ഇ​ത്ത​രം സി​നി​മ​ക​ളെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കി​ല്ല ! ആ​ര്‍​ആ​ര്‍​ആ​റോ കെ​ജി​എ​ഫോ പോ​ലൊ​രു സി​നി​മ കേ​ര​ള​ത്തി​ല്‍ വ​രാ​ത്ത​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ആ​സി​ഫ് അ​ലി

ശ്യാ​മ​പ്ര​സാ​ദ് ചി​ത്രം ഋ​തു​വി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ ന​ട​നാ​ണ് ആ​സി​ഫ് അ​ലി. പി​ന്നീ​ട് അ​ങ്ങോ​ട്ട് താ​ര​ത്തി​ന് തി​രി​ഞ്ഞ് നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

വി​ല്ല​ന്‍ വേ​ഷ​ത്തി​ലാ​ണ് ആ​സി​ഫ് ആ​ദ്യം സി​നി​മ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ക്ഷെ പ​തി​യെ പ​തി​യെ നാ​യ​ക വേ​ഷ​ങ്ങ​ളി​ലേ​ക്ക് താ​രം ചേ​ക്കേ​റാ​ന്‍ തു​ട​ങ്ങി.

ആ​സി​ഫി​ന്റേ​താ​യി ഏ​ക​ദേ​ശം അ​റു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ നാ​യ​ക​വേ​ഷം മു​ത​ല്‍ സ​ഹ​ന​ട​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ വ​രെ താ​രം തി​ള​ങ്ങി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​ന്റെ 2018 എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചും റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​ര​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് ആ​സി​ഫ് അ​ലി.

ഈ ​സി​നി​മ​യെ കു​റി​ച്ച് ജൂ​ഡ് സം​സാ​രി​ച്ച​പ്പോ​ള്‍ റി​സ്‌​കാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ന്‍ ആ​ദ്യം പ​റ​ഞ്ഞ​തെ​ന്നും സി​നി​മ​യു​ടെ നാ​ലാ​മ​ത്തെ ഡ്രാ​ഫ്റ്റ് ത​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ ത​യ്യാ​റാ​യ​തെ​ന്നും ആ​സി​ഫ് പ​റ​യു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ആ​ര്‍, കെ​ജി​എ​ഫ് പോ​ലു​ള്ള സി​നി​മ​ക​ള്‍ സം​ഭ​വി​ക്കാ​ത്ത​ത് റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​രം കാ​ര​ണ​മാ​ണെ​ന്ന് താ​രം പ​റ​യു​ന്നു.

സി​നി​മാ​റ്റി​ക് അ​നു​ഭ​വം ത​രു​ന്ന ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എ​ന്നാ​ല്‍ ഇ​ത്ത​രം സി​നി​മ​ക​ളെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ആ​സി​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment