കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് -രാഷ്ട്രദീപിക എറണാകുളം പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങില്‍ ഹരിശ്രീ കുറിക്കുന്നതിനിടെ കരയുന്ന കുട്ടി. ബ്രില്യന് ചാള്‍സ് തൃശൂർ ചേർപ്പ് തിരുവുള്ളക്കാവിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടി – ടോജോ പി ആന്റണി വിദ്യാരംഭ ദിനമായ ഇന്ന് രാവിലെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ…
Read MoreTag: photo click
നാൻപെറ്റ മകൻ ..!
നാൻപെറ്റ മകൻ ..! പുല്ലാട് മങ്ങാട്ട് ട്രാവൻകൂർ മെഡിക്കൽസ് ഉടമ ശശിധരപ്പണിക്കരുടെ വീട്ടിൽ മുറിച്ച പപ്പായ്ക്ക് ഉള്ളിൽ കാണപ്പെട്ട വെളുത്ത ചെറിയ പപ്പായ.
Read Moreചവിട്ടല്ലേ പടമല്ല..! വീട്ടിലെ ഡോർമാറ്റിൽ അതേ കളറുള്ള പൂച്ച ഇരുന്നപ്പോൾ. കോട്ടയം പാക്കിൽ നിന്നുള്ള ദൃശ്യം…
ചവിട്ടല്ലേ പടമല്ല..! വീട്ടിലെ ഡോർമാറ്റിൽ അതേ കളറുള്ള പൂച്ച ഇരുന്നപ്പോൾ. കോട്ടയം പാക്കിൽ നിന്നുള്ള ദൃശ്യം…
Read Moreപൊന്നാമ്പൽത്തളിർ തൊട്ട്..! കോട്ടയം തിരുവാര്‍പ്പ് മലരിക്കല്‍ ഒമ്പതിനായിരം പാടശേഖരത്തിലെ ആമ്പല്‍വസന്തം ആസ്വദിക്കാനെത്തിയവര്‍.
പൊന്നാമ്പൽത്തളിർ തൊട്ട്… കോട്ടയം തിരുവാര്‍പ്പ് മലരിക്കല്‍ ഒമ്പതിനായിരം പാടശേഖരത്തിലെ ആമ്പല്‍വസന്തം ആസ്വദിക്കാനെത്തിയവര്‍. -അനൂപ് ടോം
Read Moreകാറേ നീ പെയ്യരുതിപ്പോൾ…!
കാറേ നീ പെയ്യരുതിപ്പോൾ…! കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശമായ ചുങ്കത്ത് മുപ്പത് പ്രദേശത്തെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ വീടിന്റെ അരപ്ലെയിസിൽ കയറി മാനത്തേക്ക് നോക്കിയിരിക്കുന്ന പൂച്ചകൾ. അനൂപ് ടോം
Read Moreഹരിത ‘ഭാവന’ നിരീക്ഷണം..!
ഹരിത ‘ഭാവന’ നിരീക്ഷണം..! നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ക്കു പ്രകൃതിയുടെ ബുദ്ധിയില്‍ ഒരു പച്ചപ്പ്. റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ കാമറകൾ പരിസ്ഥിതി ദിനത്തില്‍ മിഴി തുറക്കുമ്പോൾ ഇതാ ഒരു ഹരിതചിത്രം. പാലാ- രാമപുരം റോഡില്‍ മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന എഐ കാമറ കാടുകയറിയ നിലയില്‍. – ദീപിക.
Read More‘മായാത്ത ഓർമ്മയ്ക്കായ് ‘..! എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ പരീക്ഷ ഹാളിന് വെളിയില്‍ സഹപാഠിയുടെ മുഖത്ത് ഓട്ടോഗ്രാഫ് എഴുതുന്ന കൂട്ടുകാരികള്‍. കോട്ടയം ബേക്കര്‍ മെമ്മോറില്‍ സ്കൂളില്‍നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreജീവിതവഴി… ക്രിസ്മസിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്തുനിന്നും ക്രിസ്മസ് പപ്പയുടെ വേഷം, മുഖംമൂടി എന്നിവയുമായി എത്തിയ സ്ത്രീ ക്രിസ്മസ് പപ്പയുടെ ജാക്കറ്റ് ധരിപ്പിച്ച് കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം വഴിയോരക്കച്ചവടം നടത്തുന്നു. കോട്ടയം കോടിമതയില്നിന്നുള്ള കാഴ്ച…
ജീവിതവഴി… ക്രിസ്മസിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്തുനിന്നും ക്രിസ്മസ് പപ്പയുടെ വേഷം, മുഖംമൂടി എന്നിവയുമായി എത്തിയ സ്ത്രീ ക്രിസ്മസ് പപ്പയുടെ ജാക്കറ്റ് ധരിപ്പിച്ച് കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം വഴിയോരക്കച്ചവടം നടത്തുന്നു. കോട്ടയം കോടിമതയില്നിന്നുള്ള കാഴ്ച. – അനൂപ് ടോം
Read More‘വിശപ്പിന്റെ പ്രതിരോധം കൊഴുക്കട്ട’..!മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് – ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ കാപ്പിയോടൊപ്പം കൊണ്ടുവന്ന കൊഴുക്കട്ട കഴിക്കുന്നു.
‘കൊഴുക്കട്ട’ വിശപ്പിന്റെ വിളിയെ പ്രതിരോധിക്കാൻ ..! മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് – ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ കാപ്പിയോടൊപ്പം കൊണ്ടുവന്ന കൊഴുക്കട്ട കഴിക്കുന്നു. – അനിൽ ഭാസ്കർ
Read Moreകടിയുടെ ആദ്യപാഠം… വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സും വാക്സിനേഷനും നിര്‍ബന്ധമാക്കി തെരുവുനായ നിയന്ത്രണത്തിന് അധികാരികള്‍ തുടക്കമിടുമ്പോഴും നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നായകളുടെ വിളയാട്ടം തുടരുകയാണ്. കോട്ടയം മാര്‍ക്കറ്റ് റോഡില്‍ വിഹരിക്കുന്ന നായയും നായ്ക്കുട്ടിയും. -ദീപിക
Read More