ഉ​ത്ത​ര​മ​ല​ബാ​റി​നും ജ​ന​പ്രി​യ​ന്‍ ! വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത വി​ക​സ​ന നാ​യ​ക​ന്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലും മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ക​സ​നം വാ​ക്കി​ല്‍ മാ​ത്ര​മ​ല്ല, പ്ര​വൃ​ത്തി​യി​ലാ​ണെ​ന്നു തെ​ളി​യി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ന്ത​രി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി. ഉ​മ്മ​ന്‍​ചാ​ണ്ടി മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഏ​റെ​യാ​ണ്. ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​ത് ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യ കാ​ല​യ​ള​വി​ലാ​ണ്. ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ലൂ​ടെ​യു​ള്ള 50 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ന് 232 കോ​ടി രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​വാ​ന്‍ മ​ല​യോ​ര ഹൈ​വേ​യ്ക്ക് ക​ഴി​ഞ്ഞു. ത​ളി​പ്പ​റ​ന്പ്-​മ​ണ​ക്ക​ട​വ്-​കൂ​ര്‍​ഗ് റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തും ഉ​മ്മ​ന്‍​ചാ​ണ്ടി​യാ​ണ്. ഉ​മ്മ​ന്‍​ചാ​ണ്ടി ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്‌​പോ​ഴാ​ണ് ബ​ജ​റ്റി​ല്‍ കൂ​ര്‍​ഗ് റോ​ഡി​നു വേ​ണ്ടി തു​ക വ​ക​യി​രു​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. മ​ല​യോ​ര ഹൈ​വേ​യും കൂ​ര്‍​ഗ് റോ​ഡും യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ള്‍ ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്റെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും…

Read More