നി​റ​വ​യ​റി​ന്റെ ചി​ത്ര​ങ്ങ​ളു​മാ​യി ഇ​ല്യാ​ന ! കു​ഞ്ഞി​ന്റെ അ​ച്ഛ​നാ​രെ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​ര്‍…

നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ച താ​ര​ത്തി​ന്റെ മി​ക്ക ചി​ത്ര​ങ്ങ​ളും വ​ന്‍​ഹി​റ്റു​ക​ളാ​യി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം ഇ​ന്ന്. ത​ന്റെ പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം പ​ങ്കു​വെ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രു​ന്നു. താ​ന്‍ അ​മ്മ​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ​ണ് ഇ​ല്യാ​ന​യു​ടെ ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത. താ​രം ധ​രി​ച്ച ടീ ​ഷ​ര്‍​ട്ടി​ല്‍ ഒ​രു സാ​ഹ​സി​ക​ത തു​ട​ങ്ങു​ക​യാ​ണെ​ന്നും ലോ​ക്ക​റ്റി​ല്‍ മാം ​എ​ന്നും എ​ഴു​തി​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ല്യാ​ന​യു​ടെ മ​റ്റൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​റ​വ​യ​റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ക​റു​ത്ത ഉ​ടു​പ്പ​ണി​ഞ്ഞ് നി​റ​വ​യ​റി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ല്യാ​ന​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സ​ന്തോ​ഷം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കു​ഞ്ഞി​ന്റെ പി​താ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും താ​രം പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. കു​ഞ്ഞി​ന്റെ…

Read More

വീ​ട്ടു​കാ​രെ എ​തി​ര്‍​ത്ത് വി​വാ​ഹം ക​ഴി​ച്ചു ! 25കാ​രി​യു​ടെ ദേ​ഹ​ത്ത് ടോ​യ്‌​ലെ​റ്റ് ക്ലീ​ന​ര്‍ ഒ​ഴി​ച്ച ശേ​ഷം ന​ഗ്ന​യാ​ക്കി ഹൈ​വേ​യി​ല്‍ ത​ള്ളി; അ​ച്ഛ​ന്‍ പി​ടി​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് യു​വ​തി. 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ന​ഗ്‌​ന​യാ​ക്കി​യ നി​ല​യി​ല്‍ ഹൈ​വേ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ 25കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ ക്രൂ​ര​കൃ​ത്യം ചെ​യ്ത അ​ച്ഛ​നെ​യും ബ​ന്ധു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​റേ​ലി​യി​ല്‍ ഡ​ല്‍​ഹി- ല​ക്നൗ ഹൈ​വേ​യി​ല്‍ നി​ന്നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ 25കാ​രി​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് യു​വ​തി വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ന് കൂ​ട്ടു​നി​ന്ന മ​റ്റു ര​ണ്ടു ബ​ന്ധു​ക്ക​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്. യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​നാ​ണ് ശ്ര​മി​ച്ച​ത്. ടോ​യ്ലെ​റ്റ് ക്ലീ​ന​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ദേ​ഹ​ത്ത് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത്. മ​ക​ളെ മ​രി​ക്കാ​ന്‍ വി​ട്ട് ഹൈ​വേ​യി​ല്‍ ഉ​പേ​ക്ഷി​ച്ച് അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​താ​യും എ​ന്നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന…

Read More

എ​ട്ടു വ​യ​സ്സു മു​ത​ല്‍ അ​ച്ഛ​ന്‍ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഖു​ശ്ബു…

ന​ടി​യും രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ ഖു​ശ്ബു ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ദേ​ശീ​യ ക​മ്മീ​ഷ​നി​ലെ മെ​മ്പ​റാ​യി ഖു​ശ്ബു സ്ഥാ​ന​മേ​റ്റ​ത്. ത​നി​ക്ക് എ​ട്ടു വ​യ​സ്സു​ള്ള​പ്പോ​ള്‍ പി​താ​വ് ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് താ​രം ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ജോ സ്റ്റോ​റി​യി​ല്‍ ബ​ര്‍​ക്ക ദ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഖു​ശ്ബു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഖു​ശ്ബു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു കു​ട്ടി ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ മു​ഴു​വ​ന്‍ ജീ​വി​ത​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്നു. വ​ള​രെ​യ​ധി​കം പീ​ഡ​നം സ​ഹി​ക്കേ​ണ്ടി വ​ന്ന ആ​ളാ​ണെ​ന്റെ അ​മ്മ. ഭാ​ര്യ​യെ ത​ല്ലു​ന്ന​ത് എ​ന്റെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് അ​യാ​ള്‍ വി​ചാ​രി​ച്ച​ത്. ഭാ​ര്യ​യെ മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ​യും അ​യാ​ള്‍ ത​ല്ലി. അ​യാ​ളു​ടെ ഒ​രേ​യൊ​രു മ​ക​ളെ ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചു. എ​ന്റെ എ​ട്ടു വ​യ​സ്സു മു​ത​ല്‍ അ​യാ​ള്‍ എ​ന്നെ ചൂ​ഷ​ണം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചു, പ​തി​ന​ഞ്ചു​ള്ള​പ്പോ​ഴാ​ണ് ഞാ​ന​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്” കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ചു​ഷ​ണം ചെ​യ്യ​പ്പെ​ടു​മെ​ന്ന ഭ​യം കൊ​ണ്ടാ​ണ്…

Read More

പ​ണി ഇ​ല്ലാ​തി​രു​ന്ന​പ്പോ​ള്‍ അ​ച്ഛ​നെ​ന്നെ നോ​ക്കി ! അ​ച്ഛ​ന് പ​ണി ഇ​ല്ലാ​ത്ത​പ്പോ​ള്‍ താ​ന്‍ അ​ച്ഛ​നെ നോ​ക്കു​ന്നു​വെ​ന്ന് ലി​യോ​ണ ലി​ഷോ​യ്…

മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ലി​യോ​ണ ലി​ഷോ​യ്. പ​മു​ഖ സി​നി​മാ സീ​രി​യ​ല്‍ താ​രം ലി​ഷോ​യി​യു​ടെ മ​ക​ളാ​ണ് ലി​യോ​ണ. ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യ ന​ടി കൂ​ടി​യാ​ണ് ലി​യോ​ണ ലി​ഷോ​യ്. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​ണ് താ​രം ആ​രാ​ധ​ക​ര്‍​ക്കാ​യി സ​മ്മാ​നി​ച്ചി​ട്ടു​ള്ള​ത്. റെ​ജി നാ​യ​ര്‍ സം​വി​ധാ​നം ചെ​യ്ത് 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ക​ലി​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ലി​യോ​ണ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പ​ര​സ്യ​ങ്ങ​ളി​ല്‍ മോ​ഡ​ലാ​യാ​ണ് ലി​യോ​ണ ലി​ഷോ​യ് ത​ന്റെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. ക​ലി​കാ​ല​ത്തി​ന് ശേ​ഷം അ​ഭി​ന​യി​ച്ച മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ ജ​വാ​ന്‍ ഓ​ഫ് വെ​ള്ളി​മ​ല എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്രം ന​ടി​ക്ക് ഏ​റെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​കൊ​ടു​ത്തി​രു​ന്നു. ആ​സി​ഫ് അ​ലി ആ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ല്‍ ലി​യോ​ണ​യു​ടെ ജോ​ഡി​യാ​യി എ​ത്തി​യ​ത്. മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ആ​ന്‍​മ​രി​യ ക​ലി​പ്പി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ലെ സാ​റ അ​ര്‍​ജു​ന്റെ അ​മ്മ​യു​ടെ വേ​ഷ​ത്തി​ല്‍ എ​ത്തി…

Read More

തൃ​ശൂ​രി​ല്‍ 15കാ​രി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ! പ്ര​തി​ക​ള്‍ അ​ച്ഛ​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പി​താ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍. തൃ​ശൂ​ര്‍ പു​ന്ന​യൂ​ര്‍​ക്കു​ള​ത്താ​ണു സം​ഭ​വം. സ്‌​കൂ​ളി​ല്‍ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ന്റെ മു​ന്നി​ല്‍ പ്ര​ശ്‌​നം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി ഇ​തേ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. 15 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു ദി​വ​സം മു​ന്‍​പ് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ന്ന​ലെ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ പി​താ​വി​ന്റെ സു​ഹൃ​ത്താ​ണ് ഇ​യാ​ള്‍. കാ​പ്പ​രി​ക്കാ​ട് സ്വ​ദേ​ശി ഷാ​ജി (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും ട്യൂ​ഷ​ന്‍ സെ​ന്റ​റി​ലും പി​താ​വി​ന്റെ കൂ​ട്ടു​കാ​ര്‍ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

Read More

മ​സ്‌​കി​ന് കു​ട്ടി​ക​ള്‍ അ​ങ്ങ​നെ ഒ​മ്പ​താ​യി ! ജീ​വ​ന​ക്കാ​രി​യി​ല്‍ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ പി​റ​ന്നു; അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളി​ല്‍ വേ​റെ​യും കു​ട്ടി​ക​ളു​ണ്ടെ​ന്ന് ശ്രു​തി…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് വീ​ണ്ടും അ​ച്ഛ​നാ​യി. ഇ​ത്ത​വ​ണ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് ടെ​സ്ല, സ്‌​പേ​സ് എ​ക്‌​സ് ക​മ്പ​നി മു​ത​ലാ​ളി​യ്ക്ക് പി​റ​ന്ന​ത്. ത​ന്റെ ക​മ്പ​നി​യി​ലെ ഒ​രു ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യി​ലാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ പി​റ​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു മ​സ്‌​കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്രെ​യി​ന്‍ മെ​ഷീ​ന്‍ ഇ​ന്റ​ര്‍​ഫേ​സ് ക​മ്പ​നി​യ്ഹാ​യ ന്യു​റാ ലി​ങ്കി​ന്റെ ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യ ഷി​വോ​ണ്‍ സി​ലി​സ് എ​ന്ന 36 കാ​രി​യി​ല്‍ 51 കാ​ര​നാ​യ മ​സ്‌​കി​ന് ഇ​ര​ട്ട​ക​ള്‍ ജ​നി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കു​ട്ടി​ക​ളു​ടെ പേ​രി​നൊ​പ്പം പി​താ​വി​ന്റെ പേ​രു കൂ​ടി ചേ​ര്‍​ക്കാ​ന്‍ മ​സ്‌​കും സി​ലി​സും ഒ​രു​മി​ച്ച് അ​പേ​ക്ഷ ന​ല്‍​കി. കു​ട്ടി​ക​ളു​ടേ പേ​രി​നൊ​പ്പം ഇ​നി​മു​ത​ല്‍ പി​ത​വി​ന്റെ പേ​രി​ന്റെ അ​വ​സാ​ന നാ​മ​വും അ​മ്മ​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. അ​മ്മ​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗം കു​ട്ടി​ക​ളു​ടെ പേ​രി​ന്റെ മ​ദ്ധ്യ​ഭാ​ഗ​ത്ത് വ​രും. ഇ​തോ​ടെ എ​ല​ണ്‍ മ​സ്‌​കി​ന് രേ​ഖ​ക​ള്‍ പ്ര​കാ​രം ഒ​ന്‍​പ​ത് മ​ക്ക​ളാ​യി. ഇ​ക്ക​ഴി​ഞ്ഞ…

Read More

മ​ക​നും അ​തേ കാ​ര്യ​ങ്ങ​ള്‍ തു​ട​ര്‍​ന്നു…​മോ​ളോ​ട് അ​വ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ളെ ചോ​ദി​ച്ച​റി​ഞ്ഞു ! റാ​ണി നൗ​ഷാ​ദി​ന്റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

ത​ന്റെ പി​താ​വി​നെ​ക്കു​റി​ച്ച് റാ​ണി നൗ​ഷാ​ദ് പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. താ​ന്‍ ജീ​വി​ത​ത്തി​ല്‍ ക​ണ്ട ആ​ദ്യ ഫെ​മി​നി​സ്റ്റ് വാ​പ്പ​ച്ചി​യാ​യി​രു​ന്നു എ​ന്നാ​ണ് റാ​ണി പ​റ​യു​ന്ന​ത്. ഉ​മ്മ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ഉ​മ്മ​യ്ക്ക് പി​ന്നെ​യും പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​പ്പം നി​ന്നു സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും, ഉ​മ്മ​യെ സ്വ​ന്തം കാ​ലി​ല്‍ സ്വ​ന്തം വ​രു​മാ​ന​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു…. പ​ത്താം വ​യ​സ്സി​ല്‍ വ​യ​സ​റി​യി​ച്ച നാ​ളി​ലെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി വാ​പ്പ​ച്ചി പ​റ​ഞ്ഞ ഒ​രു സ്റ്റേ​റ്റ്മെ​ന്റ് ഉ​ണ്ട്. അ​തി​നോ​ളം ധൈ​ര്യം ജീ​വി​ത​ത്തി​ല്‍ ഇ​ന്നോ​ളം കി​ട്ടി​യി​ട്ടി​ല്ല…. എ​ന്റെ പൊ​ന്നു​മോ​ള്‍ ഇ​പ്പോ​ഴാ​ണ് ഒ​രു പെ​ണ്‍​കു​ട്ടി​യാ​യ​ത്, അ​തു​കൊ​ണ്ട് അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് വ​ള​രേ​ണ്ട​ത് എ​ന്ന്…! റാ​ണി​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം…​ജീ​വി​ത​ത്തി​ല്‍ ക​ണ്ട ആ​ദ്യ ഫെ​മി​നി​സ്റ്റ് വാ​പ്പ​ച്ചി​യാ​യി​രു​ന്നു… ഉ​മ്മ​യു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ഉ​മ്മ​യ്ക്ക് പി​ന്നെ​യും പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​പ്പം നി​ന്നു സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും, ഉ​മ്മ​യെ സ്വ​ന്തം കാ​ലി​ല്‍ സ്വ​ന്തം വ​രു​മാ​ന​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു… പ​ത്തു നാ​ല്‍​പ്പ​ത്…

Read More

നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്‍മക്കള്‍;വീഡിയോ വൈറല്‍…

അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന്‍ മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്‍മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്‍മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്‍മക്കള്‍ കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്. തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍…

Read More

ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിച്ച് മര്‍ദ്ദിക്കുന്നു ! അച്ഛനില്‍ നിന്ന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച് കൗമാര സീരിയല്‍ താരം…

ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതു പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുന്നുവെന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്. കുംകും ഭാഗ്യ എന്ന പരമ്പരയിലെ താരമായ തൃപ്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛന്‍ രാം രത്തന്‍ ശംഘ്ധര്‍ക്കെതിരേ പരാതി ഉന്നയിച്ചത്. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തില്‍ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു. ദേഹത്ത് ഉണ്ടായ ചില പാടുകളും നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്പ് തനിക്ക് തന്ന പണവും അച്ഛന്‍ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. അമ്മയോടൊപ്പം താന്‍ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.

Read More

ടൊവിനോ വീണ്ടും അച്ഛനായി ! ഇസമോള്‍ക്കു ലഭിച്ചത് കുഞ്ഞ് അനിയനെ; ആശംസകളുമായി ആരാധകര്‍…

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താന്‍ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. ഇസയാണ് ടൊവിനോ-ലിഡിയ ദമ്പതികളുടെ മൂത്തകുട്ടി. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞിരുന്നു.

Read More