ത​ല​ശേ​രി ഹോ​ളേ വേ ​റോ​ഡി​ൽ ആ​ട് മോ​ഷ​ണം; ആ​ടു​മാ​യി ഹോ​ളേ വേ ​റോ​ഡി​ലൂ​ടെ ബൈ​ക്കി​ൽ ക​ട​ന്നു പോ​കു​ന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍

ത​ല​ശേ​രി: ജി​ല്ലാ ജ​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യാ​യാ​ധി​പ​ന്മാ​ർ താ​മ​സി​ക്കു​ന്ന ഹോ​ളേ വേ ​റോ​ഡി​ൽ ന​ട്ടു​ച്ച​ക്ക് ന​ടു​റോ​ഡി​ൽ ആ​ട് മോ​ഷ​ണം. ആ​ട് മോ​ഷ്ടാ​ക്ക​ൾ സി​സി​ടി​വി യി​ൽ കു​ടു​ങ്ങി.​പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഹോ​ളേ വേ ​റോ​ഡി​ൽ റ​സ്റ്റ് ഹൗ​സി​ന് സ​മീ​പം സി.​സി.​അ​ർ​ഷാ​ദി​ന്‍റെ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള ആ​ടി​നെ​യാ​ണ് റോ​ഡ​രി​കി​ൽ പു​ല്ലു തി​ന്നു​ന്ന​തി​നി​ട​യി​ൽ ബു​ധ​നാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർ​ന്ന​ത്.

ആ​ടി​നെ​യും മ​ടി​യി​ലി​രു​ത്തി മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു പോ​കു​ന്ന ചി​ത്രം തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ലാ​ണ് പ​തി​ഞ്ഞ​ത്. എ​സ്ഐ ബി​നു മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts