യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം ! ഭാ​ര്യ​യു​ടെ ഫോ​ണി​ല്‍ വ​ന്ന ആ ​ദൃ​ശ്യ​ത്തി​നു പി​റ​കി​ലാ​ര്…

മ​മ്പാ​ട് തു​ണി​ക്ക​ട​യു​ടെ ഗോ​ഡൗ​ണി​ല്‍ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് ഉ​ട​മ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. വെ​ല്‍​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​യ പാ​ണ്ടി​ക്കാ​ട് പു​ലി​ക്കോ​ട്ടി​ല്‍ മു​ജീ​ബ് റ​ഹ്മാ​നാ​ണ് (29) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് മു​ജീ​ബി​ന്റെ ഭാ​ര്യ ര​ഹ്ന​യു​ടെ വാ​ട്‌​സാ​പ്പി​ലേ​ക്ക് അ​ജ്ഞാ​ത ന​മ്പ​രി​ല്‍ നി​ന്ന് അ​വ​ശ നി​ല​യി​ലു​ള്ള മു​ജീ​ബി​ന്റെ ഫോ​ട്ടോ വ​ന്നി​രു​ന്നു. കൊ​ണ്ടോ​ട്ടി​ക്കു സ​മീ​പം കി​ഴി​ശേ​രി​യി​ലാ​ണു മു​ജീ​ബ് ജോ​ലി ചെ​യ്യു​ന്ന​ത്. വീ​ട്ടു​ചെ​ല​വി​നു പ​ണ​വു​മാ​യി ഞാ​യ​റാ​ഴ്ച വ​രു​മെ​ന്നു വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് മു​ജീ​ബ് ര​ഹ്ന​യെ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​നു ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണു മ​ന​സ്സ് ത​ക​ര്‍​ക്കു​ന്ന ഫോ​ട്ടോ വാ​ട്സാ​പ്പി​ല്‍ ല​ഭി​ച്ച​ത്. മു​ജീ​ബി​ന്റെ ന​മ്പ​റി​ല്‍ വി​ളി​ച്ചി​ട്ടു കി​ട്ടി​യി​ല്ല. ചി​ത്രം അ​യ​ച്ച ന​മ്പ​റി​ലേ​ക്കു വി​ളി​ച്ച് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ‘ത​ല​യി​ല്‍ നാ​ല​ഞ്ച് തു​ന്ന​ലി​ടാ​നു​ള്ള മു​റി​വ​ല്ലാ​തെ മ​റ്റു കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഫോ​ണ്‍…

Read More

പ്ര​ണ​യ​വി​വാ​ഹ​ത്തെ എ​തി​ര്‍​ത്ത് മാ​താ​പി​താ​ക്ക​ള്‍ ! ഒ​ടു​വി​ല്‍ നി​ര്‍​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു സ​മ്മ​തി​ച്ചു; പി​ന്നീ​ട് ന​ട​ന്ന​ത്…

ക്രൈം ​ത്രി​ല്ല​ര്‍ സി​നി​മ​ക​ളെ വെ​ല്ലു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ബം​ഗ​ളു​രു​വി​ല്‍ ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​മാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ അ​തി​സു​ന്ദ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി ത​ന്റെ പ്ര​ണ​യ വി​വാ​ഹ​ത്തി​ന് ത​ട​സ്സ​മാ​യി നി​ന്ന കു​ടും​ബ​ത്തോ​ട് പ​ക വീ​ട്ടി​യ രീ​തി​യാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​യ ശു​ഭ എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് വ്യ​ത്യ​സ്ഥ​മാ​യ കു​റ്റ​കൃ​ത്യ​ത്താ​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​ന​കാ​ല​ത്ത് പെ​ണ്‍​കു​ട്ടി​ക്ക് ഒ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു. അ​ത് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന് അ​റി​യാ​മാ​യി​രു​ന്നു എ​ങ്കി​ലും അ​ദ്ദേ​ഹം ആ ​ബ​ന്ധ​ത്തി​ന് താ​ല്‍​പ​ര്യം കാ​ണി​ച്ചി​ല്ല. ത​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്നും, താ​ന്‍ ക​ണ്ടു​പി​ടി​ക്കു​ന്ന പ​യ്യ​നെ വി​വാ​ഹം ക​ഴി​ച്ചേ മ​തി​യാ​കൂ എ​ന്നും പെ​ണ്‍​കു​ട്ടി​യോ​ട് പി​താ​വ് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. എ​ന്നാ​ല്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ടും​ബം ക​ണ്ടെ​ത്തു​ന്ന വ​ര​നെ താ​ന്‍ കൊ​ല​പ്പെ​ടു​ത്തും എ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മ​റു​പ​ടി. പ​ക്ഷേ മ​ക​ളു​ടെ വാ​ശി​യാ​യി മാ​ത്രം ക​ണ്ട ഈ…

Read More

ഗ​ള്‍​ഫി​ലെ​ത്തി 24 മ​ണി​ക്കൂ​റി​ന​കം റൂം​മേ​റ്റി​നെ കൊ​ല​പ്പെ​ടു​ത്തി ! പ്ര​വാ​സി​യ്ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ; പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​ല്‍ പ​റ്റി​പ്പോ​യ​തെ​ന്ന് ഏ​റ്റു​പ​റ​ച്ചി​ല്‍…

തൊ​ഴി​ല്‍ വി​സ​യി​ല്‍ ബ​ഹ്‌​റൈ​നി​ലെ​ത്തി ആ​ദ്യ ദി​വ​സം ത​ന്നെ റൂം​മേ​റ്റി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​വാ​സി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ബ​ഹ​റി​നി​ലെ​ത്തി 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ടും മു​മ്പ് ത​ന്നെ കൊ​ല​പാ​ത​കി​യാ​യ ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യ്ക്കാ​ണ് ഫോ​ര്‍​ത്ത് ക്രി​മി​ന​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. മാ​അ​മീ​ര്‍ പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​യാ​ളെ ബ​ഹ്‌​റൈ​നി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തു​മെ​ന്ന് ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റ് പ്രോ​സി​ക്യൂ​ഷ​ന്‍ മേ​ധാ​വി പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നും ശ്ര​മി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട്. വ​ഴ​ക്കി​നി​ടെ പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും, മു​ന്‍​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്തു​ള്ള കൊ​ല​പാ​ത​ക​ക്കു​റ്റം ത​ന്റെ ക​ക്ഷി​ക്ക് മേ​ല്‍ ചു​മ​ത്ത​രു​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചു. കൊ​ല്ല​പ്പെ​ട്ട​യാ​ള്‍ മ​ര​ത്ത​ടി​ക​ള്‍ കൊ​ണ്ടും ക​മ്പു​ക​ള്‍ കൊ​ണ്ടും ത​ന്റെ ക​ക്ഷി​യെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. 1,600 ദി​നാ​ര്‍ ശ​മ്പ​ള​ത്തി​ല്‍ മൂ​ന്ന് മാ​സ​ത്തെ ജോ​ലി​ക്കാ​യാ​ണ് ത​ന്റെ ക​ക്ഷി ബ​ഹ​റി​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി…

Read More

മുതലാളിയും ജീവനക്കാരനുമായി വഴിവിട്ടബന്ധം ! സ്വകാര്യനിമിഷങ്ങളുടെ വീഡിയോ കാട്ടി 22കാരന്റെ ഭീഷണി; ഒടുവില്‍ കൊലപാതകം…

തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കടയുടമ അറസ്റ്റില്‍. കൊലപാതകത്തിന് സഹായിച്ച ഇയാളുടെ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനെ കൊന്ന് ട്രോളി ബാഗിലാക്കി സരോജിനി നഗറിന് സമീപത്തെ മെട്രോ സ്റ്റഷന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. 22കാരനായ ജീവനക്കാരനും 36കാരനായ കടയുടമയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പകര്‍ത്തിയ യുവാവ് രണ്ട് മക്കളുള്ള വ്യവസായിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. ബിസിനസില്‍ നിന്ന് പണം കൈക്കലാക്കാനായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇതേത്തുടര്‍ന്നാണ് ബന്ധുവിന്റെ സഹായത്തോടെ കൊലപാതകത്തിന് പദ്ധതിയിട്ടത്. വ്യവസായിയും ബന്ധുവും സരോജിനി നഗറില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മുറി ബുക്ക് ചെയ്തു. ഇവര്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന്…

Read More

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി ! സഹികെട്ട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി പത്താംക്ലാസുകാരികള്‍…

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയ യുവാവിനെ കൊന്നു കുഴിച്ചുമൂടി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ യുവാവിനെ കൊന്നത്. കോളജ് വിദ്യാര്‍ഥിയായ പ്രേംകുമാര്‍ ആണു കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ ഭീഷണിയിലൂടെ ഇയാള്‍ കൈക്കലാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികള്‍ പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് രക്തക്കറ കണ്ട ഗ്രാമത്തിലെ കര്‍ഷകരാണ് പൊലീസില്‍ വിവരം നല്‍കിയത്. പിന്നാലെ പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലയുടെ ചുരുളഴിഞ്ഞത്. പോലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.…

Read More

കഷ്ടപ്പെട്ടു നേടിയ പോലീസ് ജോലിയ്ക്കു പോകണ്ടായെന്ന് ഭര്‍ത്താവ് ! വിവാഹത്തിന്റെ 22-ാം നാള്‍ ഭര്‍ത്താവിനെ തീര്‍ക്കാന്‍ ക്വട്ടേഷന്‍; ശേഷം ആത്മഹത്യയും…

ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു.വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയായിരുന്നു ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ്‌ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള…

Read More

ലഹരിയ്ക്കടിമയായ യുവാവ് സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു ! മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍…

കഞ്ചാവിന്റെ അടിമയായ മകനെ കൊലപ്പെടുത്തിയ അമ്മ ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കഞ്ചാവു ലഹരിയില്‍ സഹോദരിയെ കയറിപ്പിടിച്ചപ്പോഴാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. കല്ലുവെട്ടാന്‍ കുഴി പ്ലാങ്കാലവിള വീട്ടില്‍ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 2020 സെപ്റ്റംബര്‍ 14നാണ് സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ നീക്കം നടക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്‌ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു. കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. മകന്റെ മൃഗീയ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പോലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാന്‍ ശ്രമിച്ച സിദ്ദിഖിന്റെ…

Read More

മീന്‍ സൗജന്യമായി നല്‍കാഞ്ഞതിന് വില്‍പ്പനക്കാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു ! ഇരുനില വീടിന്റെ മുകളില്‍ നിന്ന് താഴേക്കിട്ടു;ഞെട്ടിപ്പിക്കുന്ന സംഭവം…

മീന്‍ സൗജന്യമായി നല്‍കാഞ്ഞതില്‍ കലിപൂണ്ട് നാലുപേര്‍ ചേര്‍ന്ന് മത്സ്യവില്‍പ്പനക്കാരനെ കൊലപ്പെടുത്തി.ഉത്തരാഖണ്ഡിലെ നെനിറ്റാള്‍ ജില്ലയിലാണ് സംഭവം. ഭഗ്വാന്‍ സിങ് പടിയാര്‍ (33) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഭഗ്വാന്‍ സിങ് മീന്‍ വില്‍പ്പന നടത്തിയിരുന്നത്. നവംബര്‍ എട്ടിന് രാത്രി ഏഴുമണിയോടെ നാട്ടുകാരായ നാലുപേര്‍ മീന്‍ വാങ്ങാനെത്തി. തുടര്‍ന്ന് സൗജന്യമായി മീന്‍ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭഗ്വാന്‍ സിങ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഭഗ്വാന്‍ സിങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുത്ത ശേഷം ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ഭഗ്വാന്‍ സിങ് വിധേയനായത്. എട്ടുദിവസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടശേഷമാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

Read More

കഴിച്ചത് ഇഡ്ഡലി ബില്ലടിച്ചു വന്നത് സമോസയുടെ തുകയും ! ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഹോട്ടലുടമയെ അടിച്ചു കൊന്നു…

കഴിക്കാത്ത സമോസയുടെ തുക ബില്ലടിച്ചു വന്നതില്‍ കലിപൂണ്ട് ഹോട്ടലുടമയെ അടിച്ചു കൊന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്‍. മധുരയിലാണ് ദാരുണ സംഭവം നടന്നത്. മധുര കെ പുദൂര്‍ ഗവ. ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ബില്ലില്‍ സമോസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാര്‍ തുക ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമോസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ മുത്തുകുമാര്‍ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമോസയുടെ തുക ബില്ലില്‍ ചേര്‍ത്തതു മൂലമുള്ള ദേഷ്യത്തില്‍…

Read More

മരണവെപ്രാളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല ! തൂങ്ങിമരിച്ചത് കണ്ടവര്‍ കിരണിന്റെ വീട്ടുകാര്‍ മാത്രം; വിസ്മയയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക് ?

ശാസ്താംകോട്ടയില്‍ ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നു കരുതപ്പെടുന്ന വിസ്മയയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. മാത്രമല്ല വിസ്മയ കെട്ടിത്തൂങ്ങി നിന്നത് ഭര്‍ത്താവിന്റെ വീട്ടുകാരല്ലാതെ കണ്ട മറ്റാരുമില്ല. കൊല്ലത്തെ പത്മാവതി ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്. പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപാതകത്തിലേക്കാണ്. ഭര്‍ത്താവിന്റെ മര്‍ദ്ദനവിവരങ്ങളുടെ ചിത്രങ്ങള്‍ കുടുംബത്തിന് വാട്സാപ്പില്‍ അയച്ചതിന്റെ പ്രതികാരമാവാം ഇതെന്നും സംശയമുണ്ട്. വിസ്മയയുടെ അമ്മയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കവിളിന് മര്‍ദ്ദനമേറ്റ ചിത്രങ്ങളും കൂട്ടൂകാരിക്ക് അയച്ചു കൊടുത്തിരുന്നു. ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കെട്ടിതൂക്കല്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്നു. തൂങ്ങി മരിക്കുമ്പോള്‍ ശരീരം…

Read More