കോ​ണ്‍​ഗ്ര​സി​ല്‍ ഇ​നി ക​ണ്ണൂ​ര്‍ സ്റ്റൈ​ല്‍

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ര്‍: കെ.​സു​ധാ​ക​ര​നി​ലൂ​ടെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് ഇ​നി ക​ണ്ണൂ​ർ സ്റ്റൈ​ൽ. സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ത്തി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും പൊ​തു സ്വ​ഭാ​വ​വി​ശേ​ഷ​മി​ല്ലാ​ത്ത നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് സു​ധാ​ക​ര​ന്‍ വ​ള​ര്‍​ന്ന​ത്. കാ​ര​ണം, അ​താ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​ണ്ണൂ​ര്‍ സ്റ്റൈ​ൽ. കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​സ​മീ​പ​ന​ങ്ങ​ള്‍​ക്കു പ​ക​രം എ​തി​രാ​ളി​ക​ളെ തീ​വ്ര​മാ​യി നേ​രി​ടു​ക എ​ന്ന നേ​തൃ​ശൈ​ലി​യാ​ണ് സു​ധാ​ക​ര​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​ന്നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍ എ​ത്തു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത് ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ളാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ പു​തു​ത​ല​മു​റ കാ​ത്തി​രി​ക്കു​ന്ന​തും ഈ ​മാ​റ്റ​ങ്ങ​ളാ​ണ്. ഇ​ട​തു​കോ​ട്ട​യാ​യ ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​ടു​ത്തു​യ​ര്‍​ത്തി​യ​തി​നു പി​ന്നി​ലു​ള്ള ക​രം സു​ധാ​ക​ര​ന്‍റേ​തു​ ത​ന്നെ​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശി​ഥി​ല​മാ​യ കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നും ഊ​ര്‍​ജം പ​ക​രാ​നും സു​ധാ​ക​ര​ന്‍റെ ക​ട​ന്നു​വ​ര​വ് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ഏ​റ്റ​വു​മാ​ദ്യം വ​ന്നെ​ത്തു​ന്ന പേ​ര് കെ. ​സു​ധാ​ക​ര​ന്‍റേ​താ​ണ്. ക​ണ്ണൂ​രി​ലെ അ​ക്ര​മ​രാ​ഷ്‌ട്രീ​യ​ത്തി​നി​ട​യി​ല്‍ സി​പി​എ​മ്മി​നോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ ശേ​ഷി​യു​ള്ള ഏ​ക കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധാ​ക​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ…

Read More

കുടിയൻമാരുടെ വിഷമം മറ്റാൻ..! ഷാപ്പുകളി ലൂടെ വിദേശമദ്യം വിൽക്കുന്നത് പരിഗണ നയിൽ; പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹാരം കാണട്ടേയെന്ന് ജി.സുധാകരൻ

തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശിച്ച ദൂരപരിധിയെ തുടർന്ന് മദ്യവിൽപ്പന പ്രതിസന്ധിയിലായ സാഹചര്യ ത്തിൽ കള്ളുഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മദ്യശാലകൾക്ക് മുൻപിൽ വലിയ ക്യൂ ദൃശ്യമാണ്. ഇതോടെയാണ് ഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ പ്രശ്നമുണ്ടാക്കിയവർ തന്നെ അതിന് പരിഹാരവും കാണട്ടെയെന്ന നിലപാടിലാണ് മന്ത്രി. മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.

Read More