മ​ര​വും വൈ​ദ്യു​തി പോ​സ്റ്റും വീ​ണ് പ​ത്ത് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം; അ​പ​ക​ടം കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ

ആ​ലു​വ: കൂ​ട്ടു​കാ​രോ​ടൊ​പ്പം ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​ൻ മ​ര​വും വൈ​ദ്യു​തി പോ​സ്റ്റും ദേ​ഹ​ത്തു വീ​ണ് മ​രി​ച്ചു. പു​റ​യാ​ർ ഗാ​ന്ധി​പു​ര​ത്ത് അമ്പാട്ട് ​വീട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന് അ​ടു​ത്ത് കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​ൻ പോ​യ​താ​ണ് ഇ​ര്‍​ഫാ​ൻ. ഉ​ള്ള് ബ​ലം കു​റ‍​ഞ്ഞ് നി​ന്നി​രു​ന്ന മ​ഹാ​ഗ​ണി മ​ര​മാ​ണ് മ​റി​ഞ്ഞു​വീ​ണ​ത്.

മ​രം പോ​സ്റ്റി​ല്‍ വീ​ഴു​ക​യും ഇ​വ ര​ണ്ടും ചേ​ര്‍​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ​ഈ സ​മ​യം കു​ട്ടി​ക​ള്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ര്‍​ഫാ​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് ഇ​വ വ​ന്നു​വീ​ണ​ത്.

വൈ​കാ​തെ ത​ന്നെ മ​ര​ണ​വും സം​ഭ​വി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ര്‍​ഫാ​ൻ. 

 

 

 

Related posts

Leave a Comment