ട്രൂ ​ല​ബ്ബ് ! കാ​മു​ക​നു വേ​ണ്ടി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​തി​യ യു​വ​തി പി​ടി​യി​ല്‍; ച​തി​ച്ച​ത് ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി…

ഗു​ജ​റാ​ത്തി​ല്‍ കാ​മു​ക​നു വേ​ണ്ടി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ല്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ അ​വ​ധി​യി​ല്‍ ക​ഴി​യു​ന്ന കാ​മു​ക​നു പ​ക​ര​മാ​യാ​ണ് 24കാ​രി യു​വ​തി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ എ​ത്തി​യ​ത്. മൂ​ന്നാം വ​ര്‍​ഷ ബി.​കോം. ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​രു​ന്നു ആ​ള്‍​മാ​റാ​ട്ടം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ വേ​ണ്ട ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഫെ​യ​ര്‍ ഫെ​യ​ര്‍ അ​സ​സ്മെ​ന്റ് ആ​ന്‍​ഡ് ക​ണ്‍​സ​ല്‍​ട്ടേ​റ്റീ​വ് ടീം ​വി​ഭാ​ഗം (ഫാ​ക്ട്), വീ​ര്‍ ന​ര്‍​മാ​ദ് സൗ​ത്ത് ഗു​ജ​റാ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്കേ​റ്റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹാ​ള്‍ ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മ​ത്വം വ​രു​ത്തി​യാ​ണ് യു​വ​തി പ​രീ​ക്ഷാ​ഹാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഹാ​ള്‍ ടി​ക്ക​റ്റി​ല്‍ യു​വാ​വി​ന്റെ സ്ഥാ​ന​ത്ത് യു​വ​തി​യു​ടെ ഫോ​ട്ടോ പ​തി​ക്കു​ക​യും പേ​രി​ല്‍ ചെ​റു​താ​യി മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തു. പ​രീ​ക്ഷാ ഹാ​ളി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ ഓ​രോ ദി​വ​സ​വും വെ​വ്വേ​റെ ആ​ളു​ക​ളാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ച​റി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ള്‍​മാ​റാ​ട്ടം പി​ടി​കൂ​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ആ ​സീ​റ്റി​ല്‍ സ്ഥി​ര​മാ​യി…

Read More

350 രൂപയ്ക്ക് ഇന്ധനം അടിക്കാന്‍ വാഹനഉടമ പറഞ്ഞു ! മീറ്റര്‍ ഓടി പക്ഷെ ഇന്ധനം ടാങ്കില്‍ വീണില്ല; കോതമംഗലത്ത് നടന്ന തട്ടിപ്പ് ആരുടെയും കണ്ണു തള്ളിക്കുന്നത്; വീഡിയോ വൈറലാകുന്നു…

കോതമംഗലം: കാലം പുരോഗമിക്കുന്നതിനൊപ്പം തട്ടിപ്പും തട്ടിപ്പുകാരുമെല്ലാം പുതിയ വഴികള്‍ തേടുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. പെട്രോള്‍ പമ്പില്‍ നടക്കുന്ന അമ്പരിപ്പിക്കുന്ന തട്ടിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 350 രൂപയുടെ ഡീസല്‍ വാങ്ങി അതില്‍ നിന്നും 50 രൂപയുടെ ഡീസല്‍ ജീവനക്കാരന്‍ വെട്ടിച്ചു. ചെയ്തത് തെറ്റാണെന്നും മാപ്പുപറയാമെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതും വിഡിയോയില്‍ കാണാം. കോതമംഗലത്തുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. എല്ലാ ഉപഭോക്താവില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പ് നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദിവസം തോറും എണ്ണവിലകൂട്ടുന്ന പെട്രോള്‍ കമ്പനിയുടെ നടപടികള്‍ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് പമ്പ് ജീവനക്കാരുടെ വക തട്ടിപ്പ്. പെട്രോള്‍ വരാതെ മീറ്റര്‍ ഓടിക്കുന്ന തട്ടിപ്പാണ് ഈ ജീവനക്കാരന്‍ നടത്തിയതെന്നും ഇയാള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോയ്ക്ക് താഴെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.

Read More