സി​നി​മ​യി​ല്‍ സ്ത്രീ​യ്ക്കും പു​രു​ഷ​നും തു​ല്യ​വേ​ത​നം സാ​ധ്യ​മോ ? സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്റെ ക​ര​ടു നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

പ​ണ്ടു മു​ത​ല്‍​ക്കെ​യു​ള്ള ഒ​രു ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ് സി​നി​മ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും തു​ല്യ​വേ​ത​നം എ​ന്ന​ത്. ഇ​തൊ​രു കീ​റാ​മു​ട്ടി​യാ​യി അ​വ​ശേ​ഷി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ഇ​പ്പോ​ഴി​താ സി​നി​മാ​മേ​ഖ​ല​യി​ലെ ലിം​ഗ അ​സ​മ​ത്വ​വും ചൂ​ഷ​ണ​വും ല​ക്ഷ്യ​മി​ട്ട്് ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ ക​ര​ട് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ക​യാ​ണ്. സി​നി​മ മേ​ഖ​ല​യി​ല്‍ ക​രാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കും, സെ​റ്റി​ല്‍ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും തു​ല്യ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​ക​ണം. തു​ല്യ വേ​ത​നം ന​ല്‍​ക​ണം, ജോ​ലി​സ്ഥ​ല​ത്ത് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പാ​ടി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ഡ്രൈ​വ​ര്‍​മാ​രെ നി​യ​മി​ക്ക​രു​ത്, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള ഓ​ഡി​ഷ​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും, സ്ത്രീ​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​രു​ത്, സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത താ​മ​സ, യാ​ത്ര സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​രു​ത്, സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ല ചു​വ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം അ​രു​ത് എ​ന്നി​വ​യാ​ണ് മ​റ്റ് ക​ര​ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍. സി​നി​മ മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര നി​യ​മം…

Read More