തെ​​രു​​വി​​ലെ ജീ​​വി​​ത​​വും ദാ​​രി​​ദ്ര്യവും, പാ​​നിപൂ​​രി വി​​റ്റ് ഉ​​പ​​ജീ​​വ​​നവും; പതിനൊന്നാം വയസിലെ നിശ്ചയദാർഡ്യം  യ​​ശ്വ​​സി ജ​​യ്സ്വാ​​ളിന്‍റെ  ഡബിൾ സെഞ്ച്വറിക്ക് കഠിനാധ്വാനത്തിന്‍റെ ഇരട്ടി മധുരം

തെ​​രു​​വി​​ലെ ജീ​​വി​​ത​​വും ദാ​​രി​​ദ്ര്യവും ക​​ഷ്ട​​ത​​യും നി​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു കൗ​​മാ​​രം വി​​ട്ടു​​മാ​​റാ​​ത്ത ജ​​യ്സ്വാ​​ളി​​ന്‍റേ​​ത്. മു​​സ്‌ലിം ​​യു​​ണൈ​​റ്റ​​ഡ് ക്ല​​ബ്ബി​​ലെ ഗ്രൗ​​ണ്ട്സ്മാ​​നൊ​​പ്പം ടെ​​ന്‍റി​​ലാ​​യി​​രു​​ന്നു ഒ​​രി​​ക്ക​​ൽ താ​​മ​​സി​​ച്ച​​ത്. 11-ാം വ​​യ​​സി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ര​​നാ​​ക​​ണ​​മെ​​ന്ന് കു​​റി​​ച്ചി​​ട്ട ജ​​യ്സ്വാ​​ൾ ആ​​റ് വ​​ർ​​ഷ​​ത്തെ ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ 19 ടീ​​മി​​ലെ​​ത്തി. ഇ​​പ്പോ​​ൾ മും​​ബൈ​​ക്കാ​​യി വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ്, രോ​​ഹി​​ത് ശ​​ർ​​മ, ശി​​ഖ​​ർ ധ​​വാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​മെ​​ത്തി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​യാ​​യ ജ​​യ്സ്വാ​​ൾ ക്രി​​ക്ക​​റ്റ് സ്വ​​പ്ന​​വു​​മാ​​യാ​​ണ് മും​​ബൈ​​യി​​ലെ​​ത്തി​​യ​​ത്. മ​​ക​​ന്‍റെ ക്രി​​ക്ക​​റ്റ് സ്വ​​പ്ന​​വും വീ​​ട്ടി​​ലെ ദാ​​രി​​ദ്ര്യ​​വും ചേ​​ർ​​ന്ന​​പ്പോ​​ൾ മും​​ബൈ​​യി​​ലേ​​ക്ക് മാ​​റാ​​ൻ ജ​​യ്സ്വാ​​ളി​​ന്‍റെ അ​​ച്ഛ​​ൻ അ​​നു​​വ​​ദി​​ച്ചു. മും​​ബൈ​​യി​​ലെ വോ​​ർ​​ലി​​യി​​ൽ അ​​ങ്കി​​ളി​​നൊ​​പ്പം താ​​മ​​സി​​ക്കാ​​നാ​​ണ് പി​​താ​​വ് ജ​​യ്സ്വാ​​ളി​​നെ പ​​റ​​ഞ്ഞ​​യ​​ച്ച​​തെ​​ങ്കി​​ലും ഒ​​രാ​​ൾ​​ക്കുകൂ​​ടി താ​​മ​​സി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം അ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​തോ​​ടെ​​യാ​​ണ് മു​​സ്‌ലിം ​​യു​​ണൈ​​റ്റ​​ഡ് ക്ല​​ബ്ബി​​ലെ ടെ​​ന്‍റി​​ൽ താ​​മ​​സം ആ​​രം​​ഭി​​ച്ച​​ത്. ജ​​യ്സ്വാ​​ളി​​ന്‍റെ അ​​ങ്കി​​ളാ​​യ സ​​ന്തോ​​ഷ് മു​​സ്‌ലിം ​​യു​​ണൈ​​റ്റ​​ഡ് ക്ല​​ബ്ബി​​ന്‍റെ മാ​​നേ​​ജ​​രാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം ഉ​​ട​​മ​​ക​​ളോ​​ട് ന​​ട​​ത്തി​​യ…

Read More

ജ​​യ്സ്വാ​​ൾ യ​​ശ​​സ്

മും​​ബൈ: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യു​​മാ​​യി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് മും​​ബൈ​​യു​​ടെ കൗ​​മാ​​ര താ​​രം യ​​ശ്വ​​സി ജ​​യ്സ്വാ​​ൾ. ജാ​​ർ​​ഖ​​ണ്ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യ്സ്വാ​​ൾ ഇ​​ന്ന​​ലെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ഭാ​​വി വാ​​ഗ്ദാ​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്ന പ്രാ​​യം 17 വ​​യ​​സും 292 ദി​​വ​​സ​​വും. 154 പ​​ന്തി​​ൽ നി​​ന്നാ​​ണ് ജ​​യ്സ്വാ​​ൾ 203 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തത്. 131.81 ആ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ്. മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ 39 റ​​ണ്‍​സി​​ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: മും​​ബൈ 50 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 358. ജാ​​ർ​​ഖ​​ണ്ഡ് 46.4 ഓ​​വ​​റി​​ൽ 319. ഗോ​​വ​​യ്ക്കെ​​തി​​രേ കേ​​ര​​ള​​ത്തി​​ന്‍റെ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ 212 നോ​​ട്ടൗ​​ട്ട് നേ​​ടി​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷ​​മാ​​ണ് മും​​ബൈ​​യു​​ടെ കൗ​​മാ​​ര ഓ​​പ്പ​​ണ​​ർ ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ ഗോ​​വ​​യ്ക്കെ​​തി​​രേ 113ഉം ​​കേ​​ള​​ത്തി​​നെ​​തി​​രേ 122ഉം ​​റ​​ണ്‍​സ് കൗ​​മാ​​ര​​താ​​രം നേ​​ടി​​യി​​രു​​ന്നു. ക​രു​ണ്‍ കൗ​ശ​ൽ (202), സ​ഞ്ജു…

Read More