സാധാരണ കല്യാണം കഴിച്ചാല്‍ നിങ്ങള്‍ എല്ലാം എന്താണ് ചെയ്യുന്നത് ? ആദ്യരാത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി രചിത; നടിയ്‌ക്കെതിരേ വിമര്‍ശനം…

കന്നട സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രചിത റാം. അടുത്തിടെ നടി നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിനുതന്റെ ആദ്യരാത്രി എങ്ങനെയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കന്നടത്തിലെ യുവനടി രചിത റാം. നാടിന്റെ സംസ്‌കാരത്തെ അപമാനിച്ചെന്നാണ് നടിയ്‌ക്കെതിരേ ഉയരുന്ന പ്രധാന വിമര്‍ശനം. രചിത നായികയായിട്ടെത്തുന്ന പുത്തന്‍ ചിത്രം ലവ് യു ലച്ചു എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയപ്പോഴാണ് നടി പുലിവാല് പിടിച്ചത്. ശങ്കര്‍ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ലവ് യു ലച്ചു. കൃഷ്ണ അജയ് റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇതിന്റെ ഭാഗമായി നടത്തി പത്ര സമ്മേളനത്തില്‍ നടി പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ കന്നട ക്രാന്തി ദള്‍ നടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വന്നിരിക്കുകയാണ്. പത്ര സമ്മേളനത്തില്‍ രചിത പറഞ്ഞ കാര്യങ്ങള്‍ കന്നട സംസ്‌കാരത്തെയും സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവനുമായിട്ടും…

Read More