ഇ​ത്ത​രം സി​നി​മ​ക​ളെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കി​ല്ല ! ആ​ര്‍​ആ​ര്‍​ആ​റോ കെ​ജി​എ​ഫോ പോ​ലൊ​രു സി​നി​മ കേ​ര​ള​ത്തി​ല്‍ വ​രാ​ത്ത​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ആ​സി​ഫ് അ​ലി

ശ്യാ​മ​പ്ര​സാ​ദ് ചി​ത്രം ഋ​തു​വി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ ന​ട​നാ​ണ് ആ​സി​ഫ് അ​ലി. പി​ന്നീ​ട് അ​ങ്ങോ​ട്ട് താ​ര​ത്തി​ന് തി​രി​ഞ്ഞ് നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​ല്ല​ന്‍ വേ​ഷ​ത്തി​ലാ​ണ് ആ​സി​ഫ് ആ​ദ്യം സി​നി​മ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ക്ഷെ പ​തി​യെ പ​തി​യെ നാ​യ​ക വേ​ഷ​ങ്ങ​ളി​ലേ​ക്ക് താ​രം ചേ​ക്കേ​റാ​ന്‍ തു​ട​ങ്ങി. ആ​സി​ഫി​ന്റേ​താ​യി ഏ​ക​ദേ​ശം അ​റു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ നാ​യ​ക​വേ​ഷം മു​ത​ല്‍ സ​ഹ​ന​ട​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ വ​രെ താ​രം തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​ന്റെ 2018 എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചും റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​ര​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് ആ​സി​ഫ് അ​ലി. ഈ ​സി​നി​മ​യെ കു​റി​ച്ച് ജൂ​ഡ് സം​സാ​രി​ച്ച​പ്പോ​ള്‍ റി​സ്‌​കാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ന്‍ ആ​ദ്യം പ​റ​ഞ്ഞ​തെ​ന്നും സി​നി​മ​യു​ടെ നാ​ലാ​മ​ത്തെ ഡ്രാ​ഫ്റ്റ് ത​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ ത​യ്യാ​റാ​യ​തെ​ന്നും ആ​സി​ഫ് പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ആ​ര്‍, കെ​ജി​എ​ഫ് പോ​ലു​ള്ള സി​നി​മ​ക​ള്‍ സം​ഭ​വി​ക്കാ​ത്ത​ത് റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​രം കാ​ര​ണ​മാ​ണെ​ന്ന് താ​രം പ​റ​യു​ന്നു. സി​നി​മാ​റ്റി​ക് അ​നു​ഭ​വം ത​രു​ന്ന…

Read More

ഭാസിയെ മ​ന​സി​ലാ​ക്കി, അ​വ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളും, പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​ര്‍ മാ​ത്രം അ​വ​നെ വി​ളി​ക്കു​ക-ആസിഫ് അലി

 ന​മ്മ​ളെ​ല്ലാ​വ​രും ഓ​രോ വ്യ​ക്തി​ക​ളാ​ണ്. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ സ്വ​ഭാ​വ​ങ്ങ​ളു​ണ്ട്. അ​ത് മോ​ശ​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ല്‍ ന​മു​ക്ക് തി​രു​ത്താം. അ​ത് മോ​ശ​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നു​ന്നി​ല്ലെ​ങ്കി​ല്‍ ന​മു​ക്ക​ത് തു​ട​രാം. എ​നി​ക്കൊ​രു മോ​ശം സ്വ​ഭാ​വ​മു​ണ്ട്. പ​ക്ഷെ നി​ങ്ങ​ള്‍​ക്ക് എ​ന്നെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ എ​ന്നെ വി​ളി​ക്കും. എ​ന്നെ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ വേ​റെ ആ​ളെ വി​ളി​ക്കും. വി​ളി​ക്കു​ന്ന ആ​ള്‍ ആ ​റി​സ്‌​ക് എ​ടു​ക്കാ​ന്‍ ത​യാ​റാ​ണോ എ​ന്ന​താ​ണ് വി​ഷ​യം. ഭാ​സി അ​ങ്ങ​നെ​യാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കി, ഭാ​സി​യെ ഉ​പ​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ക. എ​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നാ​ല്‍ ഹാ​ന്‍​ഡി​ല്‍ ചെ​യ്യാ​ന്‍ പ​റ്റി​ല്ല എ​ന്നു​ള്ള​വ​ര്‍ വി​ളി​ക്ക​രു​ത്. ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ന്‍ അ​ഭി​പ്രാ​യം പ​ര​സ്യ​മാ​യി പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ക്ഷെ ഭാ​സി​യു​മാ​യി സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​വ​നെ മ​ന​സി​ലാ​ക്കി, അ​വ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളും, അ​വ​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ പ​റ്റു​ന്ന​വ​ര്‍ മാ​ത്രം അ​വ​നെ വി​ളി​ക്കു​ക.-ആ​സി​ഫ് അ​ലി

Read More

കു​റേ പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്റെ ജീ​വി​ത​ത്തി​ല്‍ ക​ട​ന്ന് വ​ന്നി​ട്ടു​ണ്ട് ! എ​ല്ലാ​വ​രു​മാ​യും അ​ടു​പ്പ​മു​ണ്ട്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ആ​സി​ഫ് അ​ലി

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ടി​വി അ​വ​താ​ര​ക​നാ​യി എ​ത്തി​യ ആ​സി​ഫ​ലി പി​ന്നീ​ട് ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഋ​തു എ​ന്ന സി​നി​മ​യി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. വി​ജെ ജോ​ലി​ക്ക് ഇ​ട​യി​ല്‍ ആ​യി​രു​ന്നു താ​ര​ത്തി​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്. ഋ​തു​വി​ല്‍ സ​ണ്ണി ഇ​മ്മ​ട്ടി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​യി​രു​ന്നു ആ​സി​ഫ​ലി അ​വ​ത​രി​പ്പി​ച്ച​ത്. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​ത്തി​ന് മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട് ല​ഭി​ച്ച​ത്. സ​ഹ​ന​ട​ന്‍ ആ​യും വി​ല്ല​നാ​യും ഒ​ക്കെ മു​ന്നേ​റു​ന്ന​തി​ന് ഇ​ട​യി​ലാ​യി​രു​ന്നു നാ​യ​ക​ന്‍ ആ​വാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ച​ത്. നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ത​ന്നെ അ​തി​ഥി വേ​ഷ​ത്തി​ലും എ​ത്താ​നും ആ​സി​ഫ​ലി​ക്ക് മ​ടി​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മ​യാ​ണ് ആ​സി​ഫ​ലി​യു​ടെ ഭാ​ര്യ മ​ക്ക​ള്‍ ആ​ദ​മും ഹ​യ​യും. ആ​സി​ഫ​ലി​ക്ക് ഒ​പ്പം ത​ന്നെ ഭാ​ര്യ​യും മ​ക്ക​ളും പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​രാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ സ​മ പ​ങ്കു​വെ​ക്കു​ന്ന വി​ശേ​ഷ​ങ്ങ​ളും ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. അ​തേ സ​മ​യം ത​ന്റെ ഭാ​ര്യ സ​മ​യ്ക്ക് ത​ന്റെ എ​ല്ലാ…

Read More

അ​ന്ന് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ് അ​മ്മാ​യി​യ​പ്പ​ന്‍ ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സാ​ധ​നം ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി ! ആ​സി​ഫ് അ​ലി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ന്മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​ണ് ആ​സി​ഫ് അ​ലി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്കാ​നും ന​ട​നു ക​ഴി​ഞ്ഞു. ആ​സി​ഫ് അ​ലി​യെ പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​വും പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. ഭാ​ര്യ സ​മ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ സ​ന്തു​ഷ്ട​നാ​യി ക​ഴി​യു​ക​യാ​ണ് താ​രം. നാ​യ​ക​നാ​യും വി​ല്ല​നാ​യും കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​ന്‍ ആ​സി​ഫ് ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​തേ സ​മ​യം വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ കു​ളി​പ്പി​ക്കു​ന്ന​ത് മു​ത​ല്‍ എ​ല്ലാ കാ​ര്യ​ത്തി​നും പി​ള്ളേ​ര്‍​ക്ക് ഡാ​ഡ് മ​തി​യെ​ന്നാ​ണ് ഒ​രു മാ​സി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​സി​ഫി​ന്റെ ഭാ​ര്യ സ​മ പ​റ​യു​ന്ന​ത്. ഭാ​ര്യ​യെ​ക്കു​റി​ച്ച് ആ​സി​ഫ് പ​റ​യു​ന്ന​തി​ങ്ങ​നെ…​ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക​ല്ല, ര​ണ്ട് തെ​മ്മാ​ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് സ​മ വ​ന്ന​തെ​ന്ന് വാ​പ്പ പ​റ​യാ​റു​ള്ള​ത്. ഞാ​നും അ​നി​യ​നും പു​റ​ത്ത് പോ​യാ​ല്‍ വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ള്‍ എ​ന്നെ കൃ​ത്യ​മാ​യി ലൊ​ക്കേ​റ്റ് ചെ​യ്യു​ന്ന​ത് സ​മ​യാ​ണ്. അ​വ​ള​റി​യാ​തെ ഞാ​ന്‍ എ​വി​ടെ​യും പോ​കി​ല്ല. എ​ന്നോ​ട് ചോ​ദി​ക്കാ​ന്‍…

Read More

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരുമിച്ചു വന്നാല്‍ ആദ്യം ഏതു ചെയ്യും ! ഉടനടി ഉത്തരവുമായി ആസിഫ് അലി; ഇതിന് താരം പറയുന്ന കാരണം ഇങ്ങനെ…

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്. അവസാനമിറങ്ങിയ ബി ടെക്ക് അടക്കം മികച്ച വിജയങ്ങള്‍ കുറിച്ച് മുന്നേറുന്ന ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം മന്ദാരമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോള്‍ അവതാരക ചോദിച്ച ചോദ്യവും ആസിഫ് അലിയുടെ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏതു നടനും വെള്ളം കുടിക്കുന്ന ഒരു ചോദ്യമായിരുന്നു അത്. ഒരേ സമയം മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളിലേക്ക് ഓഫര്‍ വന്നാല്‍ ഏതു സ്വീകരിക്കുമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ആസിഫ് അലി അപ്പോള്‍ തന്നെ ലാലേട്ടന്റെ പടത്തില്‍ അഭിനയിക്കുമെന്ന് ഉത്തരം നല്‍കി. കാരണം മറ്റൊന്നുമല്ല. ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മുക്കയോടൊപ്പം ഒരു ഫുള്‍ ലെങ്ത് റോള്‍ ആസിഫ് ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ റെഡ്വൈന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും…

Read More

ആ ലിപ്പ് ലോക്ക് സീന്‍ എത്തിയപ്പോള്‍ ഞാന്‍ സമയെ ഒന്നു പാളി നോക്കി ! അവള്‍ എന്നെ ഒരു നോട്ടം നോക്കി; മറ്റൊരു സ്ത്രീയുമായി ലിപ് ലോക്ക് ചെയ്യുന്ന സീന്‍ കണ്ട ഭാര്യയുടെ പ്രതികരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആസിഫ് അലി…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. 2013-ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26-നാണ് ഇരുവരും ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ആസിഫ് അലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പരിപാടിയില്‍ അവതാരകന്‍ ആസിഫിനോട് ലിപ്പ് ലോക്ക് രംഗങ്ങള്‍ ചെയ്യുന്നതില്‍ പേടി ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന മറുപടി നല്‍കിയ ശേഷം ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചു ആസിഫ് പറഞ്ഞതിങ്ങനെ. ”സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണിബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും…

Read More

പിന്നിടുന്ന പത്തുവർഷത്തെക്കുറിച്ച് വിശ്വസിക്കാനാവുന്നില്ല; സിനിമയിലെത്തി ആദ്യം പരിചയപ്പെട്ട നടനെക്കുറിച്ചും, സംവിധാന മോഹത്തെക്കുറിച്ചും ആസിഫ് അലി മനസ് തുറക്കുന്നു…

കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടതാരമായ ആസിഫ് അലി സിനിമയിലെത്തിയിട്ട് പത്തുവർഷം. 2009ൽ ഋതുവിലൂടെ എത്തി 2019ൽ കുഞ്ഞെൽദേ വരെ എത്തി നിൽക്കുന്ന താരം തന്‍റെ പത്തുവർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് പറ‍ഞ്ഞതിങ്ങനെ… ഞാൻ ഹാപ്പിയാണ്. 10 വർഷം എന്നത് സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം. വർഷങ്ങൾ വളരെ വേഗമാണ് കടന്നുപോകുന്നതും ആസിഫ് അലി പറ‍യുന്നു. എല്ലാം ഈശ്വരാനുഗ്രഹം. ഇരുപത്തിമൂന്നാം വയസിൽ സിനിമയിൽ എത്തുമ്പോൾ ബാച്ചിലറായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികളുടെ അച്ഛനുമായി. ഈ കാലഘട്ടത്തിൽ വ്യക്തി ജീവിതത്തിലും കരിയറിലും സംഭവിച്ച മാറ്റങ്ങൾ വളരെ വലുതാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തന്‍റെ ചുറ്റും ഇത്രയൊക്കെ കാര്യങ്ങൾ സംഭവിച്ചുവെന്നത് ഞാൻ തിരിച്ചറിയുന്നത്. നായകനെന്ന നിലയിൽ പ്രക്ഷേകരുടെ ഇഷ്ടം നേടി മുന്നോറുമ്പോൾ വില്ലൻ കഥാപാത്രം ചെയ്യുന്നതിനെക്കുറിച്ച് ആസിഫ് വെളിപ്പെടുത്തിയതിങ്ങനെ… കരിയറിന്‍റെ തുടക്കം മുതൽ ഹീറോ എന്നതിൽ മാത്രം ഞാൻ നിന്നിട്ടില്ല. ഓർഡിനറിയിൽ വില്ലനായിട്ടും…

Read More

ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ എനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നു, നിങ്ങള്‍ തമ്മില്‍ ലിപ്‌ലോക്ക് ചെയ്തില്ലേയെന്ന് റിമി ടോമി, ആസിഫ് അലി മനസുതുറന്നപ്പോള്‍ ആരാധകര്‍ ഞെട്ടി!

കുട്ടിത്തമുള്ള നടനെന്നാണ് ആസിഫ് അലിയെ ഏവരും വിശേഷിപ്പിക്കുന്നത്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറയുന്ന ആസിഫ് അടുത്തിടെ ഒരു വെളിപ്പെടുത്തല്‍ നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് ആ വെളിപ്പെടുത്തല്‍. റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് താന്‍ മംമ്തയെ പ്രണയിച്ചിരുന്നു എന്ന് നടന്‍ പറഞ്ഞത്. ഷോയില്‍ ആസിഫിനൊപ്പം ജിസ് ജോയിയുമാണ് ഒന്നും ഒന്നും മൂന്നില്‍ റിമി ടോമിക്കൊപ്പം അതിഥികളായി എത്തുന്നുണ്ട്. ആദമിന് കൂട്ടായി അനിയത്തി എത്തിയതിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. സമയുടെ പ്രസവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി പരിപാടിയിലെത്തുന്ന അതിഥികളെ വെള്ളം കുടിപ്പിക്കുന്ന റിമി ടോമിയും ഇത്തവണ ഉത്തരം മുട്ടുന്നുണ്ട്. ഉരുളക്കുപ്പേരി പോലുള്ള മറുപടിയാണ് ആസിഫ്…

Read More