ടൈറ്റാനിക്ക് സിനിമയിൽ ജാക്കിനെ ഞാൻ കൊന്നതല്ല; ജാക്കിന്‍റെ മരണത്തിനുത്തരവാദി ആരെന്ന് വെളിപ്പെടുത്തി സംവിധായകൻ..

ടൈ​റ്റാ​നി​ക്ക് സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ൽ ജാ​ക്കി​ലും റോ​സി​ലും ആ​രെ​ങ്കി​ലും ഒ​രാ​ളേ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു​ള്ളൂ. ഇ​തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ണ്ട്.

ടൈ​റ്റാ​നി​ക്കി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് അ​വ​സാ​നം കാ​ണു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി ജാ​ക്കി​ന്‍റെ​യും റോ​സി​ന്‍റെ​യും അ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു.

Titanic 1997, directed by James Cameron | Film review

അ​ങ്ങ​നെ​യാ​ണ് ജാ​ക്ക് മ​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ച​ത്. ഒ​രു ഹൈ​പ്പോ​തെ​ര്‍​മി​യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​റ​ന്‍​സി​ക് വി​ശ​ക​ല​നം ന​ട​ത്തി.

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ല്‍ ഉ​പ​യോ​ഗി​ച്ച അ​തേ രീ​തി​യി​ലു​ള്ള റാ​ഫ്റ്റ് അ​ദ്ദേ​ഹം പു​നഃ​സൃ​ഷ്ടി​ച്ചു.

Did Jack really have to die to save Rose at the end of Titanic? | Movies |  The Guardian

കേ​റ്റി​ന്‍റെ​യും ലി​യോ​യു​ടെ​യും അ​തേ ശ​രീ​ര​ഭാ​ര​മു​ള്ള സ്റ്റ​ണ്ട് ക​ലാ​കാ​ര​ന്മാ​രെ വ​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത് അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​നാ​വൂ എ​ന്നാ​ണ്. – ജെ​യിം​സ് കാ​മ​റൂ​ണ്‍

Related posts

Leave a Comment