ക​ര്‍​ണാ​ട​ക​യി​ല്‍ സി​ദ്ധ​രാ​മ​യ്യ അ​ധി​കാ​ര​ത്തി​ല്‍ ! ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ; മ​ല​യാ​ളി​യാ​യ കെ.​ജെ ജോ​ര്‍​ജ് മ​ന്ത്രി​സ​ഭ​യി​ല്‍…

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ 24 ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ അ​ധി​കാ​ര​മേ​റ്റു.ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റും മ​ല​യാ​ളി​യാ​യ കെ.​ജെ. ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ എ​ട്ട് മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ ത​വ​ർ ച​ന്ദ് ഗെ​ഹ് ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.​ സി​ദ്ധ​രാ​മ​യ്യ​യ്ക്കും ശി​വ​കു​മാ​റി​നും പു​റ​മെ ജി. ​പ​ര​മേ​ശ്വ​ര, കെ.​എ​ച്ച്. മു​നി​യ​പ്പ, കെ.​ജെ. ജോ​ർ​ജ്, എം.​ബി. പാ​ട്ടീ​ൽ, സ​തീ​ഷ് ജ​ർ​ക്കി​ഹോ​ളി, പ്രി​യ​ങ്ക് ഖാ​ർ​ഗെ, രാ​മ​ലിം​ഗ റെ​ഡ്ഢി, സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രാ​ണ് മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ, മു​സ് ലിം, ​എ​സ്‍​സി, എ​സ്‍​ടി, വ​നി​താ പ്രാ​തി​നി​ധ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു കൂ​ടു​ത​ൽ മ​ന്ത്രി​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​തി​രു​ന്ന​ത്. താ​മ​സി​യാ​തെ മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കും. ബി​ജെ​പി വി​ട്ടെ​ത്തി​യ ല​ക്ഷ്മ​ൺ സാ​വ​ഡി മ​ന്ത്രി​യാ​യേ​ക്കും. ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു…

Read More

തോളില്‍ കൈയ്യിടാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ ‘കരണം പുകച്ച്’ഡികെ ശിവകുമാര്‍ ! വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു…

തോളില്‍ കയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പിസിസി ആധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുന്‍ മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ശിവകുമാര്‍ കൈ തട്ടിമാറ്റുകയും പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. ഇത് വീഡിയോയില്‍ കാണാം. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സിടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയായ കോട്വാള്‍ രാമചന്ദ്രയുടെ പഴയ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നതെന്ന്…

Read More