യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ! ഭാ​ര്യ​യു​ടെ ഫോ​ണി​ല്‍ വ​ന്ന ആ ​ദൃ​ശ്യ​ത്തി​നു പി​റ​കി​ലാ​ര്…

മ​മ്പാ​ട് തു​ണി​ക്ക​ട​യു​ടെ ഗോ​ഡൗ​ണി​ല്‍ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് ഉ​ട​മ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. വെ​ല്‍​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​യ പാ​ണ്ടി​ക്കാ​ട് പു​ലി​ക്കോ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​നാ​ണ് (29) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് മു​ജീ​ബി​ന്റെ ഭാ​ര്യ ര​ഹ്ന​യു​ടെ വാ​ട്‌​സാ​പ്പി​ലേ​ക്ക് അ​ജ്ഞാ​ത ന​മ്പ​രി​ല്‍ നി​ന്ന് അ​വ​ശ നി​ല​യി​ലു​ള്ള മു​ജീ​ബി​ന്റെ ഫോ​ട്ടോ വ​ന്നി​രു​ന്നു. കൊ​ണ്ടോ​ട്ടി​ക്കു സ​മീ​പം കി​ഴി​ശേ​രി​യി​ലാ​ണു മു​ജീ​ബ് ജോ​ലി ചെ​യ്യു​ന്ന​ത്. വീ​ട്ടു​ചെ​ല​വി​നു പ​ണ​വു​മാ​യി ഞാ​യ​റാ​ഴ്ച വ​രു​മെ​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​ജീ​ബ് ര​ഹ്ന​യെ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​നു ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണു മ​ന​സ്സ് ത​ക​ര്‍​ക്കു​ന്ന ഫോ​ട്ടോ വാ​ട്സാ​പ്പി​ല്‍ ല​ഭി​ച്ച​ത്. മു​ജീ​ബി​ന്റെ ന​മ്പ​റി​ല്‍ വി​ളി​ച്ചി​ട്ടു കി​ട്ടി​യി​ല്ല. ചി​ത്രം അ​യ​ച്ച ന​മ്പ​റി​ലേ​ക്കു വി​ളി​ച്ച് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ‘ത​ല​യി​ല്‍ നാ​ല​ഞ്ച് തു​ന്ന​ലി​ടാ​നു​ള്ള മു​റി​വ​ല്ലാ​തെ മ​റ്റു കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഫോ​ണ്‍…

Read More

ഗോഡൗണില്‍ നിന്ന് വെയര്‍ഹൗസ് മാനേജര്‍ മുക്കിയത് അറുനൂറോളം ടിവികള്‍ ! ഒടുവില്‍ കുടുങ്ങി..

ഗോഡൗണില്‍ നിന്ന് അറുനൂറോളം എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. 590 ടിവികളാണ് ഇയാള്‍ ഗോഡൗണില്‍ നിന്ന് കടത്തിയത്. 39 കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്‌ലംഗിയ എന്നയാളാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ചയാണ് കമല്‍ തോഷ്‌നിവാള്‍ എന്നയാള്‍ തന്റെ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷണം പോയതായി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോള്‍ എസ്എസ് ഇലക്ട്രോണിക്‌സിന്റെ പേരില്‍ നല്‍കിയ രണ്ട് ഇ-വേ ബില്ലുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതോടെ പരാതിക്കാരന്റെ കമ്പനിയുടെ മാനേജര്‍ ഈ രണ്ട് ബില്ലുകള്‍ നല്‍കുകയും രണ്ട് ട്രക്കുകളിലായി 590 എല്‍ഇഡി ടിവികള്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി കണ്ടെത്തി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും എല്‍ഇഡി ടിവികള്‍ അടങ്ങിയ ട്രക്കുകള്‍ കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഫോണ്‍ ട്രാക്ക്…

Read More