തമന്നയ്ക്ക് ഗ്ലാമർ ലേശം കൂടിപ്പോയോ ?

പ്ര​ഭു​ദേ​വ, ത​മ​ന്ന, ഹി​ന്ദി ന​ട​ൻ സോ​നു സൂ​ദ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ് ചി​ത്ര​മാ​യി​രു​ന്നു ദേ​വി. എ.​എ​ൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം വ​ൻ​ഹി​റ്റാ​യി​രു​ന്നു. ദേ​വി 2 എ​ന്ന പേ​രി​ൽ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മാ​യി എ​ത്തു​ക​യാ​ണ് എ.​എ​ൽ വി​ജ​യ്. പ്ര​ഭു​ദേ​വ​യും ത​മ​ന്ന​യും ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ദേ​വി 2വി​ലെ റെ​ഡി റെ​ഡി എ​ന്ന ഗാ​നം ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഗാ​ന​ത്തേ​ക്കാ​ൾ ഗാ​ന​രം​ഗ​മാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, അ​തീ​വ ഗ്ലാ​മ​റ​സാ​യാ​ണ് ത​മ​ന്ന ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സാം ​സി.​എ​സ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ന​ന്ദി​ത ശ്വേ​ത, ഡി​ന്പി​ൾ ഹ​യാ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

Related posts