ സെ​ക്ഷ്വ​ല്‍ ആ​യി​രു​ന്നു ! ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ തേ​ടി​പ്പോ​കു​ന്ന​ത് പ​തി​വ്; ട്രാ​ന്‍​സ് വു​മ​ണി​നെ വി​വാ​ഹം ക​ഴി​ച്ചു; അ​ര്‍​ണ​വി​നെ​ക്കു​റി​ച്ച് ദി​വ്യ പ​റ​യു​ന്ന​തി​ങ്ങ​നെ…

ത​മി​ഴ് സീ​രി​യ​ല്‍ താ​ര​ങ്ങ​ളാ​യ അ​ര്‍​ണ​വി​ന്റെ​യും ദി​വ്യ​യു​ടെ​യും വി​വാ​ഹ​ജീ​വി​തം ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി ച​ര്‍​ച്ച​യാ​ണ്. ഇ​വ​രു​ടെ വി​വാ​ഹ​വും വേ​ര്‍​പി​രി​ച്ചി​ലു​മെ​ല്ലാം വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ര്‍​ണ​വി​ന് എ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ദി​വ്യ. ഗ​ലാ​ട്ട ത​മി​ഴ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ര്‍​ണ​വി​ന് എ​തി​രെ തെ​ളി​വ് സ​ഹി​തം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ് ദി​വ്യ. അ​ര്‍​ണാ​വ് ട്രാ​പ്പി​ലാ​ക്കി​യ ഒ​രു​പാ​ട് പേ​രെ അ​റി​യാ​മെ​ന്നാ​ണ് ദി​വ്യ പ​റ​യു​ന്ന​ത്. അ​ര്‍​ണ​വി​നൊ​പ്പം കു​ട്ടി​ക്കാ​ലം തൊ​ട്ട് പ​ഠി​ച്ച നേ​സ കു​മ​ര​ന്‍ എ​ന്ന​യാ​ളാ​ണ് അ​ര്‍​ണാ​വി​നെ സം​ബ​ന്ധി​യ്ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ​തെ​ന്നാ​ണ് ദി​വ്യ പ​റ​യു​ന്ന​ത്. ദി​വ്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ചെ​റു​പ്പം മു​ത​ലേ​യു​ള്ള അ​ര്‍​ണ​വി​ന്റെ സ്വ​ഭാ​വ​ദൂ​ഷ്യം കാ​ര​ണം ഹോ​സ്റ്റ​ലി​ല്‍ ഇ​ട്ടാ​ണ് അ​വ​നെ പ​ഠി​പ്പി​ച്ച​ത്. ഹോ​സ്റ്റ​ലി​ല്‍ അ​വ​ന്‍ ഹോ​മോ സെ​ക്ഷ്വ​ല്‍ ആ​യി​രു​ന്നു. അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ നി​ന്ന് പ​തി​വാ​യി വീ​ഡി​യോ ക​ണ്ട​തി​ന് പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​ളേ​ജി​ലെ​ത്തി​യ​പ്പോ​ള്‍ ദി​ല്‍​ഷ എ​ന്ന് പേ​രു​ള്ള പെ​ണ്‍​കു​ട്ടി​യെ പ്രേ​മി​ച്ചു. ശാ​രീ​രി​ക​മാ​യും അ​വ​ര്‍ ത​മ്മി​ല്‍ ബ​ന്ധം…

Read More

18-ാം വ​യ​സ്സി​ല്‍ ര​ഹ​സ്യ​വി​വാ​ഹ​വും 19-ാം വ​യ​സ്സി​ല്‍ ദു​രൂ​ഹ​മ​ര​ണ​വും ! 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​വും ദി​വ്യ​യു​ടെ ചി​ത്രം സൂ​ക്ഷി​ച്ച് ഭ​ര്‍​ത്താ​വ്

ഇ​ന്ത്യ​ന്‍ യു​വ​ത​യു​ടെ നെ​ഞ്ചി​ലേ​ക്ക് ജ്വ​ലി​ക്കു​ന്ന സൗ​ന്ദ​ര്യ​വു​മാ​യി ഉ​ദി​ച്ചു​യ​ര്‍​ന്ന താ​ര​മാ​യി​രു​ന്നു അ​ന്ത​രി​ച്ച ദി​വ്യ ഭാ​ര​തി. ന​ടി ശ്രീ​ദേ​വി​യു​മാ​യു​ണ്ടാ​യി​രു​ന്ന രൂ​പ​സാ​ദൃ​ശ്യം വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ ആ​ളു​ക​ളെ ദി​വ്യ​യി​ലേ​ക്കാ​ക​ര്‍​ഷി​ച്ചു. സൗ​ന്ദ​ര്യം കൊ​ണ്ടും അ​ഭി​ന​യ ചാ​തു​ര്യം കൊ​ണ്ടും ശ്രീ​ദേ​വി​യ്‌​ക്കൊ​ത്ത പ​ക​ര​ക്കാ​രി​യാ​യി​രു​ന്നു ദി​വ്യ. എ​ന്നാ​ല്‍ കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട​ര്‍​ന്ന് ജീ​വി​ത​ത്തി​ല്‍ നി​ന്ന് കൊ​ഴി​ഞ്ഞു പോ​കാ​നാ​യി​രു​ന്നു ദി​വ്യ​യു​ടെ വി​ധി. ഇ​ന്നും ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് ദി​വ്യ ഭാ​ര​തി​യു​ടെ മ​ര​ണം. 1993 ല്‍ ​ത​ന്റെ 19ാം വ​യ​സ്സി​ലാ​ണ് ദി​വ്യ ഭാ​ര​തി മ​രി​ക്കു​ന്ന​ത്. അ​ഞ്ചാം നി​ല​യി​ലെ ഫ്‌​ലാ​റ്റി​ല്‍ നി​ന്ന് വീ​ണാ​യി​രു​ന്നു മ​ര​ണം. ന​ടി വീ​ണ​താ​ണോ ആ​രെ​ങ്കി​ലും ത​ള്ളി​യി​ട്ട​താ​ണോ എ​ന്ന അ​ഭ്യൂ​ഹം ഏ​റെ നാ​ള്‍ നി​ല​നി​ന്നു. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി ദി​വ്യ ഭാ​ര​തി​യു​ടെ മ​ര​ണം നി​ല​നി​ന്നു. 1998ഓ​ടെ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചു. പ​ക്ഷെ ദു​രൂ​ഹ​ത​ക​ള്‍ ഇ​ന്നും തു​ട​രു​ന്നു. 16-ാം വ​യ​സ്സി​ല്‍ അ​ഭി​ന​യ ജീ​വി​തം തു​ട​ങ്ങി​യ ദി​വ്യ മൂ​ന്ന് വ​ര്‍​ഷം മാ​ത്ര​മേ ക​രി​യ​റി​ല്‍ നി​ന്നു​ള്ളൂ.…

Read More

ആ​കെ​യു​ള്ള​ത് സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്രം ! ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ള്‍…

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ വീ​രോ​ചി​ത വി​ജ​യം നേ​ടി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വി​ത​ക​ഥ​ക​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ റി​സ​ല്‍​റ്റ് വ​ന്ന​തി​നു ശേ​ഷ​വും അ​ത്ത​ര​ത്തി​ലു​ള്ള ചി​ല അ​സാ​ധാ​ര​ണ ക​ഥ​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു ജാ​ര്‍​ഖ​ണ്ഡു​കാ​രി​യാ​യ ദി​വ്യ പാ​ണ്ഡെ​യു​ടേ​ത്. ദി​വ്യ കോ​ച്ചിം​ഗി​ന് പോ​കാ​തെ​യാ​ണ് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 323-ാം റാ​ങ്ക് നേ​ടി​യെ​ടു​ത​ത്. അ​തും ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ. പ​ഠ​ന സ​ഹാ​യ​ത്തി​ന് ഒ​രു സ്മാ​ര്‍​ട്ട് ഫോ​ണ്‍ മാ​ത്ര​മാ​ണ് ദി​വ്യ​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സം പ​തി​നെ​ട്ടു മ​ണി​ക്കൂ​ര്‍ എ​ടു​ത്ത് പ​ഠി​ച്ച് ഒ​രു വ​ര്‍​ഷം കൊ​ണ്ടാ​ണ് ദി​വ്യ ത​ന്റെ സ്വ​പ്ന​ത്തെ എ​ത്തി​പ്പി​ടി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ മ​ക​ളാ​ണ് ദി​വ്യ. സ്മാ​ര്‍​ട്ട് ഫോ​ണി​ലെ ഇ​ന്റ​ര്‍​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി​യ​തെ​ന്നും ഇ​ന്റ​ര്‍​നെ​റ്റി​ന്റെ അ​റി​വി​ന്റെ മ​ഹാ​സാ​ഗ​ര​മാ​ണെ​ന്നും പ​റ​യു​ന്നു ദി​വ്യ. സി​വി​ല്‍ സ​ര്‍​വീ​സി​ന് വേ​ണ്ടി ത​യ്യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് മ​റ്റു കോ​ഴ്സു​ക​ളി​ല്‍ ഒ​ന്നും ചേ​ര്‍​ന്നി​രു​ന്നി​ല്ലെ​ന്നും ദി​വ്യ…

Read More

എന്റെ ഭാര്യയെ അജു വര്‍ഗീസ് കോളജില്‍ റാഗ് ചെയ്തു ! വിനീത് ശ്രീനിവാസന്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

അജു വര്‍ഗീസും വിനീത് ശ്രീനിവാസനും കട്ട സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചു പഠിച്ചവരും കൂടിയാണ്. വിനീതിന്റെ സിനിമകളിലെല്ലാം അജുവും ഉണ്ടാവും. എന്നാല്‍ അജു പണ്ട് ചെയ്ത ഒരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വിനീത് തുറന്നു പറഞ്ഞിരിക്കുകയാണ്. എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജില്‍ വച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. കോളജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. അങ്ങനെ ആ സൗഹൃദം പ്രണയത്തിനു വഴിമാറുകയായിരുന്നു. ജൂനിയറായ ദിവ്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ”ഞാനും അജു വര്‍ഗീസും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങളുടെ ജൂനിയറായിരുന്നു ദിവ്യ. അജു അവളെ റാഗ് ചെയ്തിട്ടുണ്ട്. ദിവ്യയും ഞാനും പരസ്പരം ഇഷ്ടത്തിലാണെന്ന കാര്യം ആദ്യം പറഞ്ഞത് സുഹൃത്തായ നോബിളിനോടാണ്. പിന്നീട് അവളെ റാഗ് ചെയ്യരുതെന്ന് അജുവിനോടും പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകാറുണ്ടായിരുന്നു.…

Read More

നടിക്ക് നേരിടേണ്ടതിന് സമാനമായ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്, അന്ന് ഒന്നും നോക്കാതെ ആ പ്രോജക്ടില്‍ നിന്നും പിന്മാറി, സീരിയല്‍ ലോകത്തെ സൂപ്പര്‍താരം ദിവ്യ വിശ്വനാഥിനും പറയാനുണ്ട്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും പലവിധത്തിലുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നു. പലരും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ധൈര്യപൂര്‍വം പറയാനുള്ള ആര്‍ജവം കാട്ടി. മറ്റു ചിലരാകട്ടെ നിശബ്ദത പാലിക്കുകയും ചെയ്തു. ഹണീബി 2ല്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന പരാതിയാണ് ഏറ്റവും അവസാനം വന്ന ആരോപണം. ഇപ്പോഴിതാ ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ സീരിയല്‍ താരം ദിവ്യ വിശ്വനാഥ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു. കൊച്ചിയില്‍ നടിക്കെതിരേ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥയാക്കിയെന്നും, ഏതാണ്ട് സമാനമായ അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തുന്നു. അതിനെ അന്ന് ശക്തമായി എതിര്‍ത്തു. അങ്ങനെ ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാര്‍ ഉണ്ട്. അതിനു ശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലും പ്രത്യേകം ശ്രദ്ധ പുലാര്‍ത്തന്‍ തുടങ്ങിയെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.…

Read More