‘പ​ഞ്ച​പാ​വം’ സെ​യ്ത​ല​വി ഒ​ടു​വി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി ! സു​ഹൃ​ത്തി​ന്റെ പ​റ്റി​ക്കാ​ന്‍ വേ​ണ്ടി പ​റ​ഞ്ഞ​താ​ണെ​ന്ന് ‘ബം​ബ​ര്‍ അ​ടി​ച്ച’ പ്ര​വാ​സി; അ​പ്പോ​ള്‍ പൊ​തു​ജ​നം ആ​രാ​യെ​ന്ന് ജ​ന​ങ്ങ​ള്‍…

കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ ഓ​ണം ബം​ബ​ര്‍ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​താ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ദ്യം പ്ര​ച​രി​ച്ച ക​ഥ​യി​ലെ നാ​യ​ക​നാ​യ വ​യ​നാ​ട് പ​ന​മ​രം പ​ര​ക്കു​നി സ്വ​ദേ​ശി ഒ​ടു​വി​ല്‍ താ​ന്‍ പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് സ​മ്മ​തി​ച്ചു. ഒ​ന്നാം സ​മ്മാ​നം ത​നി​ക്ക​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും സു​ഹൃ​ത്തി​നെ ക​ബ​ളി​പ്പി​ക്കാ​ന്‍ പ​റ​ഞ്ഞ​ത് കൈ​വി​ട്ട ക​ളി​യാ​യി​പ്പോ​യ​ന്നും താ​ന്‍ കാ​ര​ണ​മു​ണ്ടാ​യ വി​ഷ​മ​ത്തി​ല്‍ വീ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും മാ​പ്പു​ചോ​ദി​ക്കു​ന്ന​താ​യും ദു​ബാ​യി​ല്‍​നി​ന്നു പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ സെ​യ്ത​ല​വി പ​റ​യു​ന്നു. ദു​ബാ​യ് അ​ബു​ഹാ​യി​ലി​ലെ മൂ​ണ്‍ സ്റ്റാ​ര്‍ വ​ണ്‍ റ​സ്റ്റ​റ​ന്റി​ലെ അ​ടു​ക്ക​ള ജീ​വ​ന​ക്കാ​ര​നാ​യ സെ​യ്ത​ല​വി ഓ​ണം ബ​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​രെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. വ​യ​നാ​ട് നാ​ലാം​മൈ​ല്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് എ​ന്ന​യാ​ള്‍ വാ​ട്ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്ത ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റി​ന്റെ ഫോ​ട്ടോ സു​ഹൃ​ത്തു​ക്ക​ളെ കാ​ണി​ച്ചാ​ണ് സെ​യ്ത​ല​വി സ​മ്മാ​നം ത​നി​ക്കാ​ണെ​ന്നു പ​റ​ഞ്ഞ​ത്. സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ഹ​മ്മ​ദ് ത​ന്നെ വ​ഞ്ചി​ച്ചെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​യ്ത​ല​വി പ​റ​ഞ്ഞി​രു​ന്നു. ഗൂ​ഗി​ള്‍​പേ​യി​ലൂ​ടെ 300…

Read More

തൃപ്പൂണിത്തുറയില്‍ അടിച്ച ബംബര്‍ എങ്ങനെ ഗള്‍ഫിലുള്ള വയനാട്ടുകാരന്‍ സെയ്തലവിയിലെത്തി ! പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലോ ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍…

കേരളം ആവേശത്തോടെ കാത്തിരുന്ന ഓണം ബംബറിന്റെ നറുക്കെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഇതിനെച്ചുറ്റിപ്പറ്റി പല സംശയങ്ങളും ഉയരുകയാണ്. ഒന്നാം സമ്മാനമായ 12 കോടിയ്ക്കര്‍ഹമായത് TE 645465 എന്ന നമ്പരിലുള്ള ടിക്കറ്റായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിനു കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നായിരുന്നു ആദ്യം വിവരം വന്നത്. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരെന്ന് തുടക്കത്തില്‍ കണ്ടെത്താനായതുമില്ല. അങ്ങനെ കേരളം ഭാഗ്യവാനെത്തപ്പി നടക്കുമ്പോഴാണ് ഇന്നലെ രാത്രിയോടെ ഭാഗ്യവാന്‍ വയനാട് പനമരം സ്വദേശി സെയ്തലവിയാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സെയ്തലവി ദുബായിലെ അബു ഹെയ്‌ലിലുള്ള റെസ്റ്റൊറന്റില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്ത് അഹമ്മദ് വഴി വാട്‌സ് ആപ്പിലൂടെയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. ടിക്കറ്റിന്റെ പണം ഓണ്‍ലൈനായി അയച്ചു കൊടുത്തപ്പോള്‍ ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തുവെന്നും…

Read More