മ​ക​നും അ​തേ കാ​ര്യ​ങ്ങ​ള്‍ തു​ട​ര്‍​ന്നു…​മോ​ളോ​ട് അ​വ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ളെ ചോ​ദി​ച്ച​റി​ഞ്ഞു ! റാ​ണി നൗ​ഷാ​ദി​ന്റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

ത​ന്റെ പി​താ​വി​നെ​ക്കു​റി​ച്ച് റാ​ണി നൗ​ഷാ​ദ് പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. താ​ന്‍ ജീ​വി​ത​ത്തി​ല്‍ ക​ണ്ട ആ​ദ്യ ഫെ​മി​നി​സ്റ്റ് വാ​പ്പ​ച്ചി​യാ​യി​രു​ന്നു എ​ന്നാ​ണ് റാ​ണി പ​റ​യു​ന്ന​ത്. ഉ​മ്മ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ഉ​മ്മ​യ്ക്ക് പി​ന്നെ​യും പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​പ്പം നി​ന്നു സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും, ഉ​മ്മ​യെ സ്വ​ന്തം കാ​ലി​ല്‍ സ്വ​ന്തം വ​രു​മാ​ന​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു…. പ​ത്താം വ​യ​സ്സി​ല്‍ വ​യ​സ​റി​യി​ച്ച നാ​ളി​ലെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി വാ​പ്പ​ച്ചി പ​റ​ഞ്ഞ ഒ​രു സ്റ്റേ​റ്റ്മെ​ന്റ് ഉ​ണ്ട്. അ​തി​നോ​ളം ധൈ​ര്യം ജീ​വി​ത​ത്തി​ല്‍ ഇ​ന്നോ​ളം കി​ട്ടി​യി​ട്ടി​ല്ല…. എ​ന്റെ പൊ​ന്നു​മോ​ള്‍ ഇ​പ്പോ​ഴാ​ണ് ഒ​രു പെ​ണ്‍​കു​ട്ടി​യാ​യ​ത്, അ​തു​കൊ​ണ്ട് അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് വ​ള​രേ​ണ്ട​ത് എ​ന്ന്…! റാ​ണി​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം…​ജീ​വി​ത​ത്തി​ല്‍ ക​ണ്ട ആ​ദ്യ ഫെ​മി​നി​സ്റ്റ് വാ​പ്പ​ച്ചി​യാ​യി​രു​ന്നു… ഉ​മ്മ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ഉ​മ്മ​യ്ക്ക് പി​ന്നെ​യും പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​പ്പം നി​ന്നു സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും, ഉ​മ്മ​യെ സ്വ​ന്തം കാ​ലി​ല്‍ സ്വ​ന്തം വ​രു​മാ​ന​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു… പ​ത്തു നാ​ല്‍​പ്പ​ത്…

Read More