മു​ത്ത​ച്ഛ​നാ​കാ​ന്‍ പ്രാ​യ​മു​ള്ള അ​ല്‍​പാ​ച്ചി​നോ​യു​ടെ കു​ഞ്ഞി​ന്റെ അ​മ്മ​യാ​കാ​നൊ​രു​ങ്ങി 29കാ​രി ! ആ​രാ​ണ് നൂ​ര്‍ അ​ല്‍​ഫ​ല…

വി​ഖ്യാ​ത ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ല്‍​പാ​ച്ചി​നോ വീ​ണ്ടും അ​ച്ഛ​നാ​കാ​നൊ​രു​ങ്ങു​ന്ന​താ​യി വി​വ​രം. 83കാ​ര​നാ​യ അ​ല്‍ പാ​ച്ചി​നോ​യു​ടെ 29കാ​രി​യാ​യ കാ​മു​കി നൂ​ര്‍ അ​ല്‍​ഫ​ല ഗ​ര്‍​ഭി​ണി​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ല്‍​പാ​ച്ചി​നോ​യ്ക്ക നി​ല​വി​ല്‍ പ​ല​ബ​ന്ധ​ങ്ങ​ളി​ലാ​യി മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്. അ​തേ​സ​മ​യം, നൂ​ര്‍ അ​ല്‍​ഫ​ല ത​ന്റെ ആ​ദ്യ​ത്തെ കു​ഞ്ഞി​നെ​യാ​ണ് വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 2022 മു​ത​ല്‍ നൂ​ര്‍ അ​ല്‍​ഫ​ല​യും അ​ല്‍ പാ​ച്ചി​നോ​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍, വെ​നീ​സി​ലെ ഫെ​ലി​ക്‌​സ് ട്രാ​ട്ടോ​റി​യ​യി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​റ്റാ​ലി​യ​ന്‍ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഇ​വ​ര്‍ ഒ​രു കാ​റി​ല്‍ പോ​കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു വ​ന്നി​രു​ന്നു. മു​ന്‍ കാ​മു​കി​യും അ​ഭി​ന​യം പ​ഠി​പ്പി​ക്കു​ന്ന​യാ​ളു​മാ​യ ജാ​ന്‍ ടാ​ര​ന്റി​ല്‍ ജൂ​ലി മേ​രി എ​ന്ന 33 വ​യ​സു​ള്ള മ​ക​ളും അ​ല്‍ പാ​ച്ചി​നോ​ക്കു​ണ്ട്. കാ​മു​കി ബെ​വ​ര്‍​ലി ഡി ​ആ​ഞ്ച​ലോ​യി​ല്‍ ഇ​ര​ട്ട​ക​ളാ​യ ആ​ന്റ​ണ്‍,ഒ​ലീ​വി​യ എ​ന്നീ മ​ക്ക​ളും ഉ​ണ്ട്. ഇ​വ​ര്‍​ക്ക് 22 വ​യ​സാ​ണ് പ്രാ​യം. 1997 മു​ത​ല്‍ 2003 വ​രെ…

Read More