എ​ന്‍റെ സൗ​ന്ദ​ര്യം പോ​യെ​ന്ന ക​മ​ന്‍റ് മു​മ്പാ​യി​രു​ന്നു വ​ന്ന​തെ​ങ്കി​ൽ; സാമന്ത പറയുന്നതിങ്ങനെ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സ​ാമന്ത. ന​ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി കൂ​ടു​ത​ൽ സി​നി​മ​ക​ൾ വ​രു​ന്ന​ത് തെ​ലു​ങ്കി​ൽനി​ന്നാ​ണ്. യ​ശോ​ദ, ശാ​കു​ന്ത​ളം തു​ട​ങ്ങി​യ പു​തി​യ തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ സാ​മന്ത​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത യ​ശോ​ദ മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം നേ​ടി. ശാ​കു​ന്ത​ളം റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ക​രി​യ​റി​ൽ തി​ര​ക്കി​ൽ നി​ൽ​ക്കു​ന്ന സാ​മന്ത ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​യോ​സി​റ്റി​സ് എ​ന്ന പേ​ശി​ക​ളെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണ് സാ​മന്ത​യെ ബാ​ധി​ച്ച​ത്. ഓ​ട്ടോ ഇ​മ്യൂൺ ക​ണ്ടീ​ഷ​നാ​യ മ​യോ​സി​റ്റി​സി​ന് പൂ​ർ​ണ രോ​ഗ​മു​ക്തി​യി​ല്ല. അ​സു​ഖ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​റ്റും. കു​റ​ച്ച് മാ​സ​ങ്ങ​ൾ വി​ശ്ര​മ​മെ​ടു​ത്ത സാ​മ​ന്ത ഇ​പ്പോ​ൾ വീ​ണ്ടും സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ശാ​കു​ന്ത​ള​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ാമന്ത ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.ഓ​ട്ടോ ഇ​മ്യൂൺ ക​ണ്ടീ​ഷ​നു​ള്ള ഒ​രാ​ളോ​ടും ശ​രി​യാ​യോ എ​ന്ന് ചോ​ദി​ക്കാ​ൻ പ​റ്റി​ല്ല. കാ​ര​ണം ഇ​ത് ലൈ​ഫ് ലോം​ഗാ​ണ്. ന​ല്ല ദി​വ​സ​ങ്ങ​ളും മോ​ശം ദി​വ​സ​ങ്ങ​ളു​ം ഉ​ണ്ടാ​വും. ഇ​പ്പോ​ൾ…

Read More

മ​യോ​സി​റ്റി​സ് രോഗം മൂലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്ന വാ​ർ​ത്ത തെ​റ്റ്; ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ അ​ല്ല, സാ​മ​ന്ത സു​ഖ​മാ​യി​രി​ക്കു​ന്നു

സാ​മ​ന്ത ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ന്‍റെ രോ​ഗാ​വ​സ്ഥ വ്യ​ക്ത​മാ​ക്കി ന​ടി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്. പേ​ശീ വീ​ക്കം എ​ന്ന​റി​യി​പ്പെ​ടു​ന്ന മ​യോ​സി​റ്റി​സ് എ​ന്ന രോ​ഗ​മാ​ണ് ത​നി​ക്ക് പി​ടി​പെ​ട്ട​തെ​ന്നാ​യി​രു​ന്നു ന​ടി വ്യ​ക്ത​മാ​ക്കി​യ​ത്. ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും പെ​ട്ടെ​ന്ന് ത​ന്നെ തി​രി​ച്ച് വ​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ന​ടി പ​ങ്കു​വച്ചി​രു​ന്നു. അ​തി​നി​ടെ സാ​മ​ന്ത​യെ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ പ്ര​ച​രി​ക്കു​ന്ന​ത് വെ​റും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും ന​ടി​ക്ക് നി​ല​വി​ൽ യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ന​ടി​യോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. സാ​മ​ന്ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. അ​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ റി​പ്പോ​ർ​ട്ടാ​ണ്. ന​ടി വീ​ട്ടി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു. എ​ന്നാ​ണ് സാ​മ​ന്ത​യു​ടെ സ്പോ​ക്ക് പേ​ഴ്‌​സ​ൺ ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തോ​ടു പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സാ​മ​ന്ത. യു ​എ​സി​ൽ വെ​ച്ചാ​ണ് ന​ടി​യു​ടെ ചി​കി​ത്സ​ക​ൾ ന​ട​ന്ന​തെ​ന്നാ​യി​രു​ന്നു തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ൾ…

Read More

കിടപ്പറയില്‍ ഞങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് നാഗചൈതന്യയുടെ ആദ്യ ഭാര്യ ! അവതാരകയുടെ ചോദ്യത്തിന് സാമന്തയുടെ വെട്ടിത്തുറന്നുള്ള മറുപടി ഇങ്ങനെ…

തെലുങ്ക് സിനിമയിലെ മിന്നുന്ന താര ദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ സാമന്ത ഇടയ്ക്ക് നടത്താറുണ്ട്. ആരാധകരും മാധ്യമങ്ങളും ഇത് ആഘോഷമാക്കാറുണ്ട്. ഇയ്യിടെ ലക്ഷ്മി മാഞ്ചുവിന്റെ പുതിയ ചാറ്റ്ഷോയില്‍ അത്തരത്തിലൊരു രസകരമായ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് സാമന്ത. ചില്ലറ തുറന്നുപറച്ചിലല്ല, ഒരു കൊച്ചു കിടപ്പറരഹസ്യം. കുറച്ച് കിടപ്പറ രഹസ്യങ്ങള്‍ തുറന്നുപറയാമോ എന്ന ലക്ഷ്മിയുടെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു തുടക്കത്തില്‍ സാമന്ത. എന്നാല്‍, അവതാരക വിട്ടില്ല. നിങ്ങള്‍ ഒന്നും പറയുന്നില്ലെങ്കില്‍ എനിക്ക് ചില കാര്യങ്ങള്‍ പറയേണ്ടിവരുമെന്നായി അവര്‍. വിവാഹത്തിന് മുമ്പു തന്നെ നിങ്ങള്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്ന് എനിക്കറിയാം. നിങ്ങള്‍ തനിച്ചായിരിക്കുമ്പോഴും ഒരു പുരുഷനോടൊപ്പമുള്ളപ്പോഴും കിടപ്പുമുറിയിലെ മൂന്ന് വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ലക്ഷ്മിയുടെ ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം പറയാതെ തരമില്ലെന്നായി സാമന്തയ്ക്ക്. ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന്…

Read More

പച്ചക്കറി വില്‍ക്കുന്ന സാമന്തയെ കണ്ട് ആരാധകരുടെ കണ്ണുതള്ളി ! യഥാര്‍ഥ ജീവിതത്തില്‍ സാമന്ത പച്ചക്കറിക്കാരിയായത് ഇങ്ങനെ…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സാമന്ത അക്കിനേനി. താരം എവിടെപ്പോയാലും ആരാധകര്‍ താരത്തെ പൊതിയും. സിനിമയില്‍ പലവേഷങ്ങളണിഞ്ഞിട്ടുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പച്ചക്കറി വില്‍ക്കുന്ന താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വില്‍പ്പന. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാസഹായം ഏര്‍പ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷന്‍. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകള്‍, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രതായുഷ സംഘടിപ്പിക്കുന്നുണ്ട്. ‘ഇരുമ്പുത്തുറൈ’ എന്ന തന്റെ ചിത്രത്തിന്റെ നൂറാംദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ നിന്നും വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയതായിരുന്നു താരം. വെള്ളിയാഴ്ച രാവിലെ, തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായുള്ള സാമന്തയുടെ ‘വേഷപ്പകര്‍ച്ച’. മാര്‍ക്കറ്റിലെ ഒരു…

Read More