ട്ര​ക്ക് ഇ​ടി​ച്ച് ത​ക​ഴി റെ​യി​ൽ​വേ !ഗേ​റ്റി​ന്‍റെ ഹൈ​ഗേ​ജ് ത​ക​ർ​ന്നു

അ​മ്പ​ല​പ്പു​ഴ: ട്ര​ക്ക് ഇ​ടി​ച്ച് ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ഹൈ​ഗേ​ജ് ത​ക​ർ​ന്നു. അ​മ്പ​ല​പ്പു​ഴ -തി​രു​വ​ല്ല റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​ച്ചു.ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ന് ​തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്ന് അ​മ്പ​ല​പ്പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണ്ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ൽ പെ​ട്ട ട്ര​ക്ക് ഇ​ടി​ച്ചാ​ണ് ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ഹൈ​ഗേ​ജ് ത​ക​ർ​ന്ന​ത്. ഹൈ​ഗേ​ജ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ട​ർ​ന്ന് വീ​ഴാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ടി​ച്ച​തി​നു​ശേ​ഷം ട്ര​ക്ക് നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഹൈ​വേ പോ​ലീ​സ് ട്ര​ക്കി​നെ പി​ൻ​തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്ത് വെ​ച്ച് വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഹൈ​ഗേ​ജി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു.റെ​യി​ൽ​വേ ഹൈ​ഗേ​ജ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം നി​ല​ച്ചു കി​ട​ക്കു​ക​യാ​ണ്. ആ​പ്പു​ഴ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ക​ഴി ഗ​വ: ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു വ​ര​യും തി​രു​വ​ല്ല​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ്…

Read More