ഇ​ത്ത​രം സി​നി​മ​ക​ളെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കി​ല്ല ! ആ​ര്‍​ആ​ര്‍​ആ​റോ കെ​ജി​എ​ഫോ പോ​ലൊ​രു സി​നി​മ കേ​ര​ള​ത്തി​ല്‍ വ​രാ​ത്ത​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ആ​സി​ഫ് അ​ലി

ശ്യാ​മ​പ്ര​സാ​ദ് ചി​ത്രം ഋ​തു​വി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ ന​ട​നാ​ണ് ആ​സി​ഫ് അ​ലി. പി​ന്നീ​ട് അ​ങ്ങോ​ട്ട് താ​ര​ത്തി​ന് തി​രി​ഞ്ഞ് നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​ല്ല​ന്‍ വേ​ഷ​ത്തി​ലാ​ണ് ആ​സി​ഫ് ആ​ദ്യം സി​നി​മ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ക്ഷെ പ​തി​യെ പ​തി​യെ നാ​യ​ക വേ​ഷ​ങ്ങ​ളി​ലേ​ക്ക് താ​രം ചേ​ക്കേ​റാ​ന്‍ തു​ട​ങ്ങി. ആ​സി​ഫി​ന്റേ​താ​യി ഏ​ക​ദേ​ശം അ​റു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ നാ​യ​ക​വേ​ഷം മു​ത​ല്‍ സ​ഹ​ന​ട​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ വ​രെ താ​രം തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​ന്റെ 2018 എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചും റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​ര​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് ആ​സി​ഫ് അ​ലി. ഈ ​സി​നി​മ​യെ കു​റി​ച്ച് ജൂ​ഡ് സം​സാ​രി​ച്ച​പ്പോ​ള്‍ റി​സ്‌​കാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ന്‍ ആ​ദ്യം പ​റ​ഞ്ഞ​തെ​ന്നും സി​നി​മ​യു​ടെ നാ​ലാ​മ​ത്തെ ഡ്രാ​ഫ്റ്റ് ത​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ ത​യ്യാ​റാ​യ​തെ​ന്നും ആ​സി​ഫ് പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ആ​ര്‍, കെ​ജി​എ​ഫ് പോ​ലു​ള്ള സി​നി​മ​ക​ള്‍ സം​ഭ​വി​ക്കാ​ത്ത​ത് റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​രം കാ​ര​ണ​മാ​ണെ​ന്ന് താ​രം പ​റ​യു​ന്നു. സി​നി​മാ​റ്റി​ക് അ​നു​ഭ​വം ത​രു​ന്ന…

Read More

അന്ന് 300 രൂപയുമായി ഒളിച്ചോടിയ ഞാന്‍ എത്തിപ്പെട്ടത് ആ മഹാനഗരത്തിലായിരുന്നു;എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്; കെജിഎഫിലൂടെ ഇന്ത്യയില്‍ തരംഗമായ യാഷിന്റെ ജീവിതകഥയും സിനിമയ്ക്കു തുല്യം…

സിനിമയോട് അമിത അഭിനിവേശമുള്ളവര്‍ പലതും ഉപേക്ഷിച്ചാണ് ഈ മേഖലയിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. പലരുടെയും ജീവിതവും ഏതാണ്ട് സിനിമക്കഥയോടു കിടനില്‍ക്കുന്നതുമായിരിക്കും. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയില്‍ തരംഗമായി മാറിയ മെല്‍വിന്‍ യാഷ് എന്ന നടന്റെ ജീവിതവും സിനിമയിലേക്കുള്ള യാത്രയും ഏതാണ്ട് സമാനമാണ്. നടനാവണമെന്ന് ആഗ്രഹിച്ച് വീട്ടില്‍ നിന്ന് ഒളിച്ചോടി ഇപ്പോള്‍ സൂപ്പര്‍താരമായ യാഷിനും ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ‘എങ്ങനെയും നടനാവുക’. ഇന്ത്യയില്‍ തന്നെ ദയനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇന്‍ഡസ്ട്രി. പേര് സാന്‍ഡല്‍വുഡ്. നിലവാരമില്ലാത്ത സിനിമകള്‍ എന്ന് പറഞ്ഞ് പരിഹസിച്ച് തളളുകയായിരുന്നു നാം ഇതുവരെ. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും വിസ്മയങ്ങള്‍ വിരിയുമ്പോള്‍ എന്നും തട്ടുപൊളിപ്പന്‍ സൃഷ്ടികള്‍ മാത്രമേ കന്നട സിനിമയില്‍ നിന്ന് ഉണ്ടാകൂെവന്ന മുന്‍വിധികള്‍ മാറ്റിയെഴുതുകയാണ് കെജിഎഫ് എന്ന ചിത്രം. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ ബാഹുബലിയെ വെല്ലുന്ന ചിത്രം പണിപ്പുരയിലെന്ന് സംവിധായകന്‍ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാര്‍…

Read More