ഭാ​ര്യ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടെ​ന്ന് പ​രാ​തി ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത് ര​ണ്ട് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍…

കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത് ര​ണ്ട് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍. യു​വ​തി​യു​ടെ ആ​ദ്യ ര​ണ്ടു ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​ണ് പ​രാ​തി​യു​മാ​യെ​ത്തി​യ​ത്.​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ത​ന്റെ ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. എ​ന്നാ​ല്‍, അ​ന്നു മു​ത​ല്‍ ഇ​വ​ര്‍ എ​വി​ടെ​യാ​ണ് പോ​യ​തെ​ന്ന് യു​വാ​വി​ന് അ​റി​യി​ല്ല. എ​ന്നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട​യാ​ളു​മൊ​ത്താ​ണ് യു​വ​തി പോ​യ​തെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ്ര​ണ​യി​ച്ചാ​ണ് ഇ​വ​ര്‍ ആ​ദ്യ​ഭ​ര്‍​ത്താ​വു​മാ​യി വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. വി​വാ​ഹ​ത്തി​ന് നാ​ല് വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ​രി​ച​യ​പ്പെ​ട്ട ഒ​രു സു​ഹൃ​ത്തു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും അ​യാ​ളെ വി​വാ​ഹം ചെ​യ്യു​ക​യും ചെ​യ്തു. ഭാ​ര്യ​യ്ക്ക് മൂ​ന്നാ​മ​തും ഒ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ ര​ണ്ടാ​മ​ത്തെ ഭ​ര്‍​ത്താ​വ് ഇ​വ​രു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വി​നെ ക​ണ്ടെ​ത്തി ഇ​ക്കാ​ര്യം ഇ​യാ​ളെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ആ​യി​രു​ന്നു. ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ട് വ​ര​ണ​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം. യു​വ​തി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ്…

Read More

പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ശേ​ഷം ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി ഭ​ര്‍​ത്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു! പ​രാ​തി​യു​മാ​യി യു​വ​തി…

വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​ത​ന്റെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭ​ര്‍​ത്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ന്ന​താ​യി യു​വ​തി​യു​ടെ പ​രാ​തി. ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പു​ര്‍ സ്വ​ദേ​ശി​നി​യാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ത​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യ വ​ഴ​ക്കി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്റെ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ര​ണ്ട് മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഇ​രു​വ​രും ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ദാ​മ്പ​ത്യ ജീ​വി​തം തു​ട​ങ്ങി​യ​തോ​ടെ ത​മ്മി​ല്‍ വ​ഴ​ക്കും പ​തി​വാ​യി. വി​വാ​ഹ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വ​ഴ​ക്ക് പ​തി​വാ​യ​തോ​ടെ യു​വ​തി ഭ​ര്‍​ത്താ​വി​നോ​ട് പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ര്‍​ത്താ​വ് ത​ന്റെ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് പു​റ​മേ, ത​ന്റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ഭ​ര്‍​ത്താ​വ് ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ​യു​ടെ നി​ര​വ​ധി ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ ഭ​ര്‍​ത്താ​വ് മൊ​ബൈ​ല്‍…

Read More

ഭാ​ര്യ പ​തി​വാ​യി മ​ര്‍​ദ്ദി​ക്കും ! തെ​ളി​വാ​യി ഭാ​ര്യ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല്ലു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച് പ്രി​ന്‍​സി​പ്പ​ലാ​യ ഭ​ര്‍​ത്താ​വ്; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളു​ടെ വാ​ര്‍​ത്ത ദി​നം​പ്ര​തി മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ പു​രു​ഷ​നെ സ്ത്രീ​ക​ള്‍ പീ​ഡി​പ്പി​ച്ചാ​ല്‍ എ​ന്താ​വും അ​വ​സ്ഥ. ഇ​പ്പോ​ഴി​താ വി​ചി​ത്ര​മാ​യ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന്റെ വീ​ഡി​യോ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ജി​ത് സിം​ഗ് യാ​ദ​വ് എ​ന്ന സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​ര്‍ ജി​ല്ല​യി​ലാ​ണ് ഭാ​ര്യ മ​ര്‍​ദ്ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി ഭ​ര്‍​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭാ​ര്യ​യി​ല്‍ നി​ന്നു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ള്‍ സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് ഭ​ര്‍​ത്താ​വ് കോ​ട​തി​യി​ല്‍ അ​ഭ​യം തേ​ടി​യ​ത്. പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ന്‍, വ​ടി, ക്രി​ക്ക​റ്റ് ബാ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചു. കു​ഴ​ഞ്ഞു​വീ​ണ പ്രി​ന്‍​സി​പ​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ല്‍ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ല്‍ ക്രി​ക്ക​റ്റ് ബാ​റ്റു കൊ​ണ്ട് പ്രി​ന്‍​സി​പ്പ​ലി​നെ മ​ര്‍​ദ്ദി​ക്കു​ന്ന സ്ത്രീ​യെ​യും അ​ത് അ​വ​രു​ടെ മ​ക​ന്‍ നോ​ക്കി നി​ല്‍​ക്കു​ന്ന​തും കാ​ണാം. പ്രി​ന്‍​സി​പ്പ​ലി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത്…

Read More

സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്ന കാ​ര്യം ഒ​ളി​ച്ചു​വെ​ച്ചു ! ഹ​ണി​മൂ​ണി​ന് ‘കൂ​ട്ടു​കാ​ര​നെ’ ഒ​പ്പം കൂ​ട്ടി; യു​വാ​വി​ന് ഭാ​ര്യ​യു​ടെ വ​ക എ​ട്ടി​ന്റെ പ​ണി…

സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​ണെ​ന്ന വി​വ​രം ത​ന്നി​ല്‍ നി​ന്ന് മ​റ​ച്ചു വ​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ ഭാ​ര്യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​ട​തി​യു​ടെ ന​ട​പ​ടി. ഭ​ര്‍​ത്താ​വി​ന്റെ പ്ര​വൃ​ത്തി പ്ര​ഥ​മ​ദൃ​ഷ്ട്യാ വ​ഞ്ച​ന​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ കൂ​ട്ടു​കാ​ര​നൊ​പ്പം ‘മ​ധു​വി​ധു’ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ന​വി മും​ബൈ സ്വ​ദേ​ശി മു​പ്പ​തു​കാ​രി​യാ​യ യു​വ​തി​യെ സാ​മൂ​ഹ്യ മാ​ധ്യ​മം വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഇ​വ​ര്‍ വി​വാ​ഹി​ത​രാ​യി. ഭ​ര്‍​ത്താ​വ് സ്വ​വ​ര്‍​ഗ അ​നു​രാ​ഗി​യാ​ണെ​ന്ന് പി​ന്നീ​ട് മ​ന​സ്സി​ലാ​യെ​ന്നും ത​ന്റെ വ​ഞ്ചി​ച്ചെ​ന്നും ആ​രോ​പി​ച്ച് ഭാ​ര്യ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​യി ഇ​യാ​ള്‍ ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യി ഭാ​ര്യ ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വി​ന്റെ വാ​ട്ട്‌​സ​ആ​പ്പ് മെ​സേ​ജു​ക​ളി​ല്‍​നി​ന്നും ഫോ​ണി​ലെ വി​ഡി​യോ​യി​ല്‍​നി​ന്നു​മാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭാ​ര്യ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ത​നി​ക്കു നേ​രെ ക​ത്തി വീ​ശി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​നു മു​മ്പാ​യി, വ്യാ​ജ​മാ​യ എം​പ്ലോ​യ്മ​ന്റെ ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ത​ന്നെ കാ​ണി​ച്ചി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു.…

Read More

സുഹൃത്തിന്‍റെ ഭാര്യയുമായി അവിഹിതം ! യുവതിയുടെ ഭർത്താവ് ഇത് കണ്ടെത്തിയതോടെ സംഭവം ഭാര്യമാരെ പങ്കുവെക്കുന്നതിൽ കലാശിച്ചു; എന്നാൽ ഒടുവിൽ സംഭവിച്ചത്…

സൂര്യനാരായൺ ഭാ​ര്യ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു കൗ​തു​ക​ക​ര​മാ​യ കേ​സ് ബംഗളൂരുവിൽ സം​ഭ​വി​ച്ചു. അ​ത് പോ​ലീ​സി​നെ​യും കോ​ട​തി​യെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. ന​ഗ​ര​ത്തി​ലെ ര​ണ്ടു വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ളു​ടെ ഒ​രു സാ​ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം, ഒ​രു സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധം ആ​രം​ഭി​ക്കു​ന്നു. മ​റ്റൊ​രാ​ൾ ത​ന്‍റെ ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​രു​വ​രും കാ​ര്യ​ങ്ങ​ൾ അ​റി​യു​ക​യും അ​വ​ർ അ​ത് ഔദ്യോ​ഗി​ക​മാ​യി കൈ​മാ​റ്റം ചെ​യ്യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. അ​വ​ർ ഭാ​ര്യ​മാ​രെ കൈ​മാ​റാ​ൻ തു​ട​ങ്ങി. പു​തി​യ ഭാ​ര്യ​മാ​രു​മാ​യി ഔ​ട്ട്സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പോ​ലും. കാ​ര്യ​ങ്ങ​ൾ സു​ഗ​മ​മാ​യി, പ​ക്ഷേ ഭ​ർ​ത്താ​വി​ലൊ​രാ​ൾ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​തോ​ടെ​യാ​ണ് പെ​ട്ടെ​ന്നു​ള്ള ട്വി​സ്റ്റ്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ഭാ​ര്യ സു​ഹൃ​ത്തി​നോ​ടു ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ ഭ​ർ​ത്താ​വി​നെ വി​ട്ടു കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു പ​രാ​തി​യാ​യി, കേ​സാ​യി മാ​റി​യ​പ്പോ​ഴാ​ണ് സം​ഭ​വം പോ​ലീ​സും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. പ​ക്ഷേ…

Read More

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. 2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി 2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു…

Read More

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ! അവസാനത്തെ ശ്രമമെന്ന നിലയില്‍ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ…

ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭര്‍ത്താവ്. ബംഗാളിലെ പിംഗ്ളാ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ജോലിക്കായി ഹൈദരാബാദില്‍ പോയ സമയത്താണ് ഭാര്യ കുട്ടിയുമായി ഒളിച്ചോടിയത്. ഭാര്യയെയും കുട്ടിയെയും കണ്ടെത്താന്‍ പല സ്ഥങ്ങളില്‍ ഇയാള്‍ അലഞ്ഞു. കണ്ടെത്താന്‍ സാധിക്കാത്ത വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചുവെന്നുമാണ് ദേശീയം മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഈ സ്ത്രീയെയും കുട്ടിയെയും ഡിസംബര്‍ ഒമ്പത് മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ദയവായി എന്നെ അറിയിക്കുക. അവരെ കണ്ടെത്തുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കും’. ഫേസ്ബുക്കില്‍ ചിത്രമിട്ട് ഭര്‍ത്താവ് കുറിച്ചു. സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. മുമ്പും ഇയാളുടെ ഭാര്യ ഒളിച്ചോടിപ്പോയിട്ടുണ്ട്. എന്നാല്‍ അവള്‍ ചെയ്തതിനോട് ഒന്നു ഇയാള്‍ക്ക് ദേഷ്യവുമില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും തിരിച്ചുവരവിനായി കാത്ത് നില്‍ക്കുകയാണ്. അവര്‍ക്കൊപ്പം ജീവിക്കണമെന്നും ഭര്‍ത്താവ് പറയുന്നു.

Read More

രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്റെ കുഞ്ഞിന്റെ അച്ഛന്‍ ! റിതേഷിന്റെ യഥാര്‍ഥ ഭാര്യയും കുഞ്ഞും മാധ്യമങ്ങള്‍ക്കു മുമ്പില്‍…

രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നയാള്‍ യഥാര്‍ഥത്തില്‍ തന്റെ ഭര്‍ത്താവാണെന്നും തന്റെ കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി യുവതി രംഗത്ത് ബിഗ് ബോസ് 15 അതിന്റെ തുടക്കം മുതലേ പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീടിനുള്ളിലെ പങ്കാളികളുടെ പ്രകടനം തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇത്തവണ പുറത്തുനിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാവുന്നത്. രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് ആരോപിക്കപ്പെടുന്ന റിതേഷ് സിംഗ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചതുമുതല്‍ നിരീക്ഷണത്തിലാണ് രാഖിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ആധികാരികതയെയും ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു എന്‍ആര്‍ഐ ആണെന്ന അവകാശവാദത്തെയും പ്രേക്ഷകര്‍ ചോദ്യം ചെയ്തിരുന്നു. ഭാര്യ സ്നിഗ്ധ പ്രിയയ്ക്കും അവരുടെ കുട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം പുറത്തുവന്നതിനാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. റിതേഷിനെ കുറിച്ച് പ്രിയ മാധ്യമങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തി ETimes-ന് നല്‍കിയ അഭിമുഖത്തില്‍, ഷോയില്‍ രാഖിയുടെ ഭര്‍ത്താവായി വേഷമിടുന്നയാള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പങ്കാളിയാണെന്നും…

Read More

കഷ്ടപ്പെട്ടു നേടിയ പോലീസ് ജോലിയ്ക്കു പോകണ്ടായെന്ന് ഭര്‍ത്താവ് ! വിവാഹത്തിന്റെ 22-ാം നാള്‍ ഭര്‍ത്താവിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍; ശേഷം ആത്മഹത്യയും…

ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള…

Read More

ഇനിയെങ്കിലും മതിയാക്കിക്കൂടെ ! ഇതുവരെ വിവാഹിതയായത് 11 തവണ;വീണ്ടും വിവാഹിതയാകാനൊരുങ്ങി 52കാരി…

അമേരിക്കന്‍ സ്വദേശിനിയായ മോനിറ്റ എന്ന 52കാരിയുടെ ജീവിതം ഏറെക്കുറെ വിചിത്രമാണ്. ഇതുവരെ അവര്‍ വിവാഹം കഴിച്ചത് 11 തവണയാണ്. ഇതില്‍ രണ്ടുപേരെ രണ്ടുതവണ വിവാഹം കഴിച്ചതുള്‍പ്പെടെ ഒമ്പതുപേരെയാണ് മോനിറ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത്. എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പത്താമത്തെ ആളെ വിവാഹം ചെയ്യാനുളള ഒരുക്കത്തിലാണ് മോനിറ്റ ഇപ്പോള്‍. തന്റെ യഥാര്‍ഥ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുളളൂ എന്നാണ് മോനിറ്റ പറയുന്നത്. ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താന്‍ കാത്തിരുന്നയാള്‍ എന്നവര്‍ കരുതും. എന്നാല്‍ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ഒരിക്കല്‍ പോലും ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താന്‍ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോണ്‍. ഈ…

Read More