‘കൊഴുക്കട്ട’ വിശപ്പിന്റെ വിളിയെ പ്രതിരോധിക്കാൻ ..! മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് – ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ കാപ്പിയോടൊപ്പം കൊണ്ടുവന്ന കൊഴുക്കട്ട കഴിക്കുന്നു. – അനിൽ ഭാസ്കർ
‘വിശപ്പിന്റെ പ്രതിരോധം കൊഴുക്കട്ട’..!മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് – ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ കാപ്പിയോടൊപ്പം കൊണ്ടുവന്ന കൊഴുക്കട്ട കഴിക്കുന്നു.
