കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ നടി മന്യ ! നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇടതുകാല്‍ ചലനമറ്റ നിലയില്‍; താരത്തിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് ആരാധകര്‍…

ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്ന മന്യയ്ക്ക് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ദുരവസ്ഥയാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മന്യ പിന്നീട് സിനിമജീവിതം ഉപേക്ഷിക്കുകയായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ തനിക്ക് പരിക്ക് പറ്റിയതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും മന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും കണ്ണു നിറയ്ക്കുന്നത്. നടുവിന് പരിക്ക് പറ്റുകയും മൂന്ന് ആഴ്ച ആയി നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് മൂന്നു ആഴ്ച മുന്‍പ് എനിക്ക് ഒരു പരിക്ക് പറ്റി. അത് എന്റെ ഇടതു കാലിനു കൂടുതല്‍ പ്രശ്നം വരുത്തി. കടുത്ത വേദനയും ഇടതു കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ ആയി. എമര്‍ജന്‍സി റൂമിലേക്ക് പോകേണ്ടി…

Read More

തനിക്ക് പ്രായം കുറഞ്ഞു പോയി അല്ലെങ്കില്‍ ദിലീപ് കെട്ടിയേനെ…! ദിലീപിനെയും തന്നെയും ചേര്‍ത്ത് പുറത്തു വന്ന വാര്‍ത്തയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് നടി മന്യ…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മന്യ. ദിലീപ് ചിത്രം ജോക്കറിലൂടെയാണ് മന്യ മലയാളത്തില്‍ എത്തിയത്. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തു കൊണ്ടുമായിരുന്നു നടി സിനിമയില്‍ തിളങ്ങിയത് അതേസമയം വാസു അണ്ണന്‍ ട്രോളുകളിലൂടെ ആണ് അടുത്തിടെ മന്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായികുമാറും മന്യയും അഭിനയിച്ച കഥാപാത്രങ്ങളെ വച്ചായിരുന്നു ട്രോളുകള്‍ വന്നത്. വിവാഹശേഷം സിനിമ വിട്ട ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില്‍ കമല എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത് റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ ഇന്നും മന്യയെ ഓര്‍ത്തിരിക്കുന്നത് ജോക്കറിലെ കഥാപാത്രത്തിലൂടെയാണ്. ജോക്കറിന് പിന്നാലെ പത്തിലധികം മലയാളസിനിമകളില്‍ നടി അഭിനയിച്ചിരുന്നു അതേസമയം താരവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്തയ്ക്ക് മന്യ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി…

Read More