വായിലെ കാൻസർ ; പൂർവാർബുദ അവസ്ഥകൾ അവഗണിക്കരുത്

ആ​ർ​ക്കൊ​ക്കെ​യാ​ണ് വാ​യി​ലെ കാൻ​സ​ർ സാ​ധ്യ​ത കൂ​ടു​തു​ന്ന​ത് ?* 30 വ​യ​സി​ൽ കു​റ​ഞ്ഞ​വ​രി​ൽ എ​ച്ച്പിവി -HPV (ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സ്) അ​ണു​ബാ​ധ വാ​യി​ലെ കാ​ൻ​സർ സാ​ധ്യ​ത കൂ​ട്ടു​ന്നു. * രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞ​വ​ർ * ജ​നി​ത​ക​പ​ര​മാ​യി പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്ക് * റേ​ഡി​യോ​തെ​റാ​പ്പി, കീ​മോ​തെ​റാ​പ്പി എ​ന്നി​വ ചെ​യ്യു​ന്ന​വ​രി​ൽ * അ​വ​യ​വ​ദാ​നം ചെ​യ്ത​വ​ർ​ക്ക് * സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ലാ​യി ത​ട്ടു​ന്ന​വ​ർ…. തു​ട​ങ്ങി​യ​വ​ർ​ക്ക് വാ​യി​ലെ കാൻ​സ​ർ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പൂ​ർ​വാ​ർ​ബു​ദ അ​വ​സ്ഥ​ക​ൾല്യൂ​ക്കോ​പ്ലാ​ക്കി​യ (Leukoplakia) – വെ​ള്ള​പ്പാ​ട് എ​ന്ന് അ​ർ​ഥം വ​രു​ന്ന ഇ​ത് പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​യി 3 ത​ര​ത്തി​ൽ കാ​ണു​ന്നു 1. ല്യൂ​ക്കോ​പ്ലാ​ക്കി​യ (HOMOGENUS LEUKOPLAKIA) തൊ​ലി​യി​ൽ അ​ല്പം ത​ടി​ച്ചു നി​ൽ​ക്കു​ന്ന ഈ ​പാ​ട് വ​ള​രെ നേ​ർ​മ​യേ​റി​യ​തും മി​നുമി​നു​ത്ത​തു​മാ​ണ് . 2.സ്‌​പെ​കി​ൽ​ഡ് ല്യൂ​ക്കോ​പ്ലാ​ക്കി​യ (SPECKLED LEUKOPLAKIA) ക​വി​ളി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തു വാ​യു​ടെ ര​ണ്ടു വ​ശ​ങ്ങ​ളി​ലും പൊ​ടി വി​ത​റി​യ പോ​ലു​ള്ള വെ​ള്ള​പ്പാടുകളാ​ണ് ഈ…

Read More

വായിലെ കാൻസർ ; പുകയില-വെറ്റില-അടയ്ക്ക ഉപയോഗം നിർത്താം

എ​ല്ലാ​വ​ർ​ഷ​വും ഏ​പ്രി​ൽ മാ​സം വ​ദ​നാ​ർ​ബു​ദ അ​വ​ബോ​ധ മാ​സ​മാ​യാ​ണ് ആ​ച​രി​ച്ചു​വ​രു​ന്ന​ത്. വാ​യി​ലെ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളെക്കുറി​ച്ച് വിവരങ്ങൾ പങ്കുവയ്ക്കാനും കാൻസർ സാ​ധ്യ​ത​യു​ള്ള​വ​ർ ആ​രൊ​ക്കെ​യാ​ണ് എ​ന്ന​തി​നെ​പ്പ​റ്റി അ​റി​യാ​നും നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സിലാ​ക്കാ​നും സ്ക്രീ​നി​ങ്ങി​നെ പ​റ്റി അ​റി​യാ​നും വേ​ണ്ടി​യാ​ണ് ഈ ​ദി​നാ​ച​ര​ണം. വാ​യി​ലെ കാ​ൻ​സ​ർവാ​യി​ലെ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ഭ​ജി​ച്ച്, പ്ര​ത്യേ​കി​ച്ച് സ്ക്വാ​മ​സ് സെ​ൽ​സ് വ​ള​രു​ന്ന​തി​നെ വാ​യി​ലെ കാൻ​സ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. ചു​ണ്ടു മു​ത​ൽ ടോ​ൺ​സി​ൽ (തൊ​ണ്ട​യു​ടെ ഭാ​ഗം )വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള വ​ള​ർ​ച്ച​ക​ളും വാ​യി​ലെ ക്യാ​ൻ​സ​റാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വാ​യ​യു​ടെ പ്ര​ധാ​ന ഘ​ട​ന വൈ​ദ്യ​ശാ​സ്ത്ര​പ്ര​കാ​രം നാ​വ് -ചു​ണ്ടു​ക​ൾ -മോ​ണ​യും പ​ല്ലു​ക​ളും -ക​വി​ളി​ലെ തൊ​ലി -ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ – വാ​യ​യു​ടെ താ​ഴ​ത്തെ ഭാ​ഗം(ഫ്ലോ​ർ ഓ​ഫ് ദ ​മൗ​ത്ത് ) – അ​ണ്ണാ​ക്ക് ( ഹാ​ർ​ഡ് പാ​ല​റ്റ് ) – ടോ​ൺ​സി​ൽ​സ് എ​ന്നി​വ​യാ​ണ് വാ​യ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ലോ​ക​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന വാ​യി​ലെ കാൻ​സ​ർ രോ​ഗി​ക​ളി​ൽ…

Read More